തകർന്നവർക്ക് അവനെന്നും അഭയം
ദുഃഖിതർക്ക് അവനെന്നും ആശ്വാസം
നൊടി നേരത്തെക്കുള്ള ദുരിതം
ക്രിസ്തുവിൽ ആണ് അവർക്ക് അഭയം
വരും അവൻ മേഘത്തിൽവന്നിടുമേ
ദുരിതങ്ങൾ അഖിലവും നീക്കിടുമേ
ആത്മാവിൽ നന്നായി നാം അറിയുന്നേ
നാഥന്റെ വരവിന്റെ ചലനം
ശാശ്വതമാം വീട്ടിൽ ചെന്ന് ചേരുവോളം
അനുദിനം നന്നായി നടത്തുന്നവൻ
നാൾ തോറും ഭാരങ്ങൾ ചുമക്കുന്നവൻ
വലകൈയാൽ പിടിച്ചെന്നും താങ്ങുന്നവൻ
വലകൈയാൽ പിടിച്ചെന്നും താങ്ങുന്നവൻ
കാന്തനാം യേശുവേ നിൻ തിരു രക്തത്താൽ
ജയത്തിൻ ഘോഷങ്ങൾ പാടിടുമേ
കാഹളനാദത്തിൻ ഘോഷത്തോടെ
ജയത്തിൽ ഘോഷങ്ങൾ പാടിടുമേ
ജയത്തിൻ ഘോഷങ്ങൾ പാടിടുമേ
തകർന്നവർക്ക് അവനെന്നും അഭയം
ദുഃഖിതർക്ക് അവനെന്നും ആശ്വാസം
നൊടി നേരത്തെക്കുള്ള ദുരിതം
ക്രിസ്തുവിൽ ആണ് അവർക്ക് അഭയം
വരും അവൻ മേഘത്തിൽവന്നിടുമേ
ദുരിതങ്ങൾ അഖിലവും നീക്കിടുമേ
ആത്മാവിൽ നന്നായി നാം അറിയുന്നേ
നാഥന്റെ വരവിന്റെ ചലനം
ശാശ്വതമാം വീട്ടിൽ ചെന്ന് ചേരുവോളം
അനുദിനം നന്നായി നടത്തുന്നവൻ
നാൾ തോറും ഭാരങ്ങൾ ചുമക്കുന്നവൻ
വലകൈയാൽ പിടിച്ചെന്നും താങ്ങുന്നവൻ
വലകൈയാൽ പിടിച്ചെന്നും താങ്ങുന്നവൻ
കാന്തനാം യേശുവേ നിൻ തിരു രക്തത്താൽ
ജയത്തിൻ ഘോഷങ്ങൾ പാടിടുമേ
കാഹളനാദത്തിൻ ഘോഷത്തോടെ
ജയത്തിൽ ഘോഷങ്ങൾ പാടിടുമേ
ജയത്തിൻ ഘോഷങ്ങൾ പാടിടുമേ
Print & View
Presenter
Thakarnnavark Avanennum Abhayam Lyrics Song Chords PPT - തകർന്നവർക്ക് അവനെന്നും അഭയം Lyrics in Manglish
Thakarnnavarkku avanennu abhayam
Dukkitharkku avanennu aashwasam
Nodinaerathtekkulla duritham
Christuvil aanu avarkku abhayam
Varum avan meghathil vannidume
Durithangal akhilavum neekkidume
Athmavil nannaayi naam ariyunne
Nathante varavinte chalanam
Shaashvatamaam veettil chennu cheruvolam
Anudhinam nannaayi nadathunnavan
Naal thorum bhaarangal chumakkunnavan
Valakaiyaal pidichennu thaangunnavan
Valakaiyaal pidichennu thaangunnavan
Kaanthanaam Yeshuve nin thiru rakthathaal
Jayathin ghoshangal paadidume
Kaahalanadathin ghoshathode
Jayathil ghoshangal paadidume
Jayathin ghoshangal paadidume
Thakarnnavarkku avanennu abhayam
Dukkitharkku avanennu aashwasam
Nodinaerathtekkulla duritham
Christuvil aanu avarkku abhayam
Varum avan meghathil vannidume
Durithangal akhilavum neekkidume
Athmavil nannaayi naam ariyunne
Nathante varavinte chalanam
Shaashvatamaam veettil chennu cheruvolam
Anudhinam nannaayi nadathunnavan
Naal thorum bhaarangal chumakkunnavan
Valakaiyaal pidichennu thaangunnavan
Valakaiyaal pidichennu thaangunnavan
Kaanthanaam Yeshuve nin thiru rakthathaal
Jayathin ghoshangal paadidume
Kaahalanadathin ghoshathode
Jayathil ghoshangal paadidume
Jayathin ghoshangal paadidume
Thakarnnavark Avanennum Abhayam Lyrics Song Chords PPT - തകർന്നവർക്ക് അവനെന്നും അഭയം Lyrics in Malayalam and Manglish
തകർന്നവർക്ക് അവനെന്നും അഭയം
ദുഃഖിതർക്ക് അവനെന്നും ആശ്വാസം
നൊടിനേരത്തെക്കുള്ള ദുരിതം
ക്രിസ്തുവിൽ ആണ് അവർക്ക് അഭയം
Thakarnnavarkku avanennu abhayam
Dukkitharkku avanennu aashwasam
Nodinaerathtekkulla duritham
Christuvil aanu avarkku abhayam
വരും അവൻ മേഘത്തിൽവന്നിടുമേ
ദുരിതങ്ങൾ അഖിലവും നീക്കിടുമേ
ആത്മാവിൽ നന്നായി നാം അറിയുന്നേ
നാഥന്റെ വരവിന്റെ ചലനം
Varum avan meghathil vannidume
Durithangal akhilavum neekkidume
Athmavil nannaayi naam ariyunne
Nathante varavinte chalanam
ശാശ്വതമാം വീട്ടിൽ ചന്ന് ചേരുവോളം
അനുദിനം നന്നായി നടത്തുന്നവൻ
നാൾ തോറും ഭാരങ്ങൾ ചുമക്കുന്നവൻ
വലകൈയാൽ പിടിച്ചെന്നും താങ്ങുന്നവൻ
Shaashvatamaam veettil chennu cheruvoolam
Anudhinam nannaayi nadathunnavan
Naal thorum bhaarangal chumakkunnavan
Valakaiyaal pidichennu thaangunnavan
കാന്തനാം യേശുവേ നിൻ തിരു രക്തത്താൽ
ജയത്തിൻ ഘോഷങ്ങൾ പാടിടുമേ
കാഹളനാദത്തിൻ ഘോഷത്തോടെ
ജയത്തിൽ ഘോഷങ്ങൾ പാടിടുമേ
Kaanthanaam Yeshuve nin thiru rakthathaal
Jayathin ghoshangal paadidume
Kaahalanadathin ghoshathode
Jayathil ghoshangal paadidume
തകർന്നവർക്ക് അവനെന്നും അഭയം
ദുഃഖിതർക്ക് അവനെന്നും ആശ്വാസം
നൊടിനേരത്തെക്കുള്ള ദുരിതം
ക്രിസ്തുവിൽ ആണ് അവർക്ക് അഭയം
Thakarnnavarkku avanennu abhayam
Dukkitharkku avanennu aashwasam
Nodinaerathtekkulla duritham
Christuvil aanu avarkku abhayam
വരും അവൻ മേഘത്തിൽവന്നിടുമേ
ദുരിതങ്ങൾ അഖിലവും നീക്കിടുമേ
ആത്മാവിൽ നന്നായി നാം അറിയുന്നേ
നാഥന്റെ വരവിന്റെ ചലനം
Varum avan meghathil vannidume
Durithangal akhilavum neekkidume
Athmavil nannaayi naam ariyunne
Nathante varavinte chalanam
ശാശ്വതമാം വീട്ടിൽ ചന്ന് ചേരുവോളം
അനുദിനം നന്നായി നടത്തുന്നവൻ
നാൾ തോറും ഭാരങ്ങൾ ചുമക്കുന്നവൻ
വലകൈയാൽ പിടിച്ചെന്നും താങ്ങുന്നവൻ
Shaashvatamaam veettil chennu cheruvoolam
Anudhinam nannaayi nadathunnavan
Naal thorum bhaarangal chumakkunnavan
Valakaiyaal pidichennu thaangunnavan
കാന്തനാം യേശുവേ നിൻ തിരു രക്തത്താൽ
ജയത്തിൻ ഘോഷങ്ങൾ പാടിടുമേ
കാഹളനാദത്തിൻ ഘോഷത്തോടെ
ജയത്തിൽ ഘോഷങ്ങൾ പാടിടുമേ
Kaanthanaam Yeshuve nin thiru rakthathaal
Jayathin ghoshangal paadidume
Kaahalanadathin ghoshathode
Jayathil ghoshangal paadidume
Thakarnnavark Avanennum Abhayam Lyrics Song Chords PPT - തകർന്നവർക്ക് അവനെന്നും അഭയം Lyrics in Malayalam and English
തകർന്നവർക്ക് അവനെന്നും അഭയം
ദുഃഖിതർക്ക് അവനെന്നും ആശ്വാസം
നൊടിനേരത്തെക്കുള്ള ദുരിതം
ക്രിസ്തുവിൽ ആണ് അവർക്ക് അഭയം
He is a refuge for the brokenhearted
A comfort forever to those in sorrow
Though suffering lasts only for a moment
In Christ alone, they find their shelter
വരും അവൻ മേഘത്തിൽവന്നിടുമേ
ദുരിതങ്ങൾ അഖിലവും നീക്കിടുമേ
ആത്മാവിൽ നന്നായി നാം അറിയുന്നേ
നാഥന്റെ വരവിന്റെ ചലനം
He will come, appearing in the clouds
Removing all troubles from our lives
Deep in our souls we truly know
The movement of the Lord’s coming
ശാശ്വതമാം വീട്ടിൽ ചന്ന് ചേരുവോളം
അനുദിനം നന്നായി നടത്തുന്നവൻ
നാൾ തോറും ഭാരങ്ങൾ ചുമക്കുന്നവൻ
വലകൈയാൽ പിടിച്ചെന്നും താങ്ങുന്നവൻ
He reaches the eternal home, keeping us close
Daily He cares and guides our steps
Bearing our burdens day by day
Holding us with His mighty hand
കാന്തനാം യേശുവേ നിൻ തിരു രക്തത്താൽ
ജയത്തിൻ ഘോഷങ്ങൾ പാടിടുമേ
കാഹളനാദത്തിൻ ഘോഷത്തോടെ
ജയത്തിൽ ഘോഷങ്ങൾ പാടിടുമേ
O glorious Jesus, by Your holy blood
May songs of victory resound
With voices raised in joyful praise
Songs of triumph shall fill the earth
തകർന്നവർക്ക് അവനെന്നും അഭയം
ദുഃഖിതർക്ക് അവനെന്നും ആശ്വാസം
നൊടിനേരത്തെക്കുള്ള ദുരിതം
ക്രിസ്തുവിൽ ആണ് അവർക്ക് അഭയം
He is a refuge for the brokenhearted
A comfort forever to those in sorrow
Though suffering lasts only for a moment
In Christ alone, they find their shelter
വരും അവൻ മേഘത്തിൽവന്നിടുമേ
ദുരിതങ്ങൾ അഖിലവും നീക്കിടുമേ
ആത്മാവിൽ നന്നായി നാം അറിയുന്നേ
നാഥന്റെ വരവിന്റെ ചലനം
He will come, appearing in the clouds
Removing all troubles from our lives
Deep in our souls we truly know
The movement of the Lord’s coming
ശാശ്വതമാം വീട്ടിൽ ചന്ന് ചേരുവോളം
അനുദിനം നന്നായി നടത്തുന്നവൻ
നാൾ തോറും ഭാരങ്ങൾ ചുമക്കുന്നവൻ
വലകൈയാൽ പിടിച്ചെന്നും താങ്ങുന്നവൻ
He reaches the eternal home, keeping us close
Daily He cares and guides our steps
Bearing our burdens day by day
Holding us with His mighty hand
കാന്തനാം യേശുവേ നിൻ തിരു രക്തത്താൽ
ജയത്തിൻ ഘോഷങ്ങൾ പാടിടുമേ
കാഹളനാദത്തിൻ ഘോഷത്തോടെ
ജയത്തിൽ ഘോഷങ്ങൾ പാടിടുമേ
O glorious Jesus, by Your holy blood
May songs of victory resound
With voices raised in joyful praise
Songs of triumph shall fill the earth
Tags
തകർന്നവർക്ക് അവനെന്നും അഭയം ,Thakarnnavark Avanennum Abhayam, തകർന്നവർക്ക് അവനെന്നും അഭയം ,Thakarnnavark Avanennum Abhayam Lyrics Song Chords PPT - തകർന്നവർക്ക് അവനെന്നും അഭയം