തന്നീടുക നിൻ കൃപാവരങ്ങൾ പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തീടുന്നു തകർത്തീടുവാൻ തന്നീടുക നിൻ കൃപാവരങ്ങൾ പോരാട്ടത്തിൽ ഞാൻ
തളർന്നിടാതെ ഭാരം പ്രയാസം ഏറും നേരത്തും ദുഃഖിതനായ് ഞാൻ തീരും നേരത്തും മനം
അറിയും അരുമനാഥൻ അരികിലുണ്ട് തളരുകില്ല തന്നീടുക നിൻ കൃപാവരങ്ങൾ പോരാട്ടത്തിൽ
ഞാൻ തളർന്നിടാതെ തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ നമ്മൾ കണ്ണുനീർ തുടച്ചിടും
നാൾ എന്നു കാണുമോ എന്നു സാദ്ധ്യമോ അന്നു തീരുമെൻ പാരിൻ ദുരിതം
തന്നീടുക നിൻ കൃപാവരങ്ങൾ പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തീടുന്നു തകർത്തീടുവാൻ തന്നീടുക നിൻ കൃപാവരങ്ങൾ പോരാട്ടത്തിൽ ഞാൻ
തളർന്നിടാതെ ഭാരം പ്രയാസം ഏറും നേരത്തും ദുഃഖിതനായ് ഞാൻ തീരും നേരത്തും മനം
അറിയും അരുമനാഥൻ അരികിലുണ്ട് തളരുകില്ല തന്നീടുക നിൻ കൃപാവരങ്ങൾ പോരാട്ടത്തിൽ
ഞാൻ തളർന്നിടാതെ തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ നമ്മൾ കണ്ണുനീർ തുടച്ചിടും
നാൾ എന്നു കാണുമോ എന്നു സാദ്ധ്യമോ അന്നു തീരുമെൻ പാരിൻ ദുരിതം
Print & View
Presenter
Thanneeduka Lyrics Song Chords PPT- തന്നീടുക നിൻ കൃപാവരങ്ങൾ Lyrics in Manglish
Thanneeduka ninte kripavarangal
Porattathil njan thalarnnidathe
Sathru thannude theeyampukale
Thodutheedunnu thakartheeduvan
Thanneeduka ninte kripavarangal
Porattathil njan thalarnnidathe
Bharam prayaasam erum nerathum
Dukhithanayi njan theerum nerathum
Manam ariyum arumanathan
Arikilundu thalarukilla
Thanneeduka ninte kripavarangal
Porattathil njan thalarnnidathe
Thammil thammil kandaanandikkum naal
Nammal kannuneer thudachidum naal
Ennu kaanumo ennu saadhyamo
Annu theerum en parin duritham
Thanneeduka ninte kripavarangal
Porattathil njan thalarnnidathe
Sathru thannude theeyampukale
Thodutheedunnu thakartheeduvan
Thanneeduka ninte kripavarangal
Porattathil njan thalarnnidathe
Bharam prayaasam erum nerathum
Dukhithanayi njan theerum nerathum
Manam ariyum arumanathan
Arikilundu thalarukilla
Thanneeduka ninte kripavarangal
Porattathil njan thalarnnidathe
Thammil thammil kandaanandikkum naal
Nammal kannuneer thudachidum naal
Ennu kaanumo ennu saadhyamo
Annu theerum en parin duritham
Thanneeduka Lyrics Song Chords PPT- തന്നീടുക നിൻ കൃപാവരങ്ങൾ Lyrics in Malayalam and Manglish
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
Thanneeduka ninte kripavarangal
Porattathil njan thalarnnidathe
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തീടുന്നു തകർത്തീടുവാൻ
Sathru thannude theeyampukale
Thodutheedunnu thakartheeduvan
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
Thanneeduka ninte kripavarangal
Porattathil njan thalarnnidathe
ഭാരം പ്രയാസം ഏറും നേരത്തും
ദുഃഖിതനായ് ഞാൻ തീരും നേരത്തും
Bharam prayaasam erum nerathum
Dukhithanayi njan theerum nerathum
മനം അറിയും അരുമനാഥൻ
അരികിലുണ്ട് തളരുകില്ല
Manam ariyum arumanathan
Arikilundu thalarukilla
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
Thanneeduka ninte kripavarangal
Porattathil njan thalarnnidathe
തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ
നമ്മൾ കണ്ണുനീർ തുടച്ചിടും നാൾ
Thammil thammil kandaanandikkum naal
Nammal kannuneer thudachidum naal
എന്നു കാണുമോ എന്നു സാദ്ധ്യമോ
അന്നു തീരും എൻ പാരിൻ ദുരിതം
Ennu kaanumo ennu saadhyamo
Annu theerum en parin duritham
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
Thanneeduka ninte kripavarangal
Porattathil njan thalarnnidathe
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തീടുന്നു തകർത്തീടുവാൻ
Sathru thannude theeyampukale
Thodutheedunnu thakartheeduvan
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
Thanneeduka ninte kripavarangal
Porattathil njan thalarnnidathe
ഭാരം പ്രയാസം ഏറും നേരത്തും
ദുഃഖിതനായ് ഞാൻ തീരും നേരത്തും
Bharam prayaasam erum nerathum
Dukhithanayi njan theerum nerathum
മനം അറിയും അരുമനാഥൻ
അരികിലുണ്ട് തളരുകില്ല
Manam ariyum arumanathan
Arikilundu thalarukilla
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
Thanneeduka ninte kripavarangal
Porattathil njan thalarnnidathe
തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ
നമ്മൾ കണ്ണുനീർ തുടച്ചിടും നാൾ
Thammil thammil kandaanandikkum naal
Nammal kannuneer thudachidum naal
എന്നു കാണുമോ എന്നു സാദ്ധ്യമോ
അന്നു തീരും എൻ പാരിൻ ദുരിതം
Ennu kaanumo ennu saadhyamo
Annu theerum en parin duritham
Thanneeduka Lyrics Song Chords PPT- തന്നീടുക നിൻ കൃപാവരങ്ങൾ Lyrics in Malayalam and English
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
Give me your showers of grace
So that I do not falter in battle
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തീടുന്നു തകർത്തീടുവാൻ
I will crush the fiery arrows of the enemy
And break them with your power
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
Give me your showers of grace
So that I do not falter in battle
ഭാരം പ്രയാസം ഏറും നേരത്തും
ദുഃഖിതനായ് ഞാൻ തീരും നേരത്തും
When burdens and troubles rise
I will overcome them with your help
മനം അറിയും അരുമനാഥൻ
അരികിലുണ്ട് തളരുകില്ല
The Lord who knows my heart
Is near me and I will not fail
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
Give me your showers of grace
So that I do not falter in battle
തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ
നമ്മൾ കണ്ണുനീർ തുടച്ചിടും നാൾ
The day we meet face to face
We will wipe each other’s tears
എന്നു കാണുമോ എന്നു സാദ്ധ്യമോ
അന്നു തീരും എൻ പാരിൻ ദുരിതം
I wonder if I will see it
Then my suffering will end
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
Give me your showers of grace
So that I do not falter in battle
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തീടുന്നു തകർത്തീടുവാൻ
I will crush the fiery arrows of the enemy
And break them with your power
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
Give me your showers of grace
So that I do not falter in battle
ഭാരം പ്രയാസം ഏറും നേരത്തും
ദുഃഖിതനായ് ഞാൻ തീരും നേരത്തും
When burdens and troubles rise
I will overcome them with your help
മനം അറിയും അരുമനാഥൻ
അരികിലുണ്ട് തളരുകില്ല
The Lord who knows my heart
Is near me and I will not fail
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
Give me your showers of grace
So that I do not falter in battle
തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ
നമ്മൾ കണ്ണുനീർ തുടച്ചിടും നാൾ
The day we meet face to face
We will wipe each other’s tears
എന്നു കാണുമോ എന്നു സാദ്ധ്യമോ
അന്നു തീരും എൻ പാരിൻ ദുരിതം
I wonder if I will see it
Then my suffering will end
Tags
തന്നീടുക നിൻ കൃപാവരങ്ങൾ, Thanneeduka ,തന്നീടുക നിൻ കൃപാവരങ്ങൾ ,Thanneeduka Lyrics Song Chords PPT- തന്നീടുക നിൻ കൃപാവരങ്ങൾ