Thaathante maarvalle Lyrics Song Chords PPT - "തന്‍റെ മാർവ്വല്ലേ ചൂടെനിക്ക്

തന്‍റെ മാർവ്വല്ലേ ചൂടെനിക്ക്
നാഥന്‍റെ കൈയ്യല്ലേ തണലെനിക്ക്
കൊതിയേറുന്നേ അരുകിൽ വരാൻ
തിരുപാദത്തിൽ കിടന്നീടുവാൻ

വൈകീടുമോ പ്രീയനേ വരാൻ
വൈകീടുമോ എന്നെ ചേർപ്പാൻa
കൊതിയേറുന്നേ അരികിൽ വരാൻ
തിരുപാദത്തിൽ കിടന്നിടുവാൻ
താതന്‍റെ മാർവ്വല്ലേ

Print & View Presenter

Thaathante maarvalle Lyrics Song Chords PPT - "തന്‍റെ മാർവ്വല്ലേ ചൂടെനിക്ക് Lyrics in Manglish

Thante maarvallē choodenikku
Naathante kaiyyallē thanalenikku
Kothiyērunnē arikil varaan
Thirupaadhathil kidanneeduvaan

Vaikeedumo preeyane varaan
Vaikeedumo enne cherppaan
Kothiyērunnē arikil varaan
Thirupaadhathil kidanniduvaan

Thaathante maarvalle Lyrics Song Chords PPT - "തന്‍റെ മാർവ്വല്ലേ ചൂടെനിക്ക് Lyrics in Malayalam and Manglish

തന്‍റെ മാർവ്വല്ലേ ചൂടെനിക്ക്
നാഥന്‍റെ കൈയ്യല്ലേ തണലെനിക്ക്
കൊതിയേറുന്നേ അരുകിൽ വരാൻ
തിരുപാദത്തിൽ കിടന്നീടുവാൻ
Thante maarvallē choodenikku
Naathante kaiyyallē thanalenikku
Kothiyērunnē arikil varaan
Thirupaadathil kidanneeduvaan

വൈകീടുമോ പ്രീയനേ വരാൻ
വൈകീടുമോ എന്നെ ചേർപ്പാൻ
കൊതിയേറുന്നേ അരികിൽ വരാൻ
തിരുപാദത്തിൽ കിടന്നിടുവാൻ
Vaikeedumo preeyane varaan
Vaikeedumo enne cherppaan
Kothiyērunnē arikil varaan
Thirupaadhathil kidanniduvaan

Thaathante maarvalle Lyrics Song Chords PPT - "തന്‍റെ മാർവ്വല്ലേ ചൂടെനിക്ക് Lyrics in Malayalam and English

തന്‍റെ മാർവ്വല്ലേ ചൂടെനിക്ക്
നാഥന്‍റെ കൈയ്യല്ലേ തണലെനിക്ക്
കൊതിയേറുന്നേ അരുകിൽ വരാൻ
തിരുപാദത്തിൽ കിടന്നീടുവാൻ
Your bosom is warmth to me,
Your hand, O Lord, is my shelter.
I long deeply to come close to You,
To rest at Your holy feet.

വൈകീടുമോ പ്രീയനേ വരാൻ
വൈകീടുമോ എന്നെ ചേർപ്പാൻ
കൊതിയേറുന്നേ അരികിൽ വരാൻ
Will You delay, my Beloved, to come
Will You delay to hold me close
I long deeply to draw near to You,
To lie down at Your sacred feet.
തിരുപാദത്തിൽ കിടന്നിടുവാൻ

Tags

"തന്‍റെ മാർവ്വല്ലേ ചൂടെനിക്ക് ,Thaathante maarvalle, "തന്‍റെ മാർവ്വല്ലേ ചൂടെനിക്ക്,Thaathante maarvalle Lyrics Song Chords PPT- "തന്‍റെ മാർവ്വല്ലേ ചൂടെനിക്ക്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create