Stutippin Janame Stutippin Yaheavaye Lyrics Song Chords PPT - സ്തുതിപ്പിന്‍ ജനമേ സ്തുതിപ്പിന്‍

സ്തുതിപ്പിന്‍ ജനമേ സ്തുതിപ്പിന്‍ യഹോവയെ
അവന്‍ നല്ലവനല്ലോ സ്തുതിപ്പിന്‍

പതിനായിരത്തില്‍ അതിശ്രേഷ്ടനവന്‍
ദൂതര്‍ സ്തുതികളിലെന്നും വസിക്കുന്നവന്‍
അവന്‍ നാമത്തെ ഭയപ്പെടുവിന്‍

അവന്‍ ദയയും കരുണയും അലിവുമുള്ളോന്‍
ദീര്‍ഘക്ഷമയും കൃപയും അരുളുന്നവന്‍
അവന്‍ നാമത്തെ ഉയര്‍ത്തിടുവിന്‍

നിലവിളിച്ചിടുമ്പോള്‍ ചെവിചായിച്ചിടുന്നോന്‍
വലങ്കരത്താല്‍ നമ്മെ താങ്ങി നടത്തുന്നവന്‍
അവന്‍ നാമത്തെ പുകഴ്ത്തിടുവിന്‍

ദുഃഖം മുറവിളികഷ്ടത നീക്കിടുമേ
കണ്ണുനീരവന്‍ കരങ്ങളാല്‍ തുടച്ചിടുമേ
അവന്‍ കരുതുന്നതാല്‍ സ്തുതിപ്പിന്‍

തന്നെ കാത്തിരിപ്പോര്‍ ശക്തിയെ പുതുക്കും
കഴുകനെപ്പോല്‍ ചിറകടിച്ചുയര്‍ന്നിടുമേ
മഹത്വം അവന്‍ എന്നുമെന്നേക്കും

Print & View Presenter

Stutippin Janame Stutippin Yaheavaye Lyrics Song Chords PPT - സ്തുതിപ്പിന്‍ ജനമേ സ്തുതിപ്പിന്‍ Lyrics in Manglish

Sthuthippin janame sthuthippin Yahovaye
Avan nallavanallo sthuthippin

Pathinaayirathil athishreshtanavan
Dhoothar sthuthikalilennum vasikkunnavan
Avan naamathe bhayappeduvin

Avan dhayayum karunayum alivum ullavan
Deerghakshamayum kripayum arulunnavan
Avan nammathe uyarthiduvin

Nilavilichidumpol chevichayichidunnavan
Valangaraththal namme thangi nadathunnavan
Avan naamathe pukazhthiduvin

Dukham muravilikashtatha neekkidume
Kannuneeravan karangalal thudachidume
Avan karuthunnathal sthuthippin

Thanne kaathirippor shakthiye puthukum
Kazhukane pol chirakadichu uyarnnidume
Mahathwam avan ennumennekkum
Sthuthippin janame sthuthippin Yahovaye
Avan nallavanallo sthuthippin
Pathinaayirathil athishreshtanavan

Stutippin Janame Stutippin Yaheavaye Lyrics Song Chords PPT - സ്തുതിപ്പിന്‍ ജനമേ സ്തുതിപ്പിന്‍ Lyrics in Malayalam and Manglish

സ്തുതിപ്പിന്‍ ജനമേ സ്തുതിപ്പിന്‍ യഹോവയെ
അവന്‍ നല്ലവനല്ലോ സ്തുതിപ്പിന്‍
പതിനായിരത്തില്‍ അതിശ്രേഷ്ടനവന്‍
ദൂതര്‍ സ്തുതികളിലെന്നും വസിക്കുന്നവന്‍
Sthuthippin janame sthuthippin Yahovaye
Avan nallavanallo sthuthippin
Pathinaayirathil athishreshtanavan
Dhoothar sthuthikalilennum vasikkunnavan

അവന്‍ നാമത്തെ ഭയപ്പെടുവിന്‍
അവന്‍ ദയയും കരുണയും അലിവുമുള്ളോന്‍
ദീര്‍ഘക്ഷമയും കൃപയും അരുളുന്നവന്‍
അവന്‍ നാമത്തെ ഉയര്‍ത്തിടുവിന്‍
Avan naamathe bhayappeduvin
Avan dhayayum karunayum alivum ullavan
Deerghakshamayum kripayum arulunnavan
Avan naamathe uyarthiduvin

നിലവിളിച്ചിടുമ്പോള്‍ ചെവിചായിച്ചിടുന്നോന്‍
വലങ്കരത്താല്‍ നമ്മെ താങ്ങി നടത്തുന്നവന്‍
അവന്‍ നാമത്തെ പുകഴ്ത്തിടുവിന്‍
ദുഃഖം മുറവിളികഷ്ടത നീക്കിടുമേ
Nilavilichidumpol chevichayichidunnavan
Valangaraththal namme thangi nadathunnavan
Avan naamathe pukazhthiduvin
Dukham muravilikashtatha neekkidume

കണ്ണുനീരവന്‍ കരങ്ങളാല്‍ തുടച്ചിടുമേ
അവന്‍ കരുതുന്നതാല്‍ സ്തുതിപ്പിന്‍
തന്നെ കാത്തിരിപ്പോര്‍ ശക്തിയെ പുതുക്കും
കഴുകനെപ്പോല്‍ ചിറകടിച്ചുയര്‍ന്നിടുമേ
Kannuneeravan karangalal thudachidume
Avan karuthunnathal sthuthippin
Thanne kaathirippor shakthiye puthukkum
Kazhukane pol chirakadichu uyarnnidume

മഹത്വം അവന്‍ എന്നുമെന്നേക്കും
സ്തുതിപ്പിന്‍ ജനമേ സ്തുതിപ്പിന്‍ യഹോവയെ
അവന്‍ നല്ലവനല്ലോ സ്തുതിപ്പിന്‍
പതിനായിരത്തില്‍ അതിശ്രേഷ്ടനവന്‍
Mahathwam avan ennumennekkum
Sthuthippin janame sthuthippin Yahovaye
Avan nallavanallo sthuthippin
Pathinaayirathil athishreshtanavan

Stutippin Janame Stutippin Yaheavaye Lyrics Song Chords PPT - സ്തുതിപ്പിന്‍ ജനമേ സ്തുതിപ്പിന്‍ Lyrics in Malayalam and English

സ്തുതിപ്പിന്‍ ജനമേ സ്തുതിപ്പിന്‍ യഹോവയെ
അവന്‍ നല്ലവനല്ലോ സ്തുതിപ്പിന്‍
പതിനായിരത്തില്‍ അതിശ്രേഷ്ടനവന്‍
ദൂതര്‍ സ്തുതികളിലെന്നും വസിക്കുന്നവന്‍
Praise the people, praise the Lord Yahweh
He is truly good, praise Him
Among thousands, He is the most excellent
The angels dwell forever in His praises

അവന്‍ നാമത്തെ ഭയപ്പെടുവിന്‍
അവന്‍ ദയയും കരുണയും അലിവുമുള്ളോന്‍
ദീര്‍ഘക്ഷമയും കൃപയും അരുളുന്നവന്‍
അവന്‍ നാമത്തെ ഉയര്‍ത്തിടുവിന്‍
He is to be feared in His name
He is full of mercy, kindness, and grace
Long-suffering and gracious, He bestows blessings
He lifts up His name on high

നിലവിളിച്ചിടുമ്പോള്‍ ചെവിചായിച്ചിടുന്നോന്‍
വലങ്കരത്താല്‍ നമ്മെ താങ്ങി നടത്തുന്നവന്‍
അവന്‍ നാമത്തെ പുകഴ്ത്തിടുവിന്‍
ദുഃഖം മുറവിളികഷ്ടത നീക്കിടുമേ
When we call, He listens with care
He upholds us with His mighty hand
He is praised in His name
He removes sorrow, grief, and suffering

കണ്ണുനീരവന്‍ കരങ്ങളാല്‍ തുടച്ചിടുമേ
അവന്‍ കരുതുന്നതാല്‍ സ്തുതിപ്പിന്‍
തന്നെ കാത്തിരിപ്പോര്‍ ശക്തിയെ പുതുക്കും
കഴുകനെപ്പോല്‍ ചിറകടിച്ചുയര്‍ന്നിടുമേ
He wipes away our tears with His hands
Because He cares, we praise Him
He renews the strength of those who wait on Him
He lifts us up like an eagle spreading its wings

മഹത്വം അവന്‍ എന്നുമെന്നേക്കും
സ്തുതിപ്പിന്‍ ജനമേ സ്തുതിപ്പിന്‍ യഹോവയെ
അവന്‍ നല്ലവനല്ലോ സ്തുതിപ്പിന്‍
പതിനായിരത്തില്‍ അതിശ്രേഷ്ടനവന്‍
His greatness endures forever
Praise the people, praise the Lord Yahweh
He is truly good, praise Him
Among thousands, He is the most excellent

Tags

സ്തുതിപ്പിന്‍ ജനമേ സ്തുതിപ്പിന്‍, Stutippin Janame Stutippin Yaheavaye , സ്തുതിപ്പിന്‍ ജനമേ സ്തുതിപ്പിന്‍ ,Stutippin Janame Stutippin Yaheavaye Lyrics Song Chords PPT- സ്തുതിപ്പിന്‍ ജനമേ സ്തുതിപ്പിന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create