Swarga Simhasanathil Lyrics Song Chords PPT- സ്വർഗ്ഗ സിംഹാസനത്തിൽ വാഴും രാജരാജൻ

സ്വർഗ്ഗ സിംഹാസനത്തിൽ വാഴും രാജരാജൻ ഭൂവിൽ വാഴുവാൻ കാലമായി ആരും ഇല്ലാത്തതാം എന്നെയും ചേർത്തിടാൻ നാഥൻ വരുവാൻ കാലമായി കാലമായ് കാലമായ് കാലമായ്

എന്നകൃത്യം പോക്കി എൻ ജീവ നാഥനെ നേരിൽ കാണുവാൻ കാലമായി ലോകം ഭയക്കുമ്പോൾ നാടുവിറക്കുമ്പോൾ എൻ ശിരസു ഉയരുവാൻ കാലമായി കാലമായ് കാലമായ് കാലമായ് എൻ

നിന്ദകൾ മാറ്റി കണ്ണീർ തുടച്ച് എന്നെ മാർവോടണച്ചീടാൻ കാലമായ് എന്നാത്മ നാഥനാം ശ്രീയേശു നായകൻ എൻ പേർ വിളിക്കുവാൻ കാലമായ്

Print & View Presenter

Swarga Simhasanathil Lyrics Song Chords PPT- സ്വർഗ്ഗ സിംഹാസനത്തിൽ വാഴും രാജരാജൻ Lyrics in Manglish

Swargga simhaasanathil vaazhum raajaraajan
Bhoovil vaazhuvaan kaalamaayi
Aarum illaathathaam enneyum chertheedaan
Naathan varuvaan kaalamaayi

Kaalamaayi kaalamaayi kaalamaayi

Ennakrithyam pokki en jeeva naathane
Neril kaanuvaan kaalamaayi
Lokam bhayakkumbol naadu virakkumbol
En shirasu uyaruvaan kaalamaayi

Kaalamaayi kaalamaayi kaalamaayi

En nindhakal maatti kanneer thudachu enne
Maarvodanachheedaan kaalamaayi
Ennaathma naathanaam Sreeyeshu naayakan
En per vilikkuvaan kaalamaayi

Swarga Simhasanathil Lyrics Song Chords PPT- സ്വർഗ്ഗ സിംഹാസനത്തിൽ വാഴും രാജരാജൻ Lyrics in Malayalam and Manglish

സ്വർഗ്ഗ സിംഹാസനത്തിൽ വാഴും രാജരാജൻ
ഭൂവിൽ വാഴുവാൻ കാലമായി
ആരും ഇല്ലാത്തതാം എന്നെയും ചേർത്തിടാൻ
നാഥൻ വരുവാൻ കാലമായി
Swargga simhaasanathil vaazhum raajaraajan
Bhoovil vaazhuvaan kaalamaayi
Aarum illaathathaam enneyum chertheedaan
Naathan varuvaan kaalamaayi

കാലമായ് കാലമായ് കാലമായ്
Kaalamaayi kaalamaayi kaalamaayi

എന്നകൃത്യം പോക്കി എൻ ജീവ നാഥനെ
നേരിൽ കാണുവാൻ കാലമായി
ലോകം ഭയക്കുമ്പോൾ നാടുവിറക്കുമ്പോൾ
എൻ ശിരസു ഉയരുവാൻ കാലമായി
Ennakrithyam pokki en jeeva naathane
Neril kaanuvaan kaalamaayi
Lokam bhayakkumbol naadu virakkumbol
En shirasu uyaruvaan kaalamaayi

കാലമായ് കാലമായ് കാലമായ്
Kaalamaayi kaalamaayi kaalamaayi

എൻ നിന്ദകൾ മാറ്റി കണ്ണീർ തുടച്ച് എന്നെ
മാർവോടണച്ചീടാൻ കാലമായ്
എന്നാത്മ നാഥനാം ശ്രീയേശു നായകൻ
എൻ പേർ വിളിക്കുവാൻ കാലമായ്
En nindhakal maatti kanneer thudachu enne
Maarvodanachheedaan kaalamaayi
Ennaathma naathanaam Sreeyeshu naayakan
En per vilikkuvaan kaalamaayi

കാലമായ് കാലമായ് കാലമായ്
Kaalamaayi kaalamaayi kaalamaayi

Swarga Simhasanathil Lyrics Song Chords PPT- സ്വർഗ്ഗ സിംഹാസനത്തിൽ വാഴും രാജരാജൻ Lyrics in Malayalam and English

സ്വർഗ്ഗ സിംഹാസനത്തിൽ വാഴും രാജരാജൻ
ഭൂവിൽ വാഴുവാൻ കാലമായി
ആരും ഇല്ലാത്തതാം എന്നെയും ചേർത്തിടാൻ
നാഥൻ വരുവാൻ കാലമായി
The King of kings who reigns on the heavenly throne
The time has come for Him to rule on earth
To gather even me who had no one
The time has come for the Lord to come

കാലമായ് കാലമായ് കാലമായ്
നാഥൻ വരുവാൻ കാലമായ്
എൻ രക്ഷകനെ കാണുവാൻ കാലമായ്
It is time it is time it is time
Yes the long awaited time has come
The time has come for the Lord to come
The time has come to see my Savior

എൻ അകൃത്യം പോക്കി എൻ ജീവ നാഥനെ
നേരിൽ കാണുവാൻ കാലമായി
ലോകം ഭയക്കുമ്പോൾ നാടുവിറക്കുമ്പോൾ
എൻ ശിരസു ഉയരുവാൻ കാലമായി
My sins removed by my living Lord
The time has come to see Him face to face
When the world trembles and nations fear
The time has come for me to lift my head

കാലമായ് കാലമായ് കാലമായ്
എൻ വീണ്ടെടുപ്പിൻ നാൾ അടുത്തു
എൻ പ്രത്യാശ പൂർത്തിയാകുവാൻ കാലമായ്
It is time it is time it is time
Yes the promised time has come
The day of my redemption is near
The time has come for hope fulfilled

എൻ നിന്ദകൾ മാറ്റി കണ്ണീർ തുടച്ച് എന്നെ
മാർവോടണച്ചീടാൻ കാലമായ്
എന്നാത്മ നാഥനാം ശ്രീയേശു നായകൻ
എൻ പേർ വിളിക്കുവാൻ കാലമായ്
To remove my shame and wipe my tears
The time has come to hold me close
My soul’s Lord Jesus my mighty Savior
The time has come for Him to call my name

Tags

സ്വർഗ്ഗ സിംഹാസനത്തിൽ വാഴും രാജരാജൻ ,Swarga Simhasanathil,സ്വർഗ്ഗ സിംഹാസനത്തിൽ വാഴും രാജരാജൻ ,Swarga Simhasanathil Lyrics Song Chords PPT -സ്വർഗ്ഗ സിംഹാസനത്തിൽ വാഴും രാജരാജൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create