സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം
അങ്ങു എന്നേക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം
എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;-
വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;-
ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-

Print & View
Presenter
Swargarajya Nirupanamen Hridavanjayam Lyrics Song Chords PPT - സ്വർഗരാജ്യ നിരൂപണമെൻ ഹ്യദയവ Lyrics in Manglish
Swargarajya niroopanamen hridayavaanchhayam
Daivadoothar koottathil en snehithare kaanam
Angu ennekkum verpiriyathe
Kristuvin koode paarkkum nammalellaam
En rakshithaavu raajaavaay aa dikkil vaazhunnu
Geetham haa! ethra imbamaay eppozhum kelkkunnu
Vishudharude samsargam vaadaatha kiridam
Chollitheeraatha aanandam haa! ethra vaanchhitham
Ee swargarajyamaakumen vaagdatha naadathil
Ennaathmaavennum irippaan kaangkshikkunnu ennil

Swargarajya Nirupanamen Hridavanjayam Lyrics Song Chords PPT - സ്വർഗരാജ്യ നിരൂപണമെൻ ഹ്യദയവ Lyrics in Malayalam and Manglish
സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം
Swargarajya niroopanamen hridayavaanchhayam
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം
Daivadoothar koottathil en snehithare kaanam
അങ്ങു എന്നേക്കും വേർപിരിയാതെ
Angu ennekkum verpiriyathe
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം
Kristuvin koode paarkkum nammalellaam
എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
En rakshithaavu raajaavaay aa dikkil vaazhunnu
ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു
Geetham haa! ethra imbamaay eppozhum kelkkunnu
വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
Vishudharude samsargam vaadaatha kiridam
ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം
Chollitheeraatha aanandam haa! ethra vaanchhitham
ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ
Ee swargarajyamaakumen vaagdatha naadathil
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ

Swargarajya Nirupanamen Hridavanjayam Lyrics Song Chords PPT - സ്വർഗരാജ്യ നിരൂപണമെൻ ഹ്യദയവ Lyrics in Malayalam and English
സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം
My heart longs to behold the heavenly kingdom,
To see my dear friends among the company of God’s angels.
അങ്ങു എന്നേക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം
There we will never be separated,
We will dwell forever with Christ together.
എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;-
My Redeemer reigns as King in that glorious place,
And oh! How sweet the song that I hear always.
വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;-
The fellowship of saints, the unfading crown,
The endless joy—oh! how greatly desired.
ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-
This heavenly kingdom is my promised land,
Where my soul longs to dwell forever.

Tags
സ്വർഗരാജ്യ നിരൂപണമെൻ ഹ്യദയവ , Swargarajya Nirupanamen Hridavanjayam , സ്വർഗരാജ്യ നിരൂപണമെൻ ഹ്യദയവ,Swargarajya Nirupanamen Hridavanjayam Lyrics Song Chords PPT- സ്വർഗരാജ്യ നിരൂപണമെൻ ഹ്യദയവ