Sthothram Sthothram Yeshuve Lyrics Song Chords PPT - സ്തോത്രം സ്തോത്രം യേശുവേ

സ്തോത്രം സ്തോത്രം യേശുവേ
സ്തോത്രത്തിനെന്നും യോഗ്യനേ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
ഹാലേലൂയാ ആമേൻ
ഹാലേലൂയാ ആമേൻ
ഹാലേലൂയാ ആമേൻ
ഹാലേലൂയാ ആമേൻ

പാപഭാരം ചുമന്നതാം
ദൈവത്തിൻ കുഞ്ഞാടു നീ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധൻ

ദൂതരും സർവ്വ സൃഷ്ടികളും
വാഴ്ത്തും ഏക ദൈവമേ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധൻ

Print & View Chords Presenter

Sthothram Sthothram Yeshuve Lyrics Song Chords PPT - സ്തോത്രം സ്തോത്രം യേശുവേ Lyrics in Manglish

Sthothram sthothram yeshuve
Sthothrathinennum yogyane
Sakala naavum paadunnu
Daivam parishudhan
Daivam parishudhan
Daivam parishudhan
Daivam parishudhan
Daivam parishudhan

Halleluyah aamen
Halleluyah aamen
Halleluyah aamen
Halleluyah aamen

Paapabharam chumandathaam
Daivatthin Kunjadu Nee
Sakala naavum paadunnu
Daivam parishudhan

Dhootharum sarva srishtikalum
Vaazhthum eka daivame
Sakala naavum paadunnu
Daivam parishudhan

Parishudhan parishudhan
Parishudhan aanen nee
Sakala naavum paadunnu
Daivam parishudhan

Sthothram Sthothram Yeshuve Lyrics Song Chords PPT - സ്തോത്രം സ്തോത്രം യേശുവേ Lyrics in Malayalam and Manglish

സ്തോത്രം സ്തോത്രം യേശുവേ
സ്തോത്രത്തിനെന്നും യോഗ്യനേ
Sthothram sthothram yeshuve
Sthothrathinennum yogyane

സകല നാവും പാടുന്നു
ദൈവം പരിശുദ്ധൻ
Sakala naavum paadunnu
Daivam parishudhan

ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
Daivam parishudhan
Daivam parishudhan

ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
Daivam parishudhan
Daivam parishudhan

ഹാലേലൂയാ ആമേൻ
ഹാലേലൂയാ ആമേൻ
Halleluyah aamen
Halleluyah aamen

ഹാലേലൂയാ ആമേൻ
ഹാലേലൂയാ ആമേൻ
Halleluyah aamen
Halleluyah aamen

പാപഭാരം ചുമന്നതാം
ദൈവത്തിൻ കുഞ്ഞാടു നീ
Paapabharam chumandathaam
Daivatthin kunjadu nee

സകല നാവും പാടുന്നു
ദൈവം പരിശുദ്ധൻ
Sakala naavum paadunnu
Daivam parishudhan

ദൂതരും സർവ്വ സൃഷ്ടികളും
വാഴ്ത്തും ഏക ദൈവമേ
Dhootharum sarva srishtikalum
Vaazhthum eka daivame

സകല നാവും പാടുന്നു
ദൈവം പരിശുദ്ധൻ
Sakala naavum paadunnu
Daivam parishudhan

പരിശുദ്ധൻ പരിശുദ്ധൻ
പരിശുദ്ധൻ ആണേ നീ
Parishudhan parishudhan
Parishudhan aanen nee

സകല നാവും പാടുന്നു
ദൈവം പരിശുദ്ധൻ
Sakala naavum paadunnu
Daivam parishudhan

Sthothram Sthothram Yeshuve Lyrics Song Chords PPT - സ്തോത്രം സ്തോത്രം യേശുവേ Lyrics in Malayalam and English

സ്തോത്രം സ്തോത്രം യേശുവേ
സ്തോത്രത്തിനെന്നും യോഗ്യനേ
Praise, praise to You Jesus
Ever worthy of all praise

സകല നാവും പാടുന്നു
ദൈവം പരിശുദ്ധൻ
Every tongue is singing
God is Holy

ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
God is Holy
God is Holy

ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
God is Holy
God is Holy

ഹാലേലൂയാ ആമേൻ
ഹാലേലൂയാ ആമേൻ
Hallelujah Amen
Hallelujah Amen

ഹാലേലൂയാ ആമേൻ
ഹാലേലൂയാ ആമേൻ
Hallelujah Amen
Hallelujah Amen

പാപഭാരം ചുമന്നതാം
ദൈവത്തിൻ കുഞ്ഞാടു നീ
Bearer of all our sins
You are the Lamb of God

സകല നാവും പാടുന്നു
ദൈവം പരിശുദ്ധൻ
Every tongue is singing
God is Holy

ദൂതരും സർവ്വ സൃഷ്ടികളും
വാഴ്ത്തും ഏക ദൈവമേ
Angels and all creation
Praise the one true God

സകല നാവും പാടുന്നു
ദൈവം പരിശുദ്ധൻ
Every tongue is singing
God is Holy

പരിശുദ്ധൻ പരിശുദ്ധൻ
പരിശുദ്ധൻ ആണേ നീ
Holy, Holy
You are Holy

സകല നാവും പാടുന്നു
ദൈവം പരിശുദ്ധൻ
Every tongue is singing
God is Holy

Tags

സ്തോത്രം സ്തോത്രം യേശുവേ full lyrics in Malayalam and English transliteration. Chords, PPT & video. Sthothrathinennum yogyane sakala naavum paadunnu — ChristSquare.

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create