Stutippin Stutippin Yesudevane Lyrics Song Chords PPT- സ്തുതിപ്പിന് സ്തുതിപ്പിന് യേശുദേവനെ

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ — ഹല്ലേലൂയ്യാ പാടി
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ

1.
സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍
അധിപനായ് വന്ന ദൈവകുഞ്ഞാടിനെ
2.
കരുണനിറഞ്ഞ കണ്ണുള്ളോനവന്‍ — തന്‍ ജനത്തിന്‍ കരച്ചില്‍
കരളലിഞ്ഞു കേള്‍ക്കും കാതുള്ളോന്‍ — ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു ചുമന്നൊഴിപ്പതിന്നു
കുരിശെടുത്തു ഗോല്‍ഗോഥാവില്‍ പോയോനെ
3.
വഴിയും സത്യവും ജീവനും അവനെ — അവനരികില്‍ വരുവിന്‍
വഴിയുമാശ്വാസമേകുമേയവന്‍ — പാപച്ചുമടൊഴിച്ചവന്‍
മഴയും മഞ്ഞും പെയ്യുംപോലുള്ളില്‍ കൃപ
പൊഴിയുമേ മേഘത്തൂണില്‍നിന്നു പാടി
4.
മരിച്ചവരില്‍നിന്നാദ്യം ജനിച്ചവന്‍ — ഭൂമി രാജാക്കന്മാരെ
ഭരിച്ചു വാഴുമേകനായകന്‍ — നമ്മെ സ്നേഹിച്ചവന്‍ തിരു
ച്ചോരയില്‍ കഴുകി — നമ്മളെയെല്ലാം ശുദ്ധീകരിച്ച
വിശ്വസ്ത സാക്ഷിയെ നിനച്ചു

5.
ഏഴു പൊന്‍നിലവിളക്കുകള്‍ക്കിടയില്‍ — നിലയങ്കി ധരിച്ചും
ഏഴു നക്ഷത്രം വലങ്കയ്യിലും മാര്‍വ്വില്‍ പൊന്‍കച്ച പൂണ്ടും
വായിലിരുമുനവാളും അഗ്നിജ്വാല
പോലെ കണ്ണുള്ള മാനവമകനെ
6.
കാലുകള്‍ ഉലയില്‍ കാച്ചിപ്പഴുപ്പിച്ച — നല്ല പിച്ചളയ്ക്കൊത്തതും
ചേലോടു മുഖഭാവമാദിത്യന്‍ — ശക്തിയോടെ പ്രകാശിക്കും
പോലെയും തലമുടി ധവളപ്പഞ്ഞിപോലെ
യുമിരിക്കുന്ന ദൈവപുത്രനെ

7.
വളരെ വെള്ളത്തിന്നിരച്ചില്‍ക്കൊത്തതും — ശവക്കല്ലറയില്‍നിന്നു
വെളിയെ മരിച്ചോരുയിര്‍ത്തുവാന്‍ — തക്കവല്ലഭമുള്ളതും
എളിയ ജനം ചെവിക്കൊള്‍വതുമായ
വലിയ ഗംഭീര ശബ്ദമുള്ളോനെ

8.
വലിയ ദൈവദൂതന്റെ ശബ്ദവും — ദേവകാഹളവും, തന്റെ
വിളിയോടിത കലര്‍ന്ന് മുഴങ്ങവേ — വാനലോകത്തില്‍നിന്നേശു
ജ്വലിക്കുമഗ്നിമേഘത്തില്‍ വെളിപ്പെടും
കലങ്ങും ദുഷ്ടര്‍ — തന്‍മക്കളാനന്ദിക്കും
9.
മന്നവമന്നവനാകുന്ന മശീഹായെ — മഹാസേനയിന്‍ കര്‍ത്താവേ
മണ്ണും വിണ്ണും പടച്ചവനെ മനുവേല!
മനുനന്ദനനേ, പരനന്ദനനേ
മരിനന്ദനനേ, രാജനന്ദനനേ — നിങ്ങള്‍ നന്ദിയോടു പാടി

10.
ഹല്ലേലൂയ്യാ പാടി സ്തുതിപ്പിന്‍ യേശുവെ — യേശുനാമത്തിനു ജയം
അല്ലലെല്ലാം അവന്‍ അകലെക്കളയുമേ — യേശുരാജാവിന്നോശന്നാ
നല്ലവനാം യേശുരാജന്‍ വരും സര്‍വ്വവല്ലഭാ
യേശുവേ! വേഗം വരേണമെ

Print & View Presenter

Stutippin Stutippin Yesudevane Lyrics Song Chords PPT- സ്തുതിപ്പിന് സ്തുതിപ്പിന് യേശുദേവനെ Lyrics in Manglish

Sthuthippin Sthuthippin Yeshu devane — Hallelooyya paadi
Sthuthippin Sthuthippin Yeshu devane

Sthuthippin lokathin paapathe neekkuvaan
Adhipanaayi vanna Daiva Kunjadine

Karuna niranja kannullonavan — than janathin karachil
Karal alinju kelkkum kaathullon — loka paapa chumadine
Shirassukondu chumannozhippathinnu
Kurisheduthu Golgothaavil poyone

Vazhiyum sathyavum jeevanum avane — avanarikil varuvin
Vazhiyum aashwaasa mekumeyavan — paapa chumad ozhichavan
Mazhayum manjupoleyullil kripa
Pozhiyume megha thoonil ninnu paadi

Marichavaril ninnaadhyam janichavan — bhoomi raajaakkanmare
Bharichu vaazhum ekanayakan — namme snehichavan
Thiru chorayil kazhuki — nammaleyellaam shuddheekaricha
Vishwastha saakshiye ninachu

5.
Ezhu pon nilavilakkukalkkidayil — nilayanki dharichum
Ezhu nakshathram valankayyilum — maarvil pon kacha poondum
Vaayil irumuna vaalum agni jwaala
Pole kannulla maanava makaney

6.
Kaalukal ulayil kaachip pazhuppicha — nalla pichalaykkothathum
Chelodu mukha bhaavam aadithyan — shakthiyode prakaashikkum
Poleyum thala mudi dhavala panchipoleyum
Irikkunna Daiva puthrane

7.
Valare vellathin irachilkkothathum — shava kallarayil ninnu
Veliyil marichor uyirthuvaan — thakkavallabham ullathum
Eliya janam chevikollvathumaayi
Valiya gambheera shabdhamullonay

8.
Valiya daiva dhoothante shabdhavum — deva kaahalamum, thante
Viliyodith kalarnnu muzhangave — vaanalokathil ninnu Yeshu
Jwalikkum agni meghathil velippedum
Kalangum dhushtar — than makkal aanandhikkum

9.
Mannava mannavan aakunna Mashihaaye — maha senayin Karthaave
Mannum vinnum padachavane Immanuel
Manu nandhanane, para nandhanane
Mari nandhanane, raaja nandhanane — ningal nandhiyodu paadi

10.
Hallelooyya paadi sthuthippin Yeshuve — Yeshu naamathinu jayam
Allal ellaam avan akalekkalayume — Yeshu raajaavinnoshanna
Nallavanaam Yeshu raajan varum — sarva vallabhaa
Yeshuve Vegam varenamé

Stutippin Stutippin Yesudevane Lyrics Song Chords PPT- സ്തുതിപ്പിന് സ്തുതിപ്പിന് യേശുദേവനെ Lyrics in Malayalam and Manglish

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ
ഹല്ലേലൂയ്യാ പാടി
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍
യേശുദേവനെ
Sthuthippin sthuthippin Yeshu devane
Hallelooyya paadi
Sthuthippin sthuthippin
Yeshu devane

സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍
അധിപനായ് വന്ന
ദൈവകുഞ്ഞാടിനെ
സ്തുതിപ്പിന്‍
Sthuthippin lokathin paapathe neekkuvaan
Adhipanaayi vanna
Daiva kunjaadine
Sthuthippin

കരുണനിറഞ്ഞ കണ്ണുള്ളോനവന്‍
തന്‍ ജനത്തിന്‍ കരച്ചില്‍
കരളലിഞ്ഞു കേള്‍ക്കും കാതുള്ളോന്‍
ലോകപാപച്ചുമടിനെ
Karuna niranja kannullonavan
Than janathin karachil
Karal alinju kelkkum kaathullon
Loka paapa chumadine

ശിരസ്സുകൊണ്ടു ചുമന്നൊഴിപ്പതിന്നു
കുരിശെടുത്തു
ഗോല്‍ഗോഥാവില്‍
പോയോനെ
Shirassukondu chumannozhippathinnu
Kurisheduthu
Golgothaavil
Poyone

വഴിയും സത്യവും ജീവനും അവനേ
അവനരികില്‍ വരുവിന്‍
വഴിയുമാശ്വാസമേകുമേയവന്‍
പാപച്ചുമടൊഴിച്ചവന്‍
Vazhiyum sathyavum jeevanum avane
Avanarikil varuvin
Vazhiyum aashwaasa mekumeyavan
Paapa chumadozhichavan

മഴയും മഞ്ഞും പെയ്യുംപോലുള്ളില്‍ കൃപ
പൊഴിയുമേ
മേഘത്തൂണില്‍ നിന്നു
പാടി
Mazhayum manjupoleyullil kripa
Pozhiyume
Megha thoonil ninnu
Paadi

മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍
ഭൂമിരാജാക്കന്മാരെ
ഭരിച്ചു വാഴുമേകനായകന്‍
നമ്മെ സ്നേഹിച്ചവന്‍
Marichavaril ninnaadhyam janichavan
Bhoomi raajaakkanmare
Bharichu vaazhum ekanaayakan
Namme snehichavan

തിരുച്ചോരയില്‍ കഴുകി
നമ്മളെയെല്ലാം ശുദ്ധീകരിച്ച
വിശ്വസ്ത സാക്ഷിയെ
നിനച്ചു
Thiru chorayil kazhuki
Nammaleyellaam shuddheekaricha
Vishwastha saakshiye
Ninachu

ഏഴു പൊന്‍നിലവിളക്കുകള്‍ക്കിടയില്‍
നിലയങ്കി ധരിച്ചും
ഏഴു നക്ഷത്രം വലങ്കയ്യിലും
മാര്‍വ്വില്‍ പൊന്‍കച്ച പൂണ്ടും
Ezhu pon nilavilakkukalkkidayil
Nilayanki dharichum
Ezhu nakshathram valankayyilum
Maarvil pon kacha poondum

വായിലിരുമുനവാളും അഗ്നിജ്വാല
പോലെ കണ്ണുള്ള
മാനവമകനെ
സ്തുതിപ്പിന്‍
Vaayil irumuna vaalum agni jwaala
Pole kannulla
Maanava makaney
Sthuthippin

ഹല്ലേലൂയ്യാ പാടി സ്തുതിപ്പിന്‍ യേശുവെ
യേശുനാമത്തിനു ജയം
അല്ലലെല്ലാം അവന്‍ അകലെക്കളയുമേ
യേശുരാജാവിന്നോശന്നാ
Hallelooyya paadi sthuthippin Yeshuve
Yeshu naamathinu jayam
Allal ellaam avan akalekkalayume
Yeshu raajaavinnoshanna

നല്ലവനാം യേശുരാജന്‍ വരും
സര്‍വ്വവല്ലഭാ
യേശുവേ
വേഗം വരേണമെ
Nallavanaam Yeshu raajan varum
Sarva vallabhaa
Yeshuve
Vegam varenamé

Stutippin Stutippin Yesudevane Lyrics Song Chords PPT- സ്തുതിപ്പിന് സ്തുതിപ്പിന് യേശുദേവനെ Lyrics in Malayalam and English

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ
ഹല്ലേലൂയ്യാ പാടി
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍
യേശുദേവനെ
Praise Him, praise Him, Jesus our Lord
Singing Hallelujah
Praise Him, praise Him
Jesus our Lord

സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍
അധിപനായ് വന്ന
ദൈവകുഞ്ഞാടിനെ
സ്തുതിപ്പിന്‍
Praise the Lamb of God
Who came as Lord
To take away the sin of the world
Praise Him

കരുണനിറഞ്ഞ കണ്ണുള്ളോനവന്‍
തന്‍ ജനത്തിന്‍ കരച്ചില്‍
കരളലിഞ്ഞു കേള്‍ക്കും കാതുള്ളോന്‍
ലോകപാപച്ചുമടിനെ
He has eyes full of compassion
He sees the tears of His people
He listens with a tender heart
To the burden of the world’s sin

ശിരസ്സുകൊണ്ടു ചുമന്നൊഴിപ്പതിന്നു
കുരിശെടുത്തു
ഗോല്‍ഗോഥാവില്‍
പോയോനെ
He bore our burden upon His head
And took up the cross
And went to Golgotha
For our salvation

വഴിയും സത്യവും ജീവനും അവനേ
അവനരികില്‍ വരുവിന്‍
വഴിയുമാശ്വാസമേകുമേയവന്‍
പാപച്ചുമടൊഴിച്ചവന്‍
He is the Way, the Truth, and the Life
Come near to Him
He gives comfort and peace
And removes the burden of sin

മഴയും മഞ്ഞും പെയ്യുംപോലുള്ളില്‍ കൃപ
പൊഴിയുമേ
മേഘത്തൂണില്‍ നിന്നു
പാടി
Like rain and gentle dew
Grace flows within
Poured down from the pillar of cloud
Let us sing in praise

മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍
ഭൂമിരാജാക്കന്മാരെ
ഭരിച്ചു വാഴുമേകനായകന്‍
നമ്മെ സ്നേഹിച്ചവന്‍
The firstborn from the dead
Ruler over the kings of the earth
The only sovereign Lord
Who loved us

തിരുച്ചോരയില്‍ കഴുകി
നമ്മളെയെല്ലാം ശുദ്ധീകരിച്ച
വിശ്വസ്ത സാക്ഷിയെ
നിനച്ചു
He washed us in His holy blood
And made us clean
Remember the faithful Witness
Who redeemed us

ഏഴു പൊന്‍നിലവിളക്കുകള്‍ക്കിടയില്‍
നിലയങ്കി ധരിച്ചും
ഏഴു നക്ഷത്രം വലങ്കയ്യിലും
മാര്‍വ്വില്‍ പൊന്‍കച്ച പൂണ്ടും
Among the seven golden lampstands
Clothed in a long robe
Holding seven stars in His right hand
With a golden sash across His chest

വായിലിരുമുനവാളും അഗ്നിജ്വാല
പോലെ കണ്ണുള്ള
മാനവമകനെ
സ്തുതിപ്പിന്‍
From His mouth a sharp two-edged sword
Eyes like blazing fire
The Son of Man
Praise Him

ഹല്ലേലൂയ്യാ പാടി സ്തുതിപ്പിന്‍ യേശുവെ
യേശുനാമത്തിനു ജയം
Sing Hallelujah and praise Jesus
Victory to the name of Jesus

അല്ലലെല്ലാം അവന്‍ അകലെക്കളയുമേ
യേശുരാജാവിന്നോശന്നാ
He removes every sorrow
Hosanna to King Jesus

നല്ലവനാം യേശുരാജന്‍ വരും
സര്‍വ്വവല്ലഭാ
യേശുവേ
വേഗം വരേണമെ
The good King Jesus will return
The Almighty Lord
O Jesus
Come quickly

Tags

സ്തുതിപ്പിന് സ്തുതിപ്പിന് യേശുദേവനെ, Stutippin Stutippin Yesudevane , സ്തുതിപ്പിന് സ്തുതിപ്പിന് യേശുദേവനെ ,Stutippin Stutippin Yesudevane Lyrics Song Chords PPT- സ്തുതിപ്പിന് സ്തുതിപ്പിന് യേശുദേവനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create