Stuti Stuti En Maname Lyrics Song Chords PPT - സ്തുതി സ്തുതി എന് മനമേ

സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളില്‍ ഉന്നതനെ
നാഥന്‍ നാള്‍ തോറും ചെയ്ത നന്മകളെയോര്‍ത്ത്‌
പാടുക നീ എന്നും മനമേ

അമ്മയെപ്പോലെ നാഥന്‍ താലോലിച്ചണച്ചിടുന്നു
സമാധാനമായ്‌ കിടന്നുറങ്ങാന്‍
തന്‍റെ മാര്‍വില്‍ ദിനം ദിനമായ്

കഷ്ടങ്ങളേറിടിലും എനിക്കേറ്റമടുത്ത തുണയായ്‌
ഘോരവൈരിയിന്‍ നടുവിലവന്‍
മേശ നമുക്കൊരുക്കുമല്ലോ

ഭാരത്താല്‍ വലഞ്ഞീടിലും തീരാ രോഗത്താലലഞ്ഞീടിലും
പിളര്‍ന്നീടു മൊരടിപ്പിണരാല്‍
തന്നിടും നീ രോഗ സൌഖ്യം

Print & View Presenter

Stuti Stuti En Maname Lyrics Song Chords PPT - സ്തുതി സ്തുതി എന് മനമേ Lyrics in Manglish

Stuthi Stuthi en maname
Stuthikalil unnathane

Nathan naal thoram cheytha nanmakaleyorth
Paaduka nee endhum maname

Ammayepole Nathan thalolichanachidunnu
Samadhanamay kidannurangaan

Thante maarvil dinam dinamay
Kashtangaleredilum enikettamadhutha thunayay

Ghoravairiyin naduvilavan
Mesa namukkorukkumallo

Bharathal valanjidilum theera roga thalalanjidilum
Pilarnnidu moradippinaral

Thannidum nee roga soukhyam
Nithyashanthiyode jeevikkuvan

Stuti Stuti En Maname Lyrics Song Chords PPT - സ്തുതി സ്തുതി എന് മനമേ Lyrics in Malayalam and Manglish

സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളില്‍ ഉന്നതനെ
Stuthi Stuthi en maname
Stuthikalil unnathane

നാഥന്‍ നാള്‍ തോറും ചെയ്ത നന്മകളെയോര്‍ത്ത്‌
പാടുക നീ എന്നും മനമേ
Nathan naal thoram cheytha nanmakaleyorth
Paaduka nee endhum maname

അമ്മയെപ്പോലെ നാഥന്‍ താലോലിച്ചണച്ചിടുന്നു
സമാധാനമായ്‌ കിടന്നുറങ്ങാന്‍
Ammayepole Nathan thalolichanachidunnu
Samadhanamay kidannurangaan

തന്‍റെ മാര്‍വില്‍ ദിനം ദിനമായ്
കഷ്ടങ്ങളേറിടിലും എനിക്കേറ്റമടുത്ത തുണയായ്‌
Thante maarvil dinam dinamay
Kashtangaleredilum enikettamadhutha thunayay

ഘോരവൈരിയിന്‍ നടുവിലവന്‍
മേശ നമുക്കൊരുക്കുമല്ലോ
Ghoravairiyin naduvilavan
Mesa namukkorukkumallo

ഭാരത്താല്‍ വലഞ്ഞീടിലും തീരാ രോഗത്താലലഞ്ഞീടിലും
പിളര്‍ന്നീടു മൊരടിപ്പിണരാല്‍
Bharathal valanjidilum theera roga thalalanjidilum
Pilarnnidu moradippinaral

തന്നിടും നീ രോഗ സൌഖ്യം
Thannidum nee roga soukhyam

Stuti Stuti En Maname Lyrics Song Chords PPT - സ്തുതി സ്തുതി എന് മനമേ Lyrics in Malayalam and English

സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളില്‍ ഉന്നതനെ
Praise praise my own heart
Remember the highest in all songs

നാഥന്‍ നാള്‍ തോറും ചെയ്ത നന്മകളെയോര്‍ത്ത്‌
പാടുക നീ എന്നും മനമേ
Think of the good Nathan has done each day
Sing always my heart without delay

അമ്മയെപ്പോലെ നാഥന്‍ താലോലിച്ചണച്ചിടുന്നു
സമാധാനമായ്‌ കിടന്നുറങ്ങാന്‍
Like a mother Nathan gently cares
To rest in peace and lay unaware

തന്‍റെ മാര്‍വില്‍ ദിനം ദിനമായ്
കഷ്ടങ്ങളേറിടിലും എനിക്കേറ്റമടുത്ത തുണയായ്‌
In his arms day by day
Through troubles he gives me strength to stay

ഘോരവൈരിയിന്‍ നടുവിലവന്‍
മേശ നമുക്കൊരുക്കുമല്ലോ
Even among fierce enemies
He sets the table and comforts me

ഭാരത്താല്‍ വലഞ്ഞീടിലും തീരാ രോഗത്താലലഞ്ഞീടിലും
പിളര്‍ന്നീടു മൊരടിപ്പിണരാല്‍
Through heavy burdens and endless pain
He restores me and makes me whole again

തന്നിടും നീ രോഗ സൌഖ്യം
നിത്യശാന്തിയോടെ ജീവിക്കുവാന്‍
He grants health to my body and soul
To live with eternal peace and goal

Tags

സ്തുതി സ്തുതി എന് മനമേ, Stuti Stuti En Maname , സ്തുതി സ്തുതി എന് മനമേ ,Stuti Stuti En Maname Lyrics Song Chords PPT- സ്തുതി സ്തുതി എന് മനമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create