Shathruvin kayyil ninnum Lyrics Song Chords PPT - ശത്രുവിൻ കയ്യിൽ നിന്നും

ശത്രുവിൻ കയ്യിൽ നിന്നും
എന്നെ കാത്തുപരിപാലിച്ച
രക്ഷക നിൻ സ്നേഹമൊർത്താൽ
എത്ര സ്തുതിച്ചാലും പോരാ

ഇത്രയും സ്നേഹിപ്പാനായ്
എന്തു ശ്രേഷ്ടത കണ്ടു എന്നിൽ
ശ്രേഷ്ടനാക്കി തീർത്ത നിൻ
ക്രൂശിൻ സ്നേഹത്തെ ഓർക്കുന്നു ഞാൻ

പാപത്തിൻ ചേറ്റിൽ നിന്നും
എന്നെ വീണ്ടെടുപ്പാനായ് സ്വന്തം
ജീവനെ തന്നവനെ
സ്തുതി സ്തോത്രവും അങ്ങേക്കെന്നും

ലോകത്തിൽ ഏകനായി
തീർന്ന നേരത്തു ചാരെ വന്നു
മാർവ്വിൽ ചേർത്ത എന്നേശുപരാ
ഇനി എന്നെന്നും നീ മതിയേ

Print & View Presenter

Shathruvin kayyil ninnum Lyrics Song Chords PPT - ശത്രുവിൻ കയ്യിൽ നിന്നും Lyrics in Manglish

Shathruvin kayyil ninnum
Enne kaathuparipaalicha
Rakshaka nin snehamorthaal
Ethra sthuthichaalum poraa

Ithram snehippaanaay
Enthu shreshtatha kandu ennil
Shreshtanaakki theerththa nin
Krooshin snehathe oorkunnu njan

Paapathin chettil ninnum
Enne veendeduppanaay swantham
Jeevane thannavane
Sthuthi sthothravum angekkennum

Lokathil ekanayi
Theernna nerathu chaare vannu
Marvil chertha enneshu paraa
Ini ennennum nee mathiye

Shathruvin kayyil ninnum Lyrics Song Chords PPT - ശത്രുവിൻ കയ്യിൽ നിന്നും Lyrics in Malayalam and Manglish

ശത്രുവിൻ കയ്യിൽ നിന്നും
എന്നെ കാത്തുപരിപാലിച്ച
രക്ഷക നിൻ സ്നേഹമൊർത്താൽ
എത്ര സ്തുതിച്ചാലും പോരാ
Shathruvin kayyil ninnum
Enne kaathuparipaalicha
Rakshaka nin snehamorthaal
Ethra sthuthichaalum poraa

ഇത്രയും സ്നേഹിപ്പാനായ്
എന്തു ശ്രേഷ്ടത കണ്ടു എന്നിൽ
ശ്രേഷ്ടനാക്കി തീർത്ത നിൻ
ക്രൂശിൻ സ്നേഹത്തെ ഓർക്കുന്നു ഞാൻ
Ithrayum snehippaanaay
Enthu shreshtatha kandu ennil
Shreshtanaakki theerththa nin
Krooshin snehaththe oorkunnu njan

പാപത്തിൻ ചേറ്റിൽ നിന്നും
എന്നെ വീണ്ടെടുപ്പാനായ് സ്വന്തം
ജീവനെ തന്നവനെ
സ്തുതി സ്തോത്രവും അങ്ങേക്കെന്നും
Paapathin chettil ninnum
Enne veendeduppanaay swantham
Jeevane thannavane
Sthuthi sthothravum angekkennum

ലോകത്തിൽ ഏകനായി
തീർന്ന നേരത്തു ചാരെ വന്നു
മാർവ്വിൽ ചേർത്ത എന്നേശുപരാ
ഇനി എന്നെന്നും നീ മതിയേ
Lokathil ekanayi
Theernna nerathu chaare vannu
Marvil chertha enneshu paraa
Ini ennennum nee mathiye

Shathruvin kayyil ninnum Lyrics Song Chords PPT - ശത്രുവിൻ കയ്യിൽ നിന്നും Lyrics in Malayalam and English

ശത്രുവിൻ കയ്യിൽ നിന്നും
എന്നെ കാത്തുപരിപാലിച്ച
രക്ഷക നിൻ സ്നേഹമൊർത്താൽ
എത്ര സ്തുതിച്ചാലും പോരാ
From the hands of my enemy
You have protected and cared for me
O Savior, your love surrounds me
No praise is ever enough for Thee

ഇത്രയും സ്നേഹിപ്പാനായ്
എന്തു ശ്രേഷ്ടത കണ്ടു എന്നിൽ
ശ്രേഷ്ടനാക്കി തീർത്ത നിൻ
ക്രൂശിൻ സ്നേഹത്തെ ഓർക്കുന്നു ഞാൻ
To love me so deeply
What greatness did You see in me
You made me worthy, perfected me
I remember the love of Your cross

പാപത്തിൻ ചേറ്റിൽ നിന്നും
എന്നെ വീണ്ടെടുപ്പാനായ് സ്വന്തം
ജീവനെ തന്നവനെ
സ്തുതി സ്തോത്രവും അങ്ങേക്കെന്നും
From the snare of sin
To redeem me, You gave Your life
He who gave His own life for me
All praise and worship belong to You

ലോകത്തിൽ ഏകനായി
തീർന്ന നേരത്തു ചാരെ വന്നു
മാർവ്വിൽ ചേർത്ത എന്റെ യേശുപരാ
ഇനി എന്നെന്നും നീ മതിയേ
Alone in the world
At the appointed time, You came
You embraced me with Your mercy, O Jesus
Now and forever, You are enough for me

Tags

ശത്രുവിൻ കയ്യിൽ നിന്നും ,Shathruvin kayyil ninnum ,ശത്രുവിൻ കയ്യിൽ നിന്നും ,Shathruvin kayyil ninnum Lyrics Song Chords PPT- ശത്രുവിൻ കയ്യിൽ നിന്നും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create