സ്നേഹമേകീടേണമേ എൻ മനം നീറുമ്പോൾ
സ്നേഹിതനായ് നീ വരണേ ഏകനാകുമ്പോൾ
ആരും കാണാതെ ഞാൻ കരയുമ്പോൾ
ആരോടും പറയാതെ ഞാൻ ഉരുകുമ്പോൾ
ദൈവമേ ആശ്രയം നീ മാത്രമേ
എന്തിനാണെൻ ജന്മമെന്ന
ചോദ്യമെൻ്റെ തോഴനായി
കണ്ണുനീർ മഴ തോർന്നിടാതെ
പെയ്തിറങ്ങി മിഴികളിൽ
ആരുമില്ലെന്നോർത്തു ഞാൻ
എന്തു വേണം ദൈവമേ
നീ എന്നെ കാണണമേ
കണ്ണീരു മായ്ക്കണമേ
നീ അല്ലാതാരുമില്ല
എന്നെ സ്നേഹിച്ചീടാൻ
സ്നേഹമേകീടേണമേ എൻ മനം നീറുമ്പോൾ
സ്നേഹിതനായ് നീ വരണേ ഏകനാകുമ്പോൾ
ദൈവമേ ആശ്രയം നീ മാത്രമേ
പാതിവഴിയിൽ പാവമെന്നെ
പിരിയരുതെൻ ദൈവമേ
പുലരുവോളം വഴിവിളക്കായ്
തെളിയണെ എൻ പാതയിൽ
കരുണചൊരിയും കരവുമായ്
അരികിൽ അലിവായ് അണയണെ
കരുണചൊരിയും കരവുമായ്
അരികിൽ അലിവായ് അണയണെ
ഞാൻ നിൻ്റെ പൈതലല്ലേ
നീ എൻ്റെ ദൈവമല്ലേ
നീ അല്ലാതാരുമില്ല
എന്നെ സ്നേഹിച്ചീടാൻ
സ്നേഹമേകീടേണമേ
Sneham ekedename en manam neerumboal
Snehithanaai nee varane ekanakumboal
Aarum kaanaathe njaan karayumboal
Aarodum parayaathe njaan urugumboal
Daivame aashrayam nee maathrame
Enthinaanen janmam enna
Chodyamenre thozhanaai
Kannuneer mazha thornnidaathe
Peythirangi mizhikalil
Aarumillennorthu njaan
Enthu venam daivame
Nee enne kaananame
Kanneeru maaykkaname
Nee allathaarumilla
Enne snehichidan
Sneham ekedename en manam neerumboal
Snehithanaai nee varane ekanakumboal
Daivame aashrayam nee maathrame
Paathivazhiyil paavam enne
Piriyaruthen daivame
Pularuvollam vazhivilakkaai
Theliyane en paathayil
Karunachoriyum karavumaai
Arikil alivai anayane
Karunachoriyum karavumaai
Arikil alivai anayane
Njaan ninte paithalalle
Nee ente daivamalle
Nee allathaarumilla
Enne snehichidan
Sneham ekedename
സ്നേഹമേകീടേണമേ എൻ മനം നീറുമ്പോൾ
സ്നേഹിതനായ് നീ വരണേ ഏകനാകുമ്പോൾ
Sneham ekedename en manam neerumboal
Snehithanaai nee varane ekanakumboal
ആരും കാണാതെ ഞാൻ കരയുമ്പോൾ
ആരോടും പറയാതെ ഞാൻ ഉരുകുമ്പോൾ
Aarum kaanaathe njaan karayumboal
Aarodum parayaathe njaan urugumboal
ദൈവമേ ആശ്രയം നീ മാത്രമേ
എന്തിനാണെൻ ജന്മമെന്ന
Daivame aashrayam nee maathrame
Enthinaanen janmam enna
ചോദ്യമെൻ്റെ തോഴനായി
കണ്ണുനീർ മഴ തോർന്നിടാതെ
Chodyam ente thozhanaai
Kannuneer mazha thornnidaathe
പെയ്തിറങ്ങി മിഴികളിൽ
ആരുമില്ലെന്നോർത്തു ഞാൻ
Peythirangi mizhikalil
Aarumillennorthu njaan
എന്തു വേണം ദൈവമേ
നീ എന്നെ കാണണമേ
Enthu venam daivame
Nee enne kaananame
കണ്ണീരു മായ്ക്കണമേ
നീ അല്ലാതാരുമില്ല
Kanneeru maaykkaname
Nee allathaarumilla
എന്നെ സ്നേഹിച്ചീടാൻ
സ്നേഹമേകീടേണമേ എൻ മനം നീറുമ്പോൾ
Enne snehichidan
Sneham ekedename en manam neerumboal
സ്നേഹിതനായ് നീ വരണേ ഏകനാകുമ്പോൾ
ദൈവമേ ആശ്രയം നീ മാത്രമേ
Snehithanaai nee varane ekanakumboal
Daivame aashrayam nee maathrame
പാതിവഴിയിൽ പാവമെന്നെ
പിരിയരുതെൻ ദൈവമേ
Paathivazhiyil paavam enne
Piriyaruthen daivame
പുലരുവോളം വഴിവിളക്കായ്
തെളിയണെ എൻ പാതയിൽ
Pularuvollam vazhivilakkaai
Theliyane en paathayil
കരുണചൊരിയും കരവുമായ്
അരികിൽ അലിവായ് അണയണെ
Karunachoriyum karavumaai
Arikil alivai anayane
കരുണചൊരിയും കരവുമായ്
അരികിൽ അലിവായ് അണയണെ
Karunachoriyum karavumaai
Arikil alivai anayane
ഞാൻ നിൻ്റെ പൈതലല്ലേ
നീ എൻ്റെ ദൈവമല്ലേ
Njaan ninte paithalalle
Nee ente daivamalle
നീ അല്ലാതാരുമില്ല
എന്നെ സ്നേഹിച്ചീടാൻ
Nee allathaarumilla
Enne snehichidan
സ്നേഹമേകീടേണമേ
Sneham ekedename
സ്നേഹമേകീടേണമേ എൻ മനം നീറുമ്പോൾ
സ്നേഹിതനായ് നീ വരണേ ഏകനാകുമ്പോൾ
Give me your love when my heart is in pain
Come as my friend when I am alone
ആരും കാണാതെ ഞാൻ കരയുമ്പോൾ
ആരോടും പറയാതെ ഞാൻ ഉരുകുമ്പോൾ
When I cry unseen by anyone
When I melt without telling anyone
ദൈവമേ ആശ്രയം നീ മാത്രമേ
എന്തിനാണെൻ ജന്മമെന്ന
O God you alone are my refuge
Why was I born
ചോദ്യമെൻ്റെ തോഴനായി
കണ്ണുനീർ മഴ തോർന്നിടാതെ
Questions walk beside me as my companion
A rain of tears keeps falling
പെയ്തിറങ്ങി മിഴികളിൽ
ആരുമില്ലെന്നോർത്തു ഞാൻ
Flowing down through my eyes
Thinking that I have no one
എന്തു വേണം ദൈവമേ
നീ എന്നെ കാണണമേ
What more do I need O God
Look upon me
കണ്ണീരു മായ്ക്കണമേ
നീ അല്ലാതാരുമില്ല
Wipe away my tears
There is no one but you
എന്നെ സ്നേഹിച്ചീടാൻ
സ്നേഹമേകീടേണമേ എൻ മനം നീറുമ്പോൾ
To love me
Give me your love when my heart is in pain
സ്നേഹിതനായ് നീ വരണേ ഏകനാകുമ്പോൾ
ദൈവമേ ആശ്രയം നീ മാത്രമേ
Come as my friend when I am alone
O God you alone are my refuge
പാതിവഴിയിൽ പാവമെന്നെ
പിരിയരുതെൻ ദൈവമേ
Do not leave me halfway my poor God
Do not depart from me
പുലരുവോളം വഴിവിളക്കായ്
തെളിയണെ എൻ പാതയിൽ
Be the guiding lamp till dawn
Shine upon my path
കരുണചൊരിയും കരവുമായ്
അരികിൽ അലിവായ് അണയണെ
With hands that pour mercy
Come near me with compassion
കരുണചൊരിയും കരവുമായ്
അരികിൽ അലിവായ് അണയണെ
With hands that pour mercy
Come near me with compassion
ഞാൻ നിൻ്റെ പൈതലല്ലേ
നീ എൻ്റെ ദൈവമല്ലേ
Am I not your child
Are you not my God
നീ അല്ലാതാരുമില്ല
എന്നെ സ്നേഹിച്ചീടാൻ
There is no one but you
To love me
സ്നേഹമേകീടേണമേ
Give me your love
സ്നേഹമേകീടേണമേ എൻ മനം നീറുമ്പോൾ ,Snehamekeedename En Manam Neerumbol , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Snehamekeedename En Manam Neerumbol Lyrics Song Chords PPT -സ്നേഹമേകീടേണമേ എൻ മനം നീറുമ്പോൾ