Swargarajya Nirupanamen Lyrics Song Chords PPT - സ്വർഗ്ഗരാജ്യ നിരൂപണമെൻ

സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം

അങ്ങു എന്നേക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം

എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു

വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
ചൊല്ലിത്തീരാത്ത ആനന്ദം ഹാ എത്ര വാഞ്ഛിതം

ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ

Print & View Presenter

Swargarajya Nirupanamen Lyrics Song Chords PPT - സ്വർഗ്ഗരാജ്യ നിരൂപണമെൻ Lyrics in Manglish

Swarggarajyam nirupanam en hrudayavaanchayam
Daivadoothar koottathil en snehithare kaanam
Angu ennekum verpiriyathe
Christuvin koode paarkkum nammale ellam

En rakshithavu rajavaay aa dikkil vaazhunnu
Geetham ha ethra impamaay eppozhum kelkkunnu
Vishuddharude samsargam vaadatha kireedam
Chollitheeratha aanandam ha ethra vaanchitham

Ee swarggarajyam aakumen vaagdatha naadathil
Ennaathmavendum irippan kaamkshikkunnu ennil

Swargarajya Nirupanamen Lyrics Song Chords PPT - സ്വർഗ്ഗരാജ്യ നിരൂപണമെൻ Lyrics in Malayalam and Manglish

സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹൃദയവാഞ്ഛയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം
Swarggarajyam nirupanam en hrudayavaanchayam
Daivadoothar koottathil en snehithare kaanam

അങ്ങു എന്നേക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം
Angu ennekum verpiriyathe
Christuvin koode paarkkum nammale ellam

എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു
En rakshithavu rajavaay aa dikkil vaazhunnu
Geetham ha ethra impamaay eppozhum kelkkunnu

വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
ചൊല്ലിത്തീരാത്ത ആനന്ദം ഹാ എത്ര വാഞ്ഛിതം
Vishuddharude samsargam vaadatha kireedam
Chollitheeratha aanandam ha ethra vaanchitham

ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ
Ee swarggarajyam aakumen vaagdatha naadathil
Ennaathmavendum irippan kaamkshikkunnu ennil

Swargarajya Nirupanamen Lyrics Song Chords PPT - സ്വർഗ്ഗരാജ്യ നിരൂപണമെൻ Lyrics in Malayalam and English

സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹൃദയവാഞ്ഛയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം
I long to see the heavenly kingdom in my heart
I will meet my loved ones among the angels

അങ്ങു എന്നേക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം
There we will never be separated
We will dwell with Christ together

എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു
My Savior reigns as King in that place
I always hear the joyful songs there

വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
ചൊല്ലിത്തീരാത്ത ആനന്ദം ഹാ എത്ര വാഞ്ഛിതം
The fellowship of the saints unending crown
The endless joy is what I long for

ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ
This heavenly kingdom will come in my promised land
My soul desires to dwell there forever

Tags

സ്വർഗ്ഗരാജ്യ നിരൂപണമെൻ , Swargarajya Nirupanamen , സ്വർഗ്ഗരാജ്യ നിരൂപണമെൻ,Swargarajya Nirupanamen Lyrics Song Chords PPT- സ്വർഗ്ഗരാജ്യ നിരൂപണമെൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create