Taram Nila Vanil Udiccuyar Lyrics Song Chords PPT -താരം.. നീല വാനില്‍ ഉദിച്ചുയര്‍ന്നു വാ

താര നീല വാനില്‍ ഉദിച്ചുയര്‍ന്നു വാ
രാഗം ഈണമോടെ അണിഞ്ഞൊരുങ്ങി വാ
മോദം ശാന്തിഗീതം ഉതിര്‍ത്തുതിര്‍ത്തു വാ
ഈ നാള്‍ ദൈവ പുത്രന്‍ ജാതനായി ധരാതലേ മോദാല്‍
വാനം പൊന്‍ കതിര്‍പ്പൂ നിറഞ്ഞു തൂകി വാ
പുത്തന്‍ സുപ്രഭാതം വിളിച്ചുണര്‍ത്തി വാ
രാവേ ശിശിര നാളില്‍ കുളിച്ചൊരുങ്ങി വാ
ഈ നാള്‍ ദൈവ പുത്രന്‍ ജാതനായി ധരാതലേ മോദാല്‍

നവം നവം സമീരണം പദം പദം അടുക്കയായ്
വരൂ വരൂ നിലാവൊളീ തരൂ തരൂ ചിലമ്പൊലീ
മരന്ദമണിഞ്ഞ സുഗന്ധദളങ്ങളാകമാനമിഹ താളമേളമണികേ

ഇഹത്തില്‍ ജാതനായ് മേരി സൂനു ജാതനായ്
വാനദൂതന്‍ ഭൂവിതില്‍ ശാന്തി നേര്‍ന്നരുളീ
പരത്തില്‍ നാഥന് സ്തോത്രമെന്നും സ്തോത്രമേ
ഭൂവിടത്തില്‍ മാനവന് ശാന്തിയെന്നെന്നും

Print & View Presenter

Taram Nila Vanil Udiccuyar Lyrics Song Chords PPT -താരം.. നീല വാനില്‍ ഉദിച്ചുയര്‍ന്നു വാ Lyrics in Manglish

Thaara neela vaanil udhichuyarnnu vaa
Raagam eenamode aninjorungi vaa
Modham shaanthi geetham uthirthuthirthu vaa
Ee naal Daiva puthran jaathanayi dharaathale modhaal

Vaanam pon kathirppoo niranjju thooki vaa
Puththan suprabhaatham vilichunarthi vaa
Raave shishira naalil kulichorungi vaa
Ee naal Daiva puthran jaathanayi dharaathale modhaal

Navam navam sameeranam padham padham adukkayaay
Varoo varoo nilaavoli tharoo tharoo chilamboli
Marandhamaninja sugandha dhalangal
Aakamaanamiha thaalamelamanike

Ihathil jaathanayi Mary soonu jaathanayi
Vaanadhoothan bhoovithil shaanthi nernnarulee
Parathil Naathanu sthothram ennum sthothrame
Bhoovidathil maanavanu shaanthi ennennum

Taram Nila Vanil Udiccuyar Lyrics Song Chords PPT -താരം.. നീല വാനില്‍ ഉദിച്ചുയര്‍ന്നു വാ Lyrics in Malayalam and Manglish

താര നീല വാനില്‍ ഉദിച്ചുയര്‍ന്നു വാ
രാഗം ഈണമോടെ അണിഞ്ഞൊരുങ്ങി വാ
മോദം ശാന്തിഗീതം ഉതിര്‍ത്തുതിര്‍ത്തു വാ
ഈ നാള്‍ ദൈവപുത്രന്‍ ജാതനായി ധരാതലേ മോദാല്‍
Thaara neela vaanil udichuyarnnu vaa
Raagam eenamode aninjorungi vaa
Modham shaanthi geetham uthirthuthiruthu vaa
Ee naal daivaputhran jaathanayi dharaathale modhaal

വാനം പൊന്‍ കതിര്‍പ്പൂ നിറഞ്ഞു തൂകി വാ
പുത്തന്‍ സുപ്രഭാതം വിളിച്ചുണര്‍ത്തി വാ
രാവേ ശിശിര നാളില്‍ കുളിച്ചൊരുങ്ങി വാ
ഈ നാള്‍ ദൈവപുത്രന്‍ ജാതനായി ധരാതലേ മോദാല്‍
Vaanam pon kathirppoo niranjnu thooki vaa
Puththan suprabhaatham vilichunarthi vaa
Raave shishira naalil kulichorungi vaa
Ee naal daivaputhran jaathanayi dharaathale modhaal

നവം നവം സമീരണം പദം പദം അടുക്കയായ്
വരൂ വരൂ നിലാവൊളീ തരൂ തരൂ ചിലമ്പൊലീ
മരന്ദമണിഞ്ഞ സുഗന്ധദളങ്ങളാകമാനമിഹ
താളമേളമണികേ
Navam navam sameeranam padham padham adukkayaay
Varoo varoo nilaavoli tharoo tharoo chilamboli
Marandhamaninja sugandha dhalangal aakamaanamiha
Thaalamelamanike

ഇഹത്തില്‍ ജാതനായ് മേരി സൂനു ജാതനായ്
വാനദൂതന്‍ ഭൂവിതില്‍ ശാന്തി നേര്‍ന്നരുളീ
പരത്തില്‍ നാഥന് സ്തോത്രമെന്നും സ്തോത്രമേ
ഭൂവിടത്തില്‍ മാനവന് ശാന്തിയെന്നെന്നും
Ihathil jaathanayi Meri soonu jaathanayi
Vaanadhoothan bhoovithil shaanthi nernnarulee
Parathil naadhanu sthothram ennum sthothrame
Bhoovidathil maanavanu shaanthiyennennum

Taram Nila Vanil Udiccuyar Lyrics Song Chords PPT -താരം.. നീല വാനില്‍ ഉദിച്ചുയര്‍ന്നു വാ Lyrics in Malayalam and English

താര നീല വാനില്‍ ഉദിച്ചുയര്‍ന്നു വാ
രാഗം ഈണമോടെ അണിഞ്ഞൊരുങ്ങി വാ
മോദം ശാന്തിഗീതം ഉതിര്‍ത്തുതിര്‍ത്തു വാ
ഈ നാള്‍ ദൈവപുത്രന്‍ ജാതനായി ധരാതലേ മോദാല്‍
Rise and come, O star, in the blue heavens above
Come adorned with melody and tune of love
Come scattering joy, a song of peace divine
Today God’s Son is born on earth in joy sublime

വാനം പൊന്‍ കതിര്‍പ്പൂ നിറഞ്ഞു തൂകി വാ
പുത്തന്‍ സുപ്രഭാതം വിളിച്ചുണര്‍ത്തി വാ
രാവേ ശിശിര നാളില്‍ കുളിച്ചൊരുങ്ങി വാ
ഈ നാള്‍ ദൈവപുത്രന്‍ ജാതനായി ധരാതലേ മോദാല്‍
O sky, come shower golden rays of light
Come awaken us to a newborn morning bright
O dawn, bathed in winter’s gentle hue, arise
Today God’s Son is born on earth with joy-filled cries

നവം നവം സമീരണം പദം പദം അടുക്കയായ്
വരൂ വരൂ നിലാവൊളീ തരൂ തരൂ ചിലമ്പൊലീ
മരന്ദമണിഞ്ഞ സുഗന്ധദളങ്ങളാകമാനമിഹ
താളമേളമണികേ
Fresh, gentle breezes draw ever near
Come, O moonlight, come with rhythm clear
Grant us anklet tones, sweet and bright
Fragrant blossoms dance in beats of delight

ഇഹത്തില്‍ ജാതനായ് മേരി സൂനു ജാതനായ്
വാനദൂതന്‍ ഭൂവിതില്‍ ശാന്തി നേര്‍ന്നരുളീ
പരത്തില്‍ നാഥന് സ്തോത്രമെന്നും സ്തോത്രമേ
ഭൂവിടത്തില്‍ മാനവന് ശാന്തിയെന്നെന്നും
Born on earth as Mary’s blessed child
The angel proclaimed peace, tender and mild
Glory and praise to God on high above
And peace forever on earth to humankind in love

Tags

താരം.. നീല വാനില്‍ ഉദിച്ചുയര്‍ന്നു വാ,Taram Nila Vanil Udiccuyar,താരം.. നീല വാനില്‍ ഉദിച്ചുയര്‍ന്നു വാ ,Taram Nila Vanil Udiccuyar Lyrics Song Chords PPT - താരം.. നീല വാനില്‍ ഉദിച്ചുയര്‍ന്നു വാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create