Thakarananenkil Lyrics Song Chords PPT - തകരാൻ ആണെങ്കിൽ എന്നേ തകർന്നേനെ

തകരാൻ ആണെങ്കിൽ എന്നേ തകർന്നേനെ
മരിക്കാൻ ആണെങ്കിൽ എന്നേ മരിച്ചേനെ
തളരില്ല ഞാൻ തകരില്ല ഞാൻ
യേശു എനിക്കായി തകർന്നതിനാൽ
യേശു എനിക്കായി മരിച്ചതിനാൽ

എൻ നഷ്ടങ്ങളെല്ലാം നന്നായി അറിയുന്നവൻ
അവനിൽ എനിക്കായി സകലവും കരുതിയിട്ടുണ്ട്
അവൻ തുറന്നാൽ ആരടയ്ക്കും
അവൻ അടച്ചാൽ ആർ തുറക്കും

വേണ്ടെനിക്കീ ക്ഷണിക സുഖങ്ങൾ ഒന്നും
യേശുവിൻ നിന്ദയെ ധനം എന്ന് എണ്ണീടും ഞാൻ
അവൻ എനിക്കായി തകർന്നതിനാൽ
തകർന്നീടും ഞാൻ അവനായി

Print & View Presenter

Thakarananenkil Lyrics Song Chords PPT - തകരാൻ ആണെങ്കിൽ എന്നേ തകർന്നേനെ Lyrics in Manglish

Thakaraan aanenkil enne thakarnnene
Marikkaan aanenkil enne marichene
Thalarilla njaan, thakarilla njaan
Yeshu enikkaayi thakarnnathinaal
Yeshu enikkaayi marichathinaal

En nashtangal ellaam nannaayi ariyunnavan
Avanil enikkaayi sakalavum karuthiyittundu
Avan thurannaal aar adakkum
Avan adachaal aar thurakkum

Venda enikki kshanika sukhangal onnum
Yeshuvin nindhaye dhanam ennu enneedum njaan
Avan enikkaayi thakarnnathinaal
Thakarnnedum njaan avan aayi

Thakarananenkil Lyrics Song Chords PPT - തകരാൻ ആണെങ്കിൽ എന്നേ തകർന്നേനെ Lyrics in Malayalam and Manglish

തകരാൻ ആണെങ്കിൽ എന്നേ തകർന്നേനെ
മരിക്കാൻ ആണെങ്കിൽ എന്നേ മരിച്ചേനെ
തളരില്ല ഞാൻ, തകരില്ല ഞാൻ
യേശു എനിക്കായി തകർന്നതിനാൽ
Thakaraan aanenkil enne thakar nnene
Marikkaan aanenkil enne marichene
Thalarilla njaan, thakarilla njaan
Yeshu enikkaayi thakarnnathinaal

യേശു എനിക്കായി മരിച്ചതിനാൽ
എൻ ജീവിതം അവൻ കരങ്ങളിൽ
വിശ്വാസത്തോടെ ഞാൻ മുന്നേറും
അവൻ മതി എനിക്കെല്ലാം
Yeshu enikkaayi marichathinaal
En jeevitham avan karangalil
Vishwaasathode njaan munnerum
Avan mathi enikkellaam

എൻ നഷ്ടങ്ങളെല്ലാം നന്നായി അറിയുന്നവൻ
അവനിൽ എനിക്കായി സകലവും കരുതിയിട്ടുണ്ട്
അവൻ തുറന്നാൽ ആരടയ്ക്കും
അവൻ അടച്ചാൽ ആർ തുറക്കും
En nashtangal ellaam nannaayi ariyunnavan
Avanil enikkaayi sakalavum karuthiyittundu
Avan thurannaal aaradakkum
Avan adachaal aar thurakkum

വേണ്ടെനിക്കീ ക്ഷണിക സുഖങ്ങൾ ഒന്നും
യേശുവിൻ നിന്ദയെ ധനം എന്ന് എണ്ണീടും ഞാൻ
അവൻ എനിക്കായി തകർന്നതിനാൽ
തകർന്നീടും ഞാൻ അവനായി
Venda enikki kshanika sukhangal onnum
Yeshuvin nindhaye dhanam ennu enneedum njaan
Avan enikkaayi thakarnnathinaal
Thakarnneedum njaan avan aayi

Thakarananenkil Lyrics Song Chords PPT - തകരാൻ ആണെങ്കിൽ എന്നേ തകർന്നേനെ Lyrics in Malayalam and English

തകരാൻ ആണെങ്കിൽ എന്നേ തകർന്നേനെ
മരിക്കാൻ ആണെങ്കിൽ എന്നേ മരിച്ചേനെ
തളരില്ല ഞാൻ, തകരില്ല ഞാൻ
യേശു എനിക്കായി തകർന്നതിനാൽ
If I were meant to be broken, I would have broken long ago
If I were meant to die, I would have died long ago
I will not grow weary, I will not be shattered
Because Jesus was broken for me

യേശു എനിക്കായി മരിച്ചതിനാൽ
എൻ ജീവിതം അവൻ കരങ്ങളിൽ
വിശ്വാസത്തോടെ ഞാൻ മുന്നേറും
അവൻ മതി എനിക്കെല്ലാം
Because Jesus died for me
My life rests in His hands
I will move forward in faith
He alone is enough for me

എൻ നഷ്ടങ്ങളെല്ലാം നന്നായി അറിയുന്നവൻ
അവനിൽ എനിക്കായി സകലവും കരുതിയിട്ടുണ്ട്
അവൻ തുറന്നാൽ ആരടയ്ക്കും
അവൻ അടച്ചാൽ ആർ തുറക്കും
He knows all my losses completely
In Him, everything is prepared for me
When He opens, who can shut
When He shuts, who can open

വേണ്ടെനിക്കീ ക്ഷണിക സുഖങ്ങൾ ഒന്നും
യേശുവിൻ നിന്ദയെ ധനം എന്ന് എണ്ണീടും ഞാൻ
അവൻ എനിക്കായി തകർന്നതിനാൽ
തകർന്നീടും ഞാൻ അവനായി
I need none of these momentary pleasures
I count the reproach of Jesus as true riches
Because He was broken for me
I will be broken for Him

Tags

തകരാൻ ആണെങ്കിൽ എന്നേ തകർന്നേനെ , Thakarananenkil, തകരാൻ ആണെങ്കിൽ എന്നേ തകർന്നേനെ ,Thakarananenkil Lyrics Song Chords PPT- തകരാൻ ആണെങ്കിൽ എന്നേ തകർന്നേനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create