Ta Ta Ta Tiru Arul Ta Ta Ta Atiyanu Lyrics Song Chords PPT - താ താ താ തിരു അരുള്‍-താ താ താ അടിയനു

താ താ താ തിരു അരുള്‍-താ താ താ അടിയനു
വേദാ താ മനഗുണം-സാമോദം ഇതു ദിനം

നീ താ വാ നിന്നില്‍ ഭക്തി-നീ താ താ ദാസനു
ബോധം താ തിരുഹിതം-ചെയ്തീടാന്‍ ഇതു ദിനം

കാലം പോം അതിനുമുന്‍-താ താ താ തിരു അരുള്‍
ചേലോടെ തിരുഹിതം ചെയ്തീടാന്‍ ഇതു ദിനം

മാറ്റേണം മമ ഗുണം-നല്‍കേണം തവ ഗുണം
പോറ്റേണം അടിയനെ-പൊന്നീശോ ഇതു ദിനം

നീക്കേണം തടവുകള്‍-മാറ്റേണം അതിജവം
ചേര്‍ക്കേണം തിരുഭടന്‍-ആക്കേണം അടിയനെ

Print & View Presenter

Ta Ta Ta Tiru Arul Ta Ta Ta Atiyanu Lyrics Song Chords PPT - താ താ താ തിരു അരുള്‍-താ താ താ അടിയനു Lyrics in Manglish

Thaa thaa thaa thiru arul – thaa thaa thaa adiyaṉu
Vedhaa thaa managunam – saamodham ithu dinam

Nee thaa vaa ninnil bhakthi – nee thaa thaa daasaṉu
Bodham thaa thiruhitham – cheythidaaṉ ithu dinam

Kaalam pom athinumuṉ – thaa thaa thaa thiru arul
Chelode thiruhitham cheythidaaṉ ithu dinam

Maattenam mama gunam – nalkenam thava gunam
Pottenam adiyaṉe – ponneesho ithu dinam

Neekkenam thadavukal – maattenam athijavam
Cherkkenam thirubhadaṉ – aakkenam adiyaṉe

Ta Ta Ta Tiru Arul Ta Ta Ta Atiyanu Lyrics Song Chords PPT - താ താ താ തിരു അരുള്‍-താ താ താ അടിയനു Lyrics in Malayalam and Manglish

താ താ താ തിരു അരുള്‍
താ താ താ അടിയനു
വേദാ താ മനഗുണം
സാമോദം ഇതു ദിനം
Thaa thaa thaa thiru arul
Thaa thaa thaa adiyanu
Vedhaa thaa managunam
Saamodham ithu dinam

നീ താ വാ നിന്നില്‍ ഭക്തി
നീ താ താ ദാസനു
ബോധം താ തിരുഹിതം
ചെയ്തീടാന്‍ ഇതു ദിനം
Nee thaa vaa ninnil bhakthi
Nee thaa thaa daasaṉu
Bodham thaa thiruhitham
Cheythidaaṉ ithu dinam

കാലം പോം അതിനുമുന്‍
താ താ താ തിരു അരുള്‍
ചേലോടെ തിരുഹിതം
ചെയ്തീടാന്‍ ഇതു ദിനം
Kaalam pom athinumuṉ
Thaa thaa thaa thiru arul
Chelode thiruhitham
Cheythidaaṉ ithu dinam

മാറ്റേണം മമ ഗുണം
നല്‍കേണം തവ ഗുണം
പോറ്റേണം അടിയനെ
പൊന്നീശോ ഇതു ദിനം
Maattenam mama gunam
Nalkenam thava gunam
Pottenam adiyaṉe
Ponneesho ithu dinam

നീക്കേണം തടവുകള്‍
മാറ്റേണം അതിജവം
ചേര്‍ക്കേണം തിരുഭടന്‍
ആക്കേണം അടിയനെ
Neekkenam thadavukal
Maattenam athijavam
Cherkkenam thirubhadaṉ
Aakkenam adiyaṉe

Ta Ta Ta Tiru Arul Ta Ta Ta Atiyanu Lyrics Song Chords PPT - താ താ താ തിരു അരുള്‍-താ താ താ അടിയനു Lyrics in Malayalam and English

താ താ താ തിരു അരുള്‍
താ താ താ അടിയനു
വേദാ താ മനഗുണം
സാമോദം ഇതു ദിനം
Grant, grant, O Lord, Your holy grace
Grant it freely to Your servant
Give wisdom and goodness of heart
And fill this day with sacred joy

നീ താ വാ നിന്നില്‍ ഭക്തി
നീ താ താ ദാസനു
ബോധം താ തിരുഹിതം
ചെയ്തീടാന്‍ ഇതു ദിനം
Give me devotion rooted in You
Grant it to Your faithful servant
Give understanding of Your holy will
That I may fulfill it this day

കാലം പോം അതിനുമുന്‍
താ താ താ തിരു അരുള്‍
ചേലോടെ തിരുഹിതം
ചെയ്തീടാന്‍ ഇതു ദിനം
Before time slips away from me
Grant, grant, Your holy grace
So I may do Your perfect will
With beauty and faith this day

മാറ്റേണം മമ ഗുണം
നല്‍കേണം തവ ഗുണം
പോറ്റേണം അടിയനെ
പൊന്നീശോ ഇതു ദിനം
Change my ways and nature, Lord
Fill me with Your divine virtues
Sustain and nurture Your servant
O precious Lord, this day

നീക്കേണം തടവുകള്‍
മാറ്റേണം അതിജവം
ചേര്‍ക്കേണം തിരുഭടന്‍
ആക്കേണം അടിയനെ
Remove all chains that bind me
Cast away pride and rebellion
Join me among Your holy soldiers
Make me truly Your servant

Tags

താ താ താ തിരു അരുള്‍-താ താ താ അടിയനു,Ta Ta Ta Tiru Arul Ta Ta Ta Atiyanu ,താ താ താ തിരു അരുള്‍-താ താ താ അടിയനു ,Ta Ta Ta Tiru Arul Ta Ta Ta Atiyanu Lyrics Song Chords PPT - താ താ താ തിരു അരുള്‍-താ താ താ അടിയനു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create