Sukham Arul Ka Yesu Paripalakane Lyrics Song Chords PPT - സുഖം അരുള്‍ക യേശു പരിപാലകനേ

സുഖം അരുള്‍ക യേശു പരിപാലകനേ
രോഗ ദുരിതം അകറ്റി മോദം അരുളേണമേ-

തിരു ദാനം മക്കള്‍ക്കെഹോവാ പരനേ
അരുളേണം സുഖം ബലവും നായകനേ-

പാപം ദാസര്‍ ചെയ്തതെല്ലാം നീ ക്ഷമിച്ചു
താപം വേഗം നീക്കി സന്തോഷം താ പരനേ-

ശക്തി കാരുണ്യവും പാരം ഉള്ളവനേ
മുക്തി സന്തോഷം ബലം സുഖം അരുളേണമേ-

ചെറ്റും താമസിച്ചീടല്ലേ കേട്ടരുളാന്‍
അറ്റമില്ലാത്ത കൃപാകരനേ കര്‍ത്തനേ-

സര്‍വ്വ പുണ്യവാളന്‍ യേശുവിന്‍ നിമിത്തം
ജപം ഇന്നേരം കേട്ടരുള്‍ക ദൈവപിതാ-

Print & View Presenter

Sukham Arul Ka Yesu Paripalakane Lyrics Song Chords PPT - സുഖം അരുള്‍ക യേശു പരിപാലകനേ Lyrics in Manglish

Sukham arulka Yeshu paripaalakane
Roga-dhuritham akatti modham arulename

Thiru dhaanam makkalkke Yehova parane
Arulename sukham balavum naayakane

Paapam dhaasar cheythathellaam nee kshamichu
Thaapam vegam neekki santhosham thaa parane

Shakthi kaarunyavum paaram ullavane
Mukthi santhosham balam sukham arulename

Chettum thaamasicheedalle kettarulan
Attam illaatha kripaakarane Karththane

Sarva punyavaalan Yeshuvin nimiththam
Japam inneram kettarulka Daivapithaa

Sukham Arul Ka Yesu Paripalakane Lyrics Song Chords PPT - സുഖം അരുള്‍ക യേശു പരിപാലകനേ Lyrics in Malayalam and Manglish

സുഖം അരുള്‍ക യേശു പരിപാലകനേ
രോഗദുരിതം അകറ്റി മോദം അരുളേണമേ
സുഖം അരുള്‍ക യേശു പരിപാലകനേ
രോഗദുരിതം അകറ്റി മോദം അരുളേണമേ
Sukham arulka Yeshu paripaalakane
Roga-dhuritham akatti modham arulename
Sukham arulka Yeshu paripaalakane
Roga-dhuritham akatti modham arulename

തിരുദാനം മക്കള്‍ക്കെഹോവാ പരനേ
അരുളേണം സുഖം ബലവും നായകനേ
തിരുദാനം മക്കള്‍ക്കെഹോവാ പരനേ
അരുളേണം സുഖം ബലവും നായകനേ
Thiru dhaanam makkalkke Yehova parane
Arulename sukham balavum naayakane
Thiru dhaanam makkalkke Yehova parane
Arulename sukham balavum naayakane

പാപം ദാസര്‍ ചെയ്തതെല്ലാം നീ ക്ഷമിച്ചു
താപം വേഗം നീക്കി സന്തോഷം താ പരനേ
പാപം ദാസര്‍ ചെയ്തതെല്ലാം നീ ക്ഷമിച്ചു
താപം വേഗം നീക്കി സന്തോഷം താ പരനേ
Paapam dhaasar cheythathellaam nee kshamichu
Thaapam vegam neekki santhosham thaa parane
Paapam dhaasar cheythathellaam nee kshamichu
Thaapam vegam neekki santhosham thaa parane

ശക്തി കാരുണ്യവും പാരം ഉള്ളവനേ
മുക്തി സന്തോഷം ബലം സുഖം അരുളേണമേ
ശക്തി കാരുണ്യവും പാരം ഉള്ളവനേ
മുക്തി സന്തോഷം ബലം സുഖം അരുളേണമേ
Shakthi kaarunyavum paaram ullavane
Mukthi santhosham balam sukham arulename
Shakthi kaarunyavum paaram ullavane
Mukthi santhosham balam sukham arulename

ചെറ്റും താമസിച്ചീടല്ലേ കേട്ടരുളാന്‍
അറ്റമില്ലാത്ത കൃപാകരനേ കര്‍ത്തനേ
ചെറ്റും താമസിച്ചീടല്ലേ കേട്ടരുളാന്‍
അറ്റമില്ലാത്ത കൃപാകരനേ കര്‍ത്തനേ
Chettum thaamasicheedalle kettarulan
Attam illaatha kripaakarane Karththane
Chettum thaamasicheedalle kettarulan
Attam illaatha kripaakarane Karththane

സര്‍വ്വപുണ്യവാളന്‍ യേശുവിന്‍ നിമിത്തം
ജപം ഇന്നേരം കേട്ടരുള്‍ക ദൈവപിതാ
സര്‍വ്വപുണ്യവാളന്‍ യേശുവിന്‍ നിമിത്തം
ജപം ഇന്നേരം കേട്ടരുള്‍ക ദൈവപിതാ
Sarva punyavaalan Yeshuvin nimiththam
Japam inneram kettarulka Daivapithaa
Sarva punyavaalan Yeshuvin nimiththam
Japam inneram kettarulka Daivapithaa

Sukham Arul Ka Yesu Paripalakane Lyrics Song Chords PPT - സുഖം അരുള്‍ക യേശു പരിപാലകനേ Lyrics in Malayalam and English

സുഖം അരുള്‍ക യേശു പരിപാലകനേ
രോഗദുരിതം അകറ്റി മോദം അരുളേണമേ
സുഖം അരുള്‍ക യേശു പരിപാലകനേ
രോഗദുരിതം അകറ്റി മോദം അരുളേണമേ
Grant us healing, Jesus our Shepherd,
Remove sickness and sorrow, give us joy.
Grant us healing, Jesus our Shepherd,
Remove sickness and sorrow, give us joy.

തിരുദാനം മക്കള്‍ക്കെഹോവാ പരനേ
അരുളേണം സുഖം ബലവും നായകനേ
തിരുദാനം മക്കള്‍ക്കെഹോവാ പരനേ
അരുളേണം സുഖം ബലവും നായകനേ
O supreme Jehovah, give holy gifts to Your children,
Grant them healing and strength, O mighty Leader.
O supreme Jehovah, give holy gifts to Your children,
Grant them healing and strength, O mighty Leader.

പാപം ദാസര്‍ ചെയ്തതെല്ലാം നീ ക്ഷമിച്ചു
താപം വേഗം നീക്കി സന്തോഷം താ പരനേ
പാപം ദാസര്‍ ചെയ്തതെല്ലാം നീ ക്ഷമിച്ചു
താപം വേഗം നീക്കി സന്തോഷം താ പരനേ
You forgave all the sins Your servants committed,
Quickly remove our pain and grant us joy, O Lord.
You forgave all the sins Your servants committed,
Quickly remove our pain and grant us joy, O Lord.

ശക്തി കാരുണ്യവും പാരം ഉള്ളവനേ
മുക്തി സന്തോഷം ബലം സുഖം അരുളേണമേ
ശക്തി കാരുണ്യവും പാരം ഉള്ളവനേ
മുക്തി സന്തോഷം ബലം സുഖം അരുളേണമേ
O One abounding in power and compassion,
Grant us salvation, joy, strength, and healing.
O One abounding in power and compassion,
Grant us salvation, joy, strength, and healing.

ചെറ്റും താമസിച്ചീടല്ലേ കേട്ടരുളാന്‍
അറ്റമില്ലാത്ത കൃപാകരനേ കര്‍ത്തനേ
ചെറ്റും താമസിച്ചീടല്ലേ കേട്ടരുളാന്‍
അറ്റമില്ലാത്ത കൃപാകരനേ കര്‍ത്തനേ
Do not delay even a little to hear our cry,
O Lord, the gracious One with endless mercy.
Do not delay even a little to hear our cry,
O Lord, the gracious One with endless mercy.

സര്‍വ്വപുണ്യവാളന്‍ യേശുവിന്‍ നിമിത്തം
ജപം ഇന്നേരം കേട്ടരുള്‍ക ദൈവപിതാ
സര്‍വ്വപുണ്യവാളന്‍ യേശുവിന്‍ നിമിത്തം
ജപം ഇന്നേരം കേട്ടരുള്‍ക ദൈവപിതാ
For the sake of Jesus, the Holy and Righteous One,
O God the Father, hear our prayer this very moment.
For the sake of Jesus, the Holy and Righteous One,
O God the Father, hear our prayer this very moment.

Tags

സുഖം അരുള്‍ക യേശു പരിപാലകനേ, Sukham Arul Ka Yesu Paripalakane , സുഖം അരുള്‍ക യേശു പരിപാലകനേ ,Sukham Arul Ka Yesu Paripalakane Lyrics Song Chords PPT- സുഖം അരുള്‍ക യേശു പരിപാലകനേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create