Stuticcituka Nam Balarellam Kuti Lyrics Song Chords PPT- സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി

സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി
ക്രിസ്തുവിന്നു പാടി ഘോഷിച്ചീടുക
വരും യേശു വേഗം-തരും പൊന്‍ കിരീടം
വാഴും സ്വര്‍ഗ്ഗരാജ്യേ തന്‍റെ മടിയില്‍
ദൈവ പുത്രനു നാം പാടീടുക
തേജസ്സുടയോനു നിത്യം പാടുക
1

തേജസ്സില്‍ നാം കാണും പ്രേമരാജന്‍ മുഖം
തീരുമെല്ലാ ഖേദം സ്വര്‍ഗ്ഗരാജ്യത്തില്‍
നീതിയങ്കി ചാര്‍ത്തി-ഭീതിയെല്ലാം നീക്കി
നീതി സൂര്യനെ നാം-നേരിട്ടുകാണും
2
യേശുവിനെ നന്നായ്‌-സ്നേഹിക്കുന്ന ബാലര്‍
യേശുവിന്നു ഇന്നു-ഗീതങ്ങള്‍ പാടും
അശുദ്ധിയില്ലാതെ-വിശുദ്ധിയില്‍ പാര്‍ത്താല്‍
യേശുവോടുകൂടെ-വാഴാം സ്വര്‍ഗ്ഗത്തില്‍

Print & View Presenter

Stuticcituka Nam Balarellam Kuti Lyrics Song Chords PPT- സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി Lyrics in Manglish

Sthuthicheeduka naam baalarellam koodi
Kristhuvinu paadi ghoshicheeduka
Varum Yeshu vegam tharum pon kireedam
Vaazhum swarggaraajye thante madiyil
Dhaiva puthranu naam paadeeduka
Thejassudayonu nithyam paaduka

1
Thejassil naam kaanum prema-raajan mukham
Theerumella khedam swarggaraajyathil
Neethiyanki chaarthi bheethiyellaam neekki
Neethi sooryane naam nerittu kaanum

2
Yeshuvine nannaayi snehikkunna baalar
Yeshuvinu innu geethangal paadum
Ashuddhiyillaathe vishuddhiyil paarthaal
Yeshuvodukoode vaazhaam swarggathil

Stuticcituka Nam Balarellam Kuti Lyrics Song Chords PPT- സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി Lyrics in Malayalam and Manglish

സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി
ക്രിസ്തുവിന്നു പാടി ഘോഷിച്ചീടുക
വരും യേശു വേഗം തരും പൊൻ കിരീടം
വാഴും സ്വർഗ്ഗരാജ്യേ തന്റെ മടിയിൽ
Sthuthicheeduka naam baalarellam koodi
Kristhuvinu paadi ghoshicheeduka
Varum Yeshu vegam tharum pon kireedam
Vaazhum swarggaraajye thante madiyil

ദൈവപുത്രനു നാം പാടീടുക
തേജസ്സുടയോനു നിത്യം പാടുക
Dhaiva puthranu naam paadeeduka
Thejassudayonu nithyam paaduka

തേജസ്സിൽ നാം കാണും പ്രേമരാജൻ മുഖം
തീരുമെല്ലാ ഖേദം സ്വർഗ്ഗരാജ്യത്തിൽ
നീതിയങ്കി ചാർത്തി ഭീതിയെല്ലാം നീക്കി
നീതിസൂര്യനെ നാം നേരിട്ട് കാണും
Thejassil naam kaanum prema-raajan mukham
Theerumella khedam swarggaraajyathil
Neethiyanki chaarthi bheethiyellaam neekki
Neethi sooryane naam nerittu kaanum

യേശുവിനെ നന്നായ് സ്നേഹിക്കുന്ന ബാലർ
യേശുവിന്നു ഇന്നു ഗീതങ്ങൾ പാടും
അശുദ്ധിയില്ലാതെ വിശുദ്ധിയിൽ പാർത്താൽ
യേശുവോടുകൂടെ വാഴാം സ്വർഗ്ഗത്തിൽ
Yeshuvine nannaayi snehikkunna baalar
Yeshuvinu innu geethangal paadum
Ashuddhiyillaathe vishuddhiyil paarthaal
Yeshuvodukoode vaazhaam swarggathil

Stuticcituka Nam Balarellam Kuti Lyrics Song Chords PPT- സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി Lyrics in Malayalam and English

സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി
ക്രിസ്തുവിന്നു പാടി ഘോഷിച്ചീടുക
വരും യേശു വേഗം തരും പൊൻ കിരീടം
വാഴും സ്വർഗ്ഗരാജ്യേ തന്റെ മടിയിൽ
Let us all the children praise together
Sing aloud and rejoice for Christ our Lord
Jesus will come soon and give the golden crown
We shall dwell in heaven, resting in His arms

ദൈവപുത്രനു നാം പാടീടുക
തേജസ്സുടയോനു നിത്യം പാടുക
Let us sing praises to the Son of God
Let us sing forever to the One full of glory

തേജസ്സിൽ നാം കാണും പ്രേമരാജൻ മുഖം
തീരുമെല്ലാ ഖേദം സ്വർഗ്ഗരാജ്യത്തിൽ
നീതിയങ്കി ചാർത്തി ഭീതിയെല്ലാം നീക്കി
നീതിസൂര്യനെ നാം നേരിട്ട് കാണും
In glory we shall see the loving King’s face
All our sorrow will end in the heavenly kingdom
Clothed with righteousness, all fear removed
We shall behold face to face the Sun of Righteousness

യേശുവിനെ നന്നായ് സ്നേഹിക്കുന്ന ബാലർ
യേശുവിന്നു ഇന്നു ഗീതങ്ങൾ പാടും
അശുദ്ധിയില്ലാതെ വിശുദ്ധിയിൽ പാർത്താൽ
യേശുവോടുകൂടെ വാഴാം സ്വർഗ്ഗത്തിൽ
Children who truly love Jesus
Sing songs today unto the Lord
If we live in holiness, without impurity
We shall dwell with Jesus forever in heaven

Tags

സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി,Stuticcituka Nam Balarellam Kuti , സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി ,Stuticcituka Nam Balarellam Kuti Lyrics Song Chords PPT- സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create