സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വൂ ഞാനിതാ
ഹൃദയത്തിൽ കോവിലിൽ പ്രഭ തൂകും ദീപമായ്
നീ വരുമ്പോൾ ജീവിതം ധന്യമായ്
ശൂന്യത ബോധവുമതിന്റെ ശോകമാം ഭാവവുമണിഞ്ഞു
തളര്‍ന്നിടുമ്പോൾ തകര്‍ന്നിടുമ്പോൾ ഭീതിയേറിടുമ്പോൾ
മരുഭൂവിൽ ജലം തേടും പഥികനാമെന്റെ വീഥിയിൽ
നീ വരുമ്പോൾ ജീവിതം ധന്യമായ്
പാപമാം കൂരിരുൾ നിറഞ്ഞും ക്ലേശമാം ക്രൂശുകൾ ചുമന്നും
കുഴഞ്ഞിടുമ്പോൾ വീണിടുമ്പോൾ ആധിയേറിടുമ്പോൾ
എരിതീയിൽ കുളിര്‍ തേടും അനാഥനാമെന്റെ മനസ്സേ
നീ വരുമ്പോൾ ജീവിതം ധന്യമായ്
സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വൂ ഞാനിതാ
ഹൃദയത്തിൽ കോവിലിൽ പ്രഭ തൂകും ദീപമായ്
നീ വരുമ്പോൾ ജീവിതം ധന്യമായ്
ശൂന്യത ബോധവുമതിന്റെ ശോകമാം ഭാവവുമണിഞ്ഞു
തളര്‍ന്നിടുമ്പോൾ തകര്‍ന്നിടുമ്പോൾ ഭീതിയേറിടുമ്പോൾ
മരുഭൂവിൽ ജലം തേടും പഥികനാമെന്റെ വീഥിയിൽ
നീ വരുമ്പോൾ ജീവിതം ധന്യമായ്
പാപമാം കൂരിരുൾ നിറഞ്ഞും ക്ലേശമാം ക്രൂശുകൾ ചുമന്നും
കുഴഞ്ഞിടുമ്പോൾ വീണിടുമ്പോൾ ആധിയേറിടുമ്പോൾ
എരിതീയിൽ കുളിര്‍ തേടും അനാഥനാമെന്റെ മനസ്സേ
നീ വരുമ്പോൾ ജീവിതം ധന്യമായ്
Print & View
Presenter
Sneha Nadha Yeshuve Ninne Lyrics Song Chords PPT- സ്നേഹനാഥാ യേശുവേ നിന്നെ Lyrics in Manglish
Snehanaathaa Yeshuve ninne swagatam cheyvu njanitaa
Hridayathil kovilil prabha thookum deepamaay
Nee varumpol jeevitham dhanyamaay
Shoonyatha bodhavumathinte shokamaam bhaavavumaninju
Thalarnnidupondo thakarnnidupondo bheethiyeredupol
Marubhoovil jalam thedum pathikanaamente veedhiyil
Nee varumpol jeevitham dhanyamaay
Paapamaam koorirul niranjum kleshaamaam krooshukal chumannum
Kuzhanjidupondo veenidupondo aadhiyeredupol
Eritheeyil kulir thedum anaathanaamente manasse
Nee varumpol jeevitham dhanyamaay
Snehanaathaa Yeshuve ninne swagatam cheyvu njanitaa
Hridayathil kovilil prabha thookum deepamaay
Nee varumpol jeevitham dhanyamaay
Shoonyatha bodhavumathinte shokamaam bhaavavumaninju
Thalarnnidupondo thakarnnidupondo bheethiyeredupol
Marubhoovil jalam thedum pathikanaamente veedhiyil
Nee varumpol jeevitham dhanyamaay
Paapamaam koorirul niranjum kleshaamaam krooshukal chumannum
Kuzhanjidupondo veenidupondo aadhiyeredupol
Eritheeyil kulir thedum anaathanaamente manasse
Nee varumpol jeevitham dhanyamaay
Sneha Nadha Yeshuve Ninne Lyrics Song Chords PPT- സ്നേഹനാഥാ യേശുവേ നിന്നെ Lyrics in Malayalam and Manglish
സ്നേഹനാഥാ യേശുവേ
നിനെ സ്വാഗതം ചെയ്‌വൂ ഞാനിതാ
ഹൃദയത്തിൽ കോവിലിൽ
പ്രഭ തൂകും ദീപമായ്
Snehanatha Yesuve
Ninne swagatam cheyvu njanitha
Hridayathil kovilil
Prabha thookum deepamay
നീ വരുമ്പോൾ ജീവിതം ധന്യമായ്
ശൂന്യത ബോധവും ശോകഭാവവും
തളര്‍ന്നിടുമ്പോൾ തകര്‍ന്നിടുമ്പോൾ
ഭീതിയേറിടുമ്പോൾ
Nee varumpol jeevitham dhanyamay
Shoonyatha bodhavum shokabhavavum
Thalarnnidooppol thakarndooppol
Bheethiyeridooppol
മരുഭൂവിൽ ജലം തേടും
പഥികനാമെന്റെ വീഥിയിൽ
നീ വരുമ്പോൾ ജീവിതം ധന്യമായ്
പാപമാം കൂരിരുൾ നിറഞ്ഞും
Marubhoovil jalam thedum
Pathikanam ente veedhiyil
Nee varumpol jeevitham dhanyamay
Papam kourirul niranjum
ക്ലേശമാം ക്രൂശുകൾ ചുമന്നും
കുഴഞ്ഞിടുമ്പോൾ വീണിടുമ്പോൾ
ആധിയേറിടുമ്പോൾ
എരിതീയിൽ കുളിർ തേടും
Klesham kruushukal chumannum
Kuzhanjidooppol veenidooppol
Aadhiyeridooppol
Erithiyil kulir thedum
അനാഥനാമെന്റെ മനസ്സേ
നീ വരുമ്പോൾ ജീവിതം ധന്യമായ്
Anathanam ente manasse
Nee varumpol jeevitham dhanyamay
സ്നേഹനാഥാ യേശുവേ
നിനെ സ്വാഗതം ചെയ്‌വൂ ഞാനിതാ
ഹൃദയത്തിൽ കോവിലിൽ
പ്രഭ തൂകും ദീപമായ്
Snehanatha Yesuve
Ninne swagatam cheyvu njanitha
Hridayathil kovilil
Prabha thookum deepamay
നീ വരുമ്പോൾ ജീവിതം ധന്യമായ്
ശൂന്യത ബോധവും ശോകഭാവവും
തളര്‍ന്നിടുമ്പോൾ തകര്‍ന്നിടുമ്പോൾ
ഭീതിയേറിടുമ്പോൾ
Nee varumpol jeevitham dhanyamay
Shoonyatha bodhavum shokabhavavum
Thalarnnidooppol thakarndooppol
Bheethiyeridooppol
മരുഭൂവിൽ ജലം തേടും
പഥികനാമെന്റെ വീഥിയിൽ
നീ വരുമ്പോൾ ജീവിതം ധന്യമായ്
പാപമാം കൂരിരുൾ നിറഞ്ഞും
Marubhoovil jalam thedum
Pathikanam ente veedhiyil
Nee varumpol jeevitham dhanyamay
Papam kourirul niranjum
ക്ലേശമാം ക്രൂശുകൾ ചുമന്നും
കുഴഞ്ഞിടുമ്പോൾ വീണിടുമ്പോൾ
ആധിയേറിടുമ്പോൾ
എരിതീയിൽ കുളിർ തേടും
Klesham kruushukal chumannum
Kuzhanjidooppol veenidooppol
Aadhiyeridooppol
Erithiyil kulir thedum
അനാഥനാമെന്റെ മനസ്സേ
നീ വരുമ്പോൾ ജീവിതം ധന്യമായ്
Anathanam ente manasse
Nee varumpol jeevitham dhanyamay
Sneha Nadha Yeshuve Ninne Lyrics Song Chords PPT- സ്നേഹനാഥാ യേശുവേ നിന്നെ Lyrics in Malayalam and English
സ്നേഹനാഥാ യേശുവേ
നിനെ സ്വാഗതം ചെയ്‌വൂ ഞാനിതാ
ഹൃദയത്തിൽ കോവിലിൽ
പ്രഭ തൂകും ദീപമായ്
Loving Lord Jesus
I welcome you here
In my heart a temple
Your light will rise
നീ വരുമ്പോൾ ജീവിതം ധന്യമായ്
ശൂന്യത ബോധവും ശോകഭാവവും
തളര്‍ന്നിടുമ്പോൾ തകര്‍ന്നിടുമ്പോൾ
ഭീതിയേറിടുമ്പോൾ
When you come life is blessed
Emptiness and sorrow I feel
When I am weak when I am broken
When fear rises
മരുഭൂവിൽ ജലം തേടും
പഥികനാമെന്റെ വീഥിയിൽ
നീ വരുമ്പോൾ ജീവിതം ധന്യമായ്
പാപമാം കൂരിരുൾ നിറഞ്ഞും
In the desert I search for water
On the path of my life
When you come life is blessed
Darkness of sin surrounds me
ക്ലേശമാം ക്രൂശുകൾ ചുമന്നും
കുഴഞ്ഞിടുമ്പോൾ വീണിടുമ്പോൾ
ആധിയേറിടുമ്പോൾ
എരിതീയിൽ കുളിർ തേടും
I carry the burdens of the cross
When I fall when I stumble
When despair rises
I seek comfort in the fire
അനാഥനാമെന്റെ മനസ്സേ
നീ വരുമ്പോൾ ജീവിതം ധന്യമായ്
Oh my orphaned heart
When you come life is blessed
സ്നേഹനാഥാ യേശുവേ
നിനെ സ്വാഗതം ചെയ്‌വൂ ഞാനിതാ
ഹൃദയത്തിൽ കോവിലിൽ
പ്രഭ തൂകും ദീപമായ്
Loving Lord Jesus
I welcome you here
In my heart a temple
Your light will rise
നീ വരുമ്പോൾ ജീവിതം ധന്യമായ്
ശൂന്യത ബോധവും ശോകഭാവവും
തളര്‍ന്നിടുമ്പോൾ തകര്‍ന്നിടുമ്പോൾ
ഭീതിയേറിടുമ്പോൾ
When you come life is blessed
Emptiness and sorrow I feel
When I am weak when I am broken
When fear rises
മരുഭൂവിൽ ജലം തേടും
പഥികനാമെന്റെ വീഥിയിൽ
നീ വരുമ്പോൾ ജീവിതം ധന്യമായ്
പാപമാം കൂരിരുൾ നിറഞ്ഞും
In the desert I search for water
On the path of my life
When you come life is blessed
Darkness of sin surrounds me
ക്ലേശമാം ക്രൂശുകൾ ചുമന്നും
കുഴഞ്ഞിടുമ്പോൾ വീണിടുമ്പോൾ
ആധിയേറിടുമ്പോൾ
എരിതീയിൽ കുളിർ തേടും
I carry the burdens of the cross
When I fall when I stumble
When despair rises
I seek comfort in the fire
അനാഥനാമെന്റെ മനസ്സേ
നീ വരുമ്പോൾ ജീവിതം ധന്യമായ്
Oh my orphaned heart
When you come life is blessed
Tags
സ്നേഹനാഥാ യേശുവേ നിന്നെ, Sneha Nadha Yeshuve Ninne ,സ്നേഹനാഥാ യേശുവേ നിന്നെ ,Sneha Nadha Yeshuve Ninne Lyrics Song Chords PPT- സ്നേഹനാഥാ യേശുവേ നിന്നെ