ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ മനുഷ്യപുത്രനായ്
മശിഹാരക്ഷകൻപിറന്നു ബേത്ത്ലേഹേമിൽ
വേഷത്തിൽ മനുഷ്യനായി യേശുമഹേശൻ ശീലകൾചുറ്റി
ശിശു ശയിക്കുന്നിതാ ഒരു പശുശാലയിൽ
വരും ആട്ടിടയർ കുട്ടമായി സ്തുതിച്ചീടുന്നു
വിദ്വാന്മാർ വീണീശിശുവിനെ നമസ്കരിക്കുന്നു
ദൈവ ഏകജാതൻ പിറന്നാദ്യജാതനായിന്നു
സ്വർഗ്ഗ സൈന്യവും ആസകലം പുകഴ്ത്തീടുന്നു
സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം
രക്ഷാകരമായുദിച്ചു കൃപ മനുഷ്യപ്രീതി
ദൈവ പ്രസാദവും സമാധാനവും
ജ്ഞാനം നിറഞ്ഞാത്മാവിൽ ബലപ്പെട്ടുകൊണ്ടും
ദൈവ കൃപ സത്യം തേജസ്സും നിറഞ്ഞുകൊണ്ടും
വചനം ജഡമായി നമ്മോടുകൂടെ പാർത്തുകൊണ്ടും
കൃപമേൽകൃപ തൻനിറവിൽ നല്കികൊണ്ടും

Print & View
Presenter
Shalemin Rajaneka DaivathinLyrics Song Chords PPT - ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ Lyrics in Manglish
Shalomin raajaneka daivathin puthran manushyaputhranay
Mashiha rakshakan pirannu Bethlehemil
Veshathil manushyanayi Yeshu Maheshan
Sheelakal chutti shishu shayikkunnithaa pashushaalayil
Varum aattidayar koottamaayi sthuthicheedunnu
Vidhvaanmaar veenee shishuvine namaskarikkunnu
Daiva eka jaathan pirannaadya jaathanayinnu
Swargga sainyavum aakasham pukazhthheedunnu
Sarvva janathinum ulla mahaa santhosham
Rakshaakaramayi udhichu kripa manushya preethi
Daiva prasaadhavum samaadhaanavum
Jnaanam niranja aathmaavil balappettukondum
Daiva kripa sathyam thejassum niranjukondum
Vachanam jadamaayi nammodukude paarthukondum
Kripamel kripa than niravil nalkikondum
Sarvva janathinum ulla mahaa santhosham
Rakshaakaramayi udichu krupa manushya preethi
Daiva prasaadavum samaadhaanavum

Shalemin Rajaneka DaivathinLyrics Song Chords PPT - ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ Lyrics in Malayalam and Manglish
ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ മനുഷ്യപുത്രനായ്
മശിഹാ രക്ഷകൻ പിറന്നു ബേത്ത്ലേഹേമിൽ
വേഷത്തിൽ മനുഷ്യനായി യേശു മഹേശൻ
ശീലകൾ ചുറ്റി ശിശു ശയിക്കുന്നിതാ പശുശാലയിൽ
Shalomin raajaneka daivathin puthran manushyaputhranay
Mashiha rakshakan pirannu Bethlehemil
Veshathil manushyanayi Yeshu Maheshan
Sheelakal chutti shishu shayikkunnithaa pashushaalayil
വരും ആട്ടിടയർ കൂട്ടമായി സ്തുതിച്ചീടുന്നു
വിദ്വാന്മാർ വീണീശിശുവിനെ നമസ്കരിക്കുന്നു
ദൈവ ഏകജാതൻ പിറന്നാദ്യജാതനായിന്നു
സ്വർഗ്ഗ സൈന്യവും ആകാശം പുകഴ്ത്തീടുന്നു
Varum aattidayar koottamaayi sthuthicheedunnu
Vidhvaanmaar veenee shishuvine namaskarikkunnu
Daiva eka jaathan pirannaadya jaathanayinnu
Swargga sainyavum aakasham pukazhthheedunnu
സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം
രക്ഷാകരമായുദിച്ചു കൃപ മനുഷ്യപ്രീതി
ദൈവ പ്രസാദവും സമാധാനവും
ഇന്നു ഭൂമിയിൽ നിറഞ്ഞൊഴുകുന്നു
Sarvva janathinum ulla mahaa santhosham
Rakshaakaramayi udhichu kripa manushya preethi
Daiva prasaadhavum samaadhaanavum
Innu bhoomiyil niranjozhukunnu
ജ്ഞാനം നിറഞ്ഞ ആത്മാവിൽ ബലപ്പെട്ടുകൊണ്ടും
ദൈവ കൃപ സത്യം തേജസ്സും നിറഞ്ഞുകൊണ്ടും
വചനം ജഡമായി നമ്മോടുകൂടെ പാർത്തുകൊണ്ടും
കൃപമേൽ കൃപ തൻ നിറവിൽ നല്കികൊണ്ടും
njaanam niranja aathmaavil balappettukondum
Daiva kripa sathyam thejassum niranjukondum
Vachanam jadamaayi nammodukude paarthukondum
Kripamel kripa than niravil nalkikondum
സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം
രക്ഷാകരമായുദിച്ചു കൃപ മനുഷ്യപ്രീതി
ദൈവ പ്രസാദവും സമാധാനവും
എന്നേക്കുമായി നമ്മോടുകൂടെ
Sarvva janathinum ulla mahaa santhosham
Rakshaakaramayi udhichu kripa manushya preethi
Daiva prasaadavum samaadhaanavum
Ennekkumaayi nammoadukude

Shalemin Rajaneka DaivathinLyrics Song Chords PPT - ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ Lyrics in Malayalam and English
ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ മനുഷ്യപുത്രനായ്
മശിഹാ രക്ഷകൻ പിറന്നു ബേത്ത്ലേഹേമിൽ
വേഷത്തിൽ മനുഷ്യനായി യേശു മഹേശൻ
ശീലകൾ ചുറ്റി ശിശു ശയിക്കുന്നിതാ പശുശാലയിൽ
Prince of peace the Son of God became the Son of Man
The Messiah Savior was born in Bethlehem
Clothed in flesh the Lord Jesus came as man
The child lies resting in a humble stable
വരും ആട്ടിടയർ കൂട്ടമായി സ്തുതിച്ചീടുന്നു
വിദ്വാന്മാർ വീണീശിശുവിനെ നമസ്കരിക്കുന്നു
ദൈവ ഏകജാതൻ പിറന്നാദ്യജാതനായിന്നു
സ്വർഗ്ഗ സൈന്യവും ആകാശം പുകഴ്ത്തീടുന്നു
Shepherds come together offering praise
Wise men bow before the holy child
The only begotten becomes the firstborn today
The hosts of heaven lift songs of glory
സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം
രക്ഷാകരമായുദിച്ചു കൃപ മനുഷ്യപ്രീതി
ദൈവ പ്രസാദവും സമാധാനവും
ഭൂമിയിൽ ഇന്നിതാ വെളിപ്പെടുന്നു
Great joy has come for everyone
Saving grace has dawned with love for all
Gods favor and peace are given
Revealed on earth this holy day
ജ്ഞാനം നിറഞ്ഞ ആത്മാവിൽ ബലപ്പെട്ടുകൊണ്ടും
ദൈവ കൃപ സത്യം തേജസ്സും നിറഞ്ഞുകൊണ്ടും
വചനം ജഡമായി നമ്മോടുകൂടെ പാർത്തുകൊണ്ടും
കൃപമേൽ കൃപ തൻ നിറവിൽ നല്കികൊണ്ടും
Filled with wisdom growing strong in spirit
Full of grace and truth and holy glory
The Word became flesh and lived with us
Grace upon grace poured in fullness
സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം
രക്ഷാകരമായുദിച്ചു കൃപ മനുഷ്യപ്രീതി
ദൈവ പ്രസാദവും സമാധാനവും
എന്നേക്കുമായി നമ്മോടുകൂടെ
Great joy has come for everyone
Saving grace has dawned with love for all
Gods favor and peace abide
Forever with us always

Tags
ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ ,Shalemin Rajaneka Daivathin ,ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ ,Shalemin Rajaneka DaivathinLyrics Song Chords PPT- ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ