Shakthmaya kodumkattadichidilum Lyrics Song Chords PPT -ശക്തമായ കൊടുങ്കാടിച്ചീടിലും

1 ശക്തമായ കൊടുങ്കാറ്റ ടിച്ചീടിലും
പ്രതികൂലം കഠിനമായ് തീർന്നാലും
ഭീതിയിൽ തിരമാല ഉയർന്നാലും
വെള്ളമെന്റെ പ്രാണനോളം എത്തിയാലും

എന്റെ ആരാധന കുറയുകില്ല
എന്റെ ആനന്ദം മാറിപ്പോകില്ല

2 കഷ്ടനഷ്ടം മാത്രം മുന്നിൽ കണ്ടാലും
കണ്ണുനീർ താഴ്വരയിൽ ആയിടിലും
ദുഃഖം കൊണ്ട് കണ്ണുകൾ കുഴിഞ്ഞാലും
ഏറ്റം ക്ഷീണിതനായ് തീർന്നാലും

3 താണുവീണു കർത്തനെ ആരാധിക്കും
ആകുലം മറന്നു ഞാൻ സ്തുതിച്ചീടും
മഹത്വത്തിൽ യോഗ്യനാം കുഞ്ഞാടെ
ആരാധിച്ചിടും നിന്നെ എന്നെന്നും

Print & View Presenter

Shakthmaya kodumkattadichidilum Lyrics Song Chords PPT -ശക്തമായ കൊടുങ്കാടിച്ചീടിലും Lyrics in Manglish

Shakthamaaya kodunkattadicheedilum
Prathikoolam kadinamayi theernaalum
Bheethiyil thiramaala uyarnnaalum
Vellam ente praananolam ethiyalum

Ente aaraadhana kurayukilla
Ente aanandham maarippokilla

Kashtanashtam maathram munnil kandaalum
Kannuneer thaazhvaarayil aayidilum
Dhukham kondu kannukal kuzhinjaalum
Ettam ksheenithanaayi theernaalum

Thaanuveenu Karthane aaraadhikkum
Aakulum marannu njan sthuthicheedum
Mahathwathil yogyanam kunjaade
Aaraadhichidum ninne ennennum

Shakthmaya kodumkattadichidilum Lyrics Song Chords PPT -ശക്തമായ കൊടുങ്കാടിച്ചീടിലും Lyrics in Malayalam and Manglish

ശക്തമായ കൊടുങ്കാറ്റടിച്ചീടിലും
പ്രതികൂലം കഠിനമായ് തീർന്നാലും
ഭീതിയിൽ തിരമാല ഉയർന്നാലും
വെള്ളമെന്റെ പ്രാണനോളം എത്താലും
Shakthamaaya kodunkattadicheedilum
Prathikoolam kadinamayi theernnaalum
Bheethiyil thiramaala uyarnnaalum
Vellamente praananolam ethiyalum

എന്റെ ആരാധന കുറയുകില്ല
എന്റെ ആനന്ദം മാറിപ്പോകില്ല
കഷ്ടനഷ്ടം മാത്രം മുന്നിൽ കണ്ടാലും
കണ്ണുനീർ താഴ്വരയിൽ ആയിടിലും
Ente aaraadhana kurayukilla
Ente aanandham maarippokilla
Kashtanashtam maathram munnil kandaalum
Kannuneer thaazhvaarayil aayidilum

ദുഃഖം കൊണ്ട് കണ്ണുകൾ കുഴിഞ്ഞാലും
ഏറ്റം ക്ഷീണിതനായ് തീർന്നാലും
താണുവീണു കർത്തനെ ആരാധിക്കും
ആകുലം മറന്നു ഞാൻ സ്തുതിച്ചീടും
Dhukham kondu kannukal kuzhinjaalum
Ettam ksheenithanaayi theernaalum
Thaanuveenu Karthane aaraadhikkum
Aakulum marannu njan sthuthicheedum

മഹത്വത്തിൽ യോഗ്യനാം കുഞ്ഞാടെ
ആരാധിച്ചിടും നിന്നെ എന്നും
Mahathwathil yogyanam kunjaade
Aaraadhichidum ninne ennennum

Shakthmaya kodumkattadichidilum Lyrics Song Chords PPT -ശക്തമായ കൊടുങ്കാടിച്ചീടിലും Lyrics in Malayalam and English

ശക്തമായ കൊടുങ്കാറ്റടിച്ചീടിലും
പ്രതികൂലം കഠിനമായ് തീർന്നാലും
ഭീതിയിൽ തിരമാല ഉയർന്നാലും
വെള്ളമെന്റെ പ്രാണനോളം എത്താലും
Even if a mighty storm strikes me
Even if adversity becomes severe
Even if waves rise in fear
Even if water reaches my very life

എന്റെ ആരാധന കുറയുകില്ല
എന്റെ ആനന്ദം മാറിപ്പോകില്ല
കഷ്ടനഷ്ടം മാത്രം മുന്നിൽ കണ്ടാലും
കണ്ണുനീർ താഴ്വരയിൽ ആയിടിലും
My worship will not lessen
My joy will not fade away
Even if only hardship lies ahead
Even if tears flow down my face

ദുഃഖം കൊണ്ട് കണ്ണുകൾ കുഴിഞ്ഞാലും
ഏറ്റം ക്ഷീണിതനായ് തീർന്നാലും
താണുവീണു കർത്തനെ ആരാധിക്കും
ആകുലം മറന്നു ഞാൻ സ്തുതിച്ചീടും
Even if sorrow blurs my eyes
Even if I end up exhausted
I will fall and worship the Lord
Forgetting my worries, I will praise Him

മഹത്വത്തിൽ യോഗ്യനാം കുഞ്ഞാടെ
ആരാധിച്ചിടും നിന്നെ എന്നും
O little one, worthy in greatness
I will worship You forever and ever

Tags

ശക്തമായ കൊടുങ്കാടിച്ചീടിലും ,Shakthmaya kodumkattadichidilum,ശക്തമായ കൊടുങ്കാടിച്ചീടിലും ,Shakthmaya kodumkattadichidilum Lyrics Song Chords PPT- ശക്തമായ കൊടുങ്കാടിച്ചീടിലും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create