Shalem nagara veethiyil mara Lyrics Song Chords PPT - ശാലേം നഗര വീഥിയിൽ മരകുരിശും

ശാലേം നഗര വീഥിയിൽ മരകുരിശും ചുമന്നൊരുവൻ
ശാപമരണശിക്ഷഏറ്റു നഗരവാതിലിന്നു പുറത്തുപോകുന്നു
ശാലേം നഗര വീഥിയിൽ

1.നന്മ ചെയ്തു രോഗികൾക്കെല്ലാം സൗഖ്യം നൽകിയവൻ
മനസലിഞ്ഞായിരങ്ങളെ സന്തോഷിപ്പിച്ചവൻ
വന്ദിതനാം ദൈവപുത്രൻ സർവ്വവും ചമച്ചവൻ
നിന്ദിതനാംഎന്റെ പാപംമുറ്റും ഏറ്റെടുത്ത്താൽ
ശാലേം നഗര വീഥിയിൽ

2.മഹോന്നതൻ ശ്രീ യേശുവല്ലാതെ മറ്റാരുമെങ്ങുമില്ല
സ്വർഗ്ഗത്തിലുമീഭൂമിയിലും അധോലോകത്തിലും
സർവ്വമഹത്വംശ്രീ യേശുവിനർപ്പിച്ചു കുമ്പിടാം
നന്ദിയോടെ തിരുനാമത്തെ എന്നെന്നുമുയർത്തിടാം

Print & View Presenter

Shalem nagara veethiyil mara Lyrics Song Chords PPT - ശാലേം നഗര വീഥിയിൽ മരകുരിശും Lyrics in Manglish

Shaalem nagara veedhiyil marakurishum chumannoruvan
Shaapa marana shiksha ettu nagaravaathilinnu purathupokunnu
Shaalem nagara veedhiyil

Nanma cheythu roogikalkkellam soukhyam nalkiyavan
Manasalinjayirangale santhoshippichavan
Vandhithanaam daivaputhran sarvvavum chamachavan
Nindhithanaam ente paapam muttum ettuthaal
Shaalem nagara veedhiyil

Mahonnathan Shree Yesuvallathe mattarum engum illa
Swargathilum ee bhoomiyilum adholokathilum
Sarvamahathwam Shree Yeshuvin arpichu kumbidaam
Nandhiyode thirunamathe ennennum uyarthidaam

Shalem nagara veethiyil mara Lyrics Song Chords PPT - ശാലേം നഗര വീഥിയിൽ മരകുരിശും Lyrics in Malayalam and Manglish

ശാലേം നഗര വീഥിയിൽ മരകുരിശും ചുമന്നൊരുവൻ
ശാപമരണശിക്ഷഏറ്റു നഗരവാതിലിന്നു പുറത്തുപോകുന്നു
ശാലേം നഗര വീഥിയിൽ
നന്മ ചെയ്തു രോഗികൾക്കെല്ലാം സൗഖ്യം നൽകിയവൻ
Shaalem nagara veedhiyil marakurishum chumannoruvan
Shaapa marana shiksha ettu nagaravaathilinnu purathupokunnu
Shaalem nagara veedhiyil
Nanma cheythu roogikalkkellam soukhyam nalkiyavan

മനസലിഞ്ഞായിരങ്ങളെ സന്തോഷിപ്പിച്ചവൻ
വന്ദിതനാം ദൈവപുത്രൻ സർവ്വവും ചമച്ചവൻ
നിന്ദിതനാംഎന്റെ പാപംമുറ്റും ഏറ്റെടുത്ത്താൽ
ശാലേം നഗര വീഥിയിൽ
Manasalinjaayirangale santhoshippichavan
Vandhithanaam daivaputhran sarvvavum chamachavan
Nindithanaam ente paapam muttum ettuthaal
Shaalem nagara veedhiyil

മഹോന്നതൻ ശ്രീ യേശുവല്ലാതെ മറ്റാരുമെങ്ങുമില്ല
സ്വർഗ്ഗത്തിലുമീ ഭൂമിയിലും അധോലോകത്തിലും
സർവ്വമഹത്വംശ്രീ യേശുവിനർപ്പിച്ചു കുമ്പിടാം
നന്ദിയോടെ തിരുനാമത്തെ എന്നെന്നുമുയർത്തിടാം
Mahonnathan Shree Yesuvallathe mattarum engum illa
Swargathilum ee bhoomiyilum adholokathilum
Sarvamahathwam Shree Yesuvin arpichu kumbidaam
Nandhiyode thirunamathe ennennum uyarthidaam

Shalem nagara veethiyil mara Lyrics Song Chords PPT - ശാലേം നഗര വീഥിയിൽ മരകുരിശും Lyrics in Malayalam and English

ശാലേം നഗര വീഥിയിൽ മരകുരിശും ചുമന്നൊരുവൻ
ശാപമരണശിക്ഷഏറ്റു നഗരവാതിലിന്നു പുറത്തുപോകുന്നു
ശാലേം നഗര വീഥിയിൽ
നന്മ ചെയ്തു രോഗികൾക്കെല്ലാം സൗഖ്യം നൽകിയവൻ
In the streets of Salem, one carries the wooden cross
Bearing the punishment of death, he goes outside the city gate
In the streets of Salem
He did good and brought healing to all the sick

മനസലിഞ്ഞായിരങ്ങളെ സന്തോഷിപ്പിച്ചവൻ
വന്ദിതനാം ദൈവപുത്രൻ സർവ്വവും ചമച്ചവൻ
നിന്ദിതനാംഎന്റെ പാപംമുറ്റും ഏറ്റെടുത്ത്താൽ
ശാലേം നഗര വീഥിയിൽ
He comforted the broken-hearted and brought joy
The Son of God, revered, who bore all
He took upon Himself even my sins
In the streets of Salem

മഹോന്നതൻ ശ്രീ യേശുവല്ലാതെ മറ്റാരുമെങ്ങുമില്ല
സ്വർഗ്ഗത്തിലുമീ ഭൂമിയിലും അധോലോകത്തിലും
സർവ്വമഹത്വംശ്രീ യേശുവിനർപ്പിച്ചു കുമ്പിടാം
നന്ദിയോടെ തിരുനാമത്തെ എന്നെന്നുമുയർത്തിടാം
None other than the glorious Jesus exists anywhere
In heaven, on earth, and even in the underworld
All greatness is offered to Jesus; let us worship
With gratitude, let us exalt His holy name forever

Tags

ശാലേം നഗര വീഥിയിൽ മരകുരിശും ,Shalem nagara veethiyil mara ,ശാലേം നഗര വീഥിയിൽ മരകുരിശും ,Shalem nagara veethiyil mara Lyrics Song Chords PPT- ശാലേം നഗര വീഥിയിൽ മരകുരിശും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create