Snehamatre Srestham Lyrics Song Chords PPT- സ്നേഹമത്രേ ശ്രേഷ്ഠം! സഹോദര

സ്നേഹമത്രേ ശ്രേഷ്ഠം സഹോദര-
സ്നേഹമത്രേ ശ്രേഷ്ഠം

മഹിതമാം ജ്ഞാനം-മഹത്വപ്രത്യാശ,
മഹിയില്‍ വിശ്വാസം എന്നിവയെക്കാള്‍

പല പല ഭാഷകള്‍-പഠിച്ചിരുന്നാലും
കല കലെന്നാര്‍ക്കും കൈത്താളമല്ലോ

ഉള്ളതെല്ലാം ഞാന്‍ ധര്‍മ്മം ചെയ്താലും
ഇല്ലെന്നില്‍ സ്നേഹ-മെങ്കില്‍ ഫലമുണ്ടോ

തുനിവോടെന്‍ ദേഹം-ചുടാന്‍ കൊടുത്താലും
അനിശമന്‍പില്ലാ-ഞ്ഞാല്‍ ഫലമില്ലേ

ദയ, സമാധാനം-സകല സല്‍ഗുണവും
ജയകര സത്യം-സഹിഷ്ണതയുമുള്ള

നിഗളം, അസൂയ, നേരുകേടായ
പകയുമന്യായ-പ്പാപവും ചെയ്യാ

ദ്വേഷവും, ദോഷ-വിചാരവുമില്ല
നാശമില്ലേതും-ദോഷം ചെയ്കില്ല

സകലവും സഹിക്കും-സതതം വിശ്വസിക്കും,
അഖിലനന്മയുമാ-ര്‍ന്നതുലമുല്ലസിക്കും

Print & View Presenter

Snehamatre Srestham Lyrics Song Chords PPT- സ്നേഹമത്രേ ശ്രേഷ്ഠം! സഹോദര Lyrics in Manglish

Snehamathre shreshtham sahodhara-
Snehamathre shreshtham
Mahithamaam njaanam–mahathwaprathyasha,
Mahiyil vishwasam ennivayekkal

Pala pala bhashakal–padichirunnalum
Kala kalennaarkkum kaiththaalamallo
Ullathallam njan dharmmam cheythalum
Illennil snehamenkil phalamundo

Thunivoden dheham–chudan koduthalum
Anishamanpilla–njaal phalamille
Dhaya, samadhanam–sakala salgunavum
Jayakara sathyam–sahishnathayumulla

Nigalam, asuya, nerukedaya
Pakayumanyaya–paapavum cheyya
Dveshavum, dhosha–vicharavumilla
Naashamillethum–dhosham cheyyilla

Sakalavum sahikkum–sathatham vishwasikkum,
Akhilananmayuma rnnathulamullasikkum

Snehamatre Srestham Lyrics Song Chords PPT- സ്നേഹമത്രേ ശ്രേഷ്ഠം! സഹോദര Lyrics in Malayalam and Manglish

സ്നേഹമത്രേ ശ്രേഷ്ഠം സഹോദര-
സ്നേഹമത്രേ ശ്രേഷ്ഠം
മഹിതമാം ജ്ഞാനം-മഹത്വപ്രത്യാശ,
മഹിയില്‍ വിശ്വാസം എന്നിവയെക്കാള്‍
Snehamathre shreshtham sahodhara-
Snehamathre shreshtham
Mahithamaam njaanam–mahathwaprathyasha,
Mahiyil vishwasam ennivayekkal

പല പല ഭാഷകള്‍-പഠിച്ചിരുന്നാലും
കല കലെന്നാര്‍ക്കും കൈത്താളമല്ലോ
ഉള്ളതെല്ലാം ഞാന്‍ ധര്‍മ്മം ചെയ്താലും
ഇല്ലെന്നില്‍ സ്നേഹ-മെങ്കില്‍ ഫലമുണ്ടോ
Pala pala bhashakal–padichirunnalum
Kala kalennaarkkum kaiththaalamallo
Ullathellam njan dharmmam cheythalum
Illennil snehamenkil phalamundo

തുനിവോടെന്‍ ദേഹം-ചുടാന്‍ കൊടുത്താലും
അനിശമന്‍പില്ലാ-ഞ്ഞാല്‍ ഫലമില്ലേ
ദയ, സമാധാനം-സകല സല്‍ഗുണവും
ജയകര സത്യം-സഹിഷ്ണതയുമുള്ള
Thunivoden dheham–chudan koduthalum
Anishamanpilla–njaal phalamille
Dhaya, samadhanam–sakala salgunavum
Jayakara sathyam–sahishnathayumulla

നിഗളം, അസൂയ, നേരുകേടായ
പകയുമന്യായ-പ്പാപവും ചെയ്യാ
ദ്വേഷവും, ദോഷ-വിചാരവുമില്ല
നാശമില്ലേതും-ദോഷം ചെയ്കില്ല
Nigalam, asuya, nerukedaya
Pakayumanyaaya–paapavum cheyya
Dveshavum, dhosha–vichaaravumilla
Naashamillethum–dhosham cheyyilla

സകലവും സഹിക്കും-സതതം വിശ്വസിക്കും,
അഖിലനന്മയുമാ-ര്‍ന്നതുലമുല്ലസിക്കും
Sakalavum sahikkum–sathatham vishwasikkum,
Akhilananmayuma rnnathulamullasikkum

Snehamatre Srestham Lyrics Song Chords PPT- സ്നേഹമത്രേ ശ്രേഷ്ഠം! സഹോദര Lyrics in Malayalam and English

സ്നേഹമത്രേ ശ്രേഷ്ഠം സഹോദര-
സ്നേഹമത്രേ ശ്രേഷ്ഠം
മഹിതമാം ജ്ഞാനം-മഹത്വപ്രത്യാശ,
മഹിയില്‍ വിശ്വാസം എന്നിവയെക്കാള്‍
Love alone is supreme, O brother—
Love alone is truly supreme.
Greater than noble knowledge and lofty hopes,
Greater than faith in all the world around.

പല പല ഭാഷകള്‍-പഠിച്ചിരുന്നാലും
കല കലെന്നാര്‍ക്കും കൈത്താളമല്ലോ
ഉള്ളതെല്ലാം ഞാന്‍ ധര്‍മ്മം ചെയ്താലും
ഇല്ലെന്നില്‍ സ്നേഹ-മെങ്കില്‍ ഫലമുണ്ടോ
Though we may learn many languages,
No one can master every art.
Even if I practice all the duties,
Without love, will there be any fruit

തുനിവോടെന്‍ ദേഹം-ചുടാന്‍ കൊടുത്താലും
അനിശമന്‍പില്ലാ-ഞ്ഞാല്‍ ഫലമില്ലേ
ദയ, സമാധാനം-സകല സല്‍ഗുണവും
ജയകര സത്യം-സഹിഷ്ണതയുമുള്ള
Even if I offer my body to burn in sacrifice,
Without devotion, there is no result.
Kindness, peace, and all virtues,
Truth that conquers, with patience combined.

നിഗളം, അസൂയ, നേരുകേടായ
പകയുമന്യായ-പ്പാപവും ചെയ്യാ
ദ്വേഷവും, ദോഷ-വിചാരവുമില്ല
നാശമില്ലേതും-ദോഷം ചെയ്കില്ല
Do not harbor pride, envy, or harm,
Do not commit anger, injustice, or sin.
No hatred, no blameful thoughts arise,
No harm will come, nor evil be done.

സകലവും സഹിക്കും-സതതം വിശ്വസിക്കും,
അഖിലനന്മയുമാ-ര്‍ന്നതുലമുല്ലസിക്കും
Bear all things, and trust continuously,
Then all goodness will shine fully and eternally.

Tags

സ്നേഹമത്രേ ശ്രേഷ്ഠം! സഹോദര, Snehamatre Srestham , സ്നേഹമത്രേ ശ്രേഷ്ഠം! സഹോദര ,Snehamatre Srestham Lyrics Song Chords PPT- സ്നേഹമത്രേ ശ്രേഷ്ഠം! സഹോദര

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create