Steatram Steatram Punyamahesanu Lyrics Song Chords PPT -സ്തോത്രം! സ്തോത്രം!

സ്തോത്രം സ്തോത്രം പുണ്യമഹേശനു സ്തോത്രം
വാനസേന ഇമ്പമായ്‌ പാടവേ,
പാരിന്മേലും നാമസങ്കീര്‍ത്തനം പാടാന്‍
വന്നീടുവിന്‍ മര്‍ത്യരെല്ലാരുമേ
സ്നേഹമേയ്പന്‍ കൈകളില്‍ ഏന്തുംപോലെ
യേശുനാഥന്‍ നമ്മെയും താങ്ങുമേ
സ്തോത്രം സ്തോത്രം ദൈവകുമാരനു സ്തോത്രം
എന്നും കാത്തു പാലനം ചെയ്യുമേ.

സ്തോത്രം സ്തോത്രം പുണ്യമഹേശനു സ്തോത്രം
പാപം പോക്കാന്‍ പാരിതില്‍ ജാതനായ്‌
പാടുപെട്ടു പ്രാണന്‍ വെടിഞ്ഞവന്‍ സ്വര്‍ഗ്ഗ-
ലോകവാതില്‍ തുറന്നു നമ്മള്‍ക്കായ്‌
സ്തോത്രം സ്തോത്രം മഹത്വവാനു നിത്യം
വാഴ്ക, വാഴ്ക ജഗത്തിന്‍ രക്ഷകാ
കൃപാകരാ നിര്‍മ്മലമാം പരം ജ്യോതി-
സ്സായ ദേവാ കാരുണ്യനായകാ

സ്തോത്രം സ്തോത്രം പുണ്യമഹേശനു സ്തോത്രം
വിണ്ണും മണ്ണും സ്തുതിച്ചു പാടട്ടെ
സ്തോത്രം സ്തോത്രം രക്ഷകന്‍ മഹത്വമോടെ
എന്നെന്നേക്കും ഭരിച്ചു വാഴട്ടെ
യേശുരാജന്‍ മഹിമയോടു വന്നു
ഭൂവിലേക രാജനായ്‌ വാഴുമേ,
ലോകം എങ്ങും നീതിയെഴുന്ന ചെങ്കോലാല്‍
തേജസ്സോടെ പാലനം ചെയ്യുമേ.

Print & View Presenter

Steatram Steatram Punyamahesanu Lyrics Song Chords PPT -സ്തോത്രം! സ്തോത്രം! Lyrics in Manglish

Sthothram sthothram punyamaheshanu sthothram
Vaanasena imbamaayi paadave
Paarinmelum naamasankeerthanam paadaan
Vanneeduvin marthyarellaarume

Snehameyppan kaikalil enthumpole
Yesunaathan nammeyum thaangume
Sthothram sthothram daivakumaaranu sthothram
Ennum kaathu paalanam cheyyume

Sthothram sthothram punyamaheshanu sthothram
Paapam pokkaan paarithil jaathanaayi
Paadupettu praanan vedinjavan swargga-
Lokavaathil thurannu nammalkaayi

Sthothram sthothram mahathvavaanu nithyam
Vaazhka, vaazhka jagathin rakshakaa
Kripaakaraa nirmmalamaam param jyothi-
Saaya dhevaa kaarunya naayakaa

Sthothram sthothram punyamaheshanu sthothram
Vinnum mannum sthuthichu paadatte
Sthothram sthothram rakshakan mahathvamode
Ennennekkum bharichu vaazhattte

Yeshuraajan mahimayodu vannu
Bhoovileka raajanaayi vaazhume
Lokam engum neethiyezhunna chenkolal
Thejassode paalanam cheyyume

Steatram Steatram Punyamahesanu Lyrics Song Chords PPT -സ്തോത്രം! സ്തോത്രം! Lyrics in Malayalam and Manglish

സ്തോത്രം സ്തോത്രം പുണ്യമഹേശനു സ്തോത്രം
വാനസേന ഇമ്പമായ്‌ പാടവേ,
പാരിന്മേലും നാമസങ്കീര്‍ത്തനം പാടാന്‍
വന്നീടുവിന്‍ മര്‍ത്യരെല്ലാരുമേ
Sthothram sthothram punyamaheshanu sthothram
Vaanasena imbamaayi paadave
Paarinmelum naamasankeerthanam paadaan
Vanneeduvin marthyarellaarume

സ്നേഹമേയ്പന്‍ കൈകളില്‍ ഏന്തുംപോലെ
യേശുനാഥന്‍ നമ്മെയും താങ്ങുമേ
സ്തോത്രം സ്തോത്രം ദൈവകുമാരനു സ്തോത്രം
എന്നും കാത്തു പാലനം ചെയ്യുമേ
Snehameyppan kaikalil enthumpole
Yesunaathan nammeyum thaangume
Sthothram sthothram daivakumaaranu sthothram
Ennum kaathu paalanam cheyyume

സ്തോത്രം സ്തോത്രം പുണ്യമഹേശനു സ്തോത്രം
പാപം പോക്കാന്‍ പാരിതില്‍ ജാതനായ്‌
പാടുപെട്ടു പ്രാണന്‍ വെടിഞ്ഞവന്‍ സ്വര്‍ഗ്ഗ-
ലോകവാതില്‍ തുറന്നു നമ്മള്‍ക്കായ്‌
Sthothram sthothram punyamaheshanu sthothram
Paapam pokkaan paarithil jaathanaayi
Paadupettu praanan vedinjavan swargga-
Lokavaathil thurannu nammalkaayi

സ്തോത്രം സ്തോത്രം മഹത്വവാനു നിത്യം
വാഴ്ക, വാഴ്ക ജഗത്തിന്‍ രക്ഷകാ
കൃപാകരാ നിര്‍മ്മലമാം പരം ജ്യോതി-
സ്സായ ദേവാ കാരുണ്യനായകാ
Sthothram sthothram mahathvavaanu nithyam
Vaazhka, vaazhka jagathin rakshakaa
Kripaakaraa nirmmalamaam param jyothi-
Saaya devaa kaarunya naayakaa

സ്തോത്രം സ്തോത്രം പുണ്യമഹേശനു സ്തോത്രം
വിണ്ണും മണ്ണും സ്തുതിച്ചു പാടട്ടെ
സ്തോത്രം സ്തോത്രം രക്ഷകന്‍ മഹത്വമോടെ
എന്നെന്നേക്കും ഭരിച്ചു വാഴട്ടെ
Sthothram sthothram punyamaheshanu sthothram
Vinnum mannum sthuthichu paadatte
Sthothram sthothram rakshakan mahathvamode
Ennennekkum bharichu vaazhattte

യേശുരാജന്‍ മഹിമയോടു വന്നു
ഭൂവിലേക രാജനായ്‌ വാഴുമേ,
ലോകം എങ്ങും നീതിയെഴുന്ന ചെങ്കോലാല്‍
തേജസ്സോടെ പാലനം ചെയ്യുമേ
Yeshuraajan mahimayodu vannu
Bhoovileka raajanaayi vaazhume
Lokam engum neethiyezhunna chenkolal
Thejassode paalanam cheyyume

Steatram Steatram Punyamahesanu Lyrics Song Chords PPT -സ്തോത്രം! സ്തോത്രം! Lyrics in Malayalam and English

സ്തോത്രം സ്തോത്രം പുണ്യമഹേശനു സ്തോത്രം
പാപം പോക്കാന്‍ പാരിതില്‍ ജാതനായ്‌
പാടുപെട്ടു പ്രാണന്‍ വെടിഞ്ഞവന്‍ സ്വര്‍ഗ്ഗ-
ലോകവാതില്‍ തുറന്നു നമ്മള്‍ക്കായ്‌
Praise, praise to the holy Almighty God,
Born on earth to take away our sins;
He suffered and gave His life for us,
Opening heaven’s gates wide for all.

സ്തോത്രം സ്തോത്രം മഹത്വവാനു നിത്യം
വാഴ്ക, വാഴ്ക ജഗത്തിന്‍ രക്ഷകാ
കൃപാകരാ നിര്‍മ്മലമാം പരം ജ്യോതി-
സ്സായ ദേവാ കാരുണ്യനായകാ
Praise, praise forever to the Glorious One,
Live on, live on, O Savior of the world;
O gracious God, the pure eternal Light,
Compassionate Lord, our merciful King.

സ്തോത്രം സ്തോത്രം പുണ്യമഹേശനു സ്തോത്രം
വിണ്ണും മണ്ണും സ്തുതിച്ചു പാടട്ടെ
സ്തോത്രം സ്തോത്രം രക്ഷകന്‍ മഹത്വമോടെ
എന്നെന്നേക്കും ഭരിച്ചു വാഴട്ടെ
Praise, praise to the holy Almighty God,
Let heaven and earth sing His praise;
Praise, praise to the Savior in glory,
May He reign and rule forevermore.

യേശുരാജന്‍ മഹിമയോടു വന്നു
ഭൂവിലേക രാജനായ്‌ വാഴുമേ,
ലോകം എങ്ങും നീതിയെഴുന്ന ചെങ്കോലാല്‍
തേജസ്സോടെ പാലനം ചെയ്യുമേ
Jesus the King will come in glory,
And reign on earth as righteous Lord;
With the scepter of justice over all the world,
He shall rule in splendor and majesty.

Tags

സ്തോത്രം! സ്തോത്രം! , Steatram Steatram Punyamahesanu , സ്തോത്രം! സ്തോത്രം! ,Steatram Steatram Punyamahesanu Lyrics Song Chords PPT- സ്തോത്രം! സ്തോത്രം!

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create