Seeyone nee unarnezhunelkuka Lyrics Song Chords PPT - സീയോനെ നീ ഉണർന്നെഴുന്നേൽക്കുക

1 സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
ശാലേം രാജനിതാ വരുവാറായ്
ശീലഗുണമുള്ള സ്നേഹസ്വരൂപൻ
ആകാശമേഘത്തിലെഴുന്നെള്ളിവരുമേ;-

2 പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ്
കൂരിരുൾ നാളുകളടുത്തടുത്തേ
ഝടുതിയായ് ജീവിതം പുതുക്കി നിന്നീടുകിൽ
ഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം;-

3 കഷ്ടതയില്ലാത്ത നാളുവന്നടുത്തേ
തുഷ്ടിയായ് ജീവിതം ചെയ്തിടാമേ
ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽ
ഇഷ്മോടേശുവിൻ കൂടെ വസിക്കാം;-

4 അന്ധത ഇല്ലാത്ത നാളു വന്നടുത്തേ
സാന്ത്വന ജീവിതം ചെയ്തിടാമേ
അന്ധകാരപ്രഭു വെളിപ്പെടും മുമ്പേ
സന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം;-

5 തിരുസഭയെ നിൻ ദീപങ്ങളാകവെ
ദിവ്യപ്രഭയാൽ ജ്വലിച്ചിടട്ടെ
മഹിമയിൽ മേഘത്തിൽ എഴുന്നള്ളി വരുമ്പോൾ
മണവാളനെപ്പോൽ നാം മറുരൂപമാകാൻ;-

Print & View Presenter

Seeyone nee unarnezhunelkuka Lyrics Song Chords PPT - സീയോനെ നീ ഉണർന്നെഴുന്നേൽക്കുക Lyrics in Manglish

Siyone nee unarnnezunnelkuka
Shalem raajanithaa varuvaaray
Sheelagunamulla snehamswaroopan
Aakaashameghathilezhunnellivarume

2
Pakalulla kaalangal ananjananjupoy
Koorirul naalugal aduthadutthe
Jhaduthiyaay jeevitham puthukki ninnidukil
Udalode priyane ethirelppaan pokaam

3
Kashtathayillatha naalu vannadutthe
Tushtiyaay jeevitham cheythidaame
Dushtalokatthe veruthu vittidukil
Ishmodeshuvin koode vasikkaam

4
Andhathayillatha naalu vannadutthe
Santhwana jeevitham cheythidaame
Andhakaaraprabhu velippedum mumbe
Santhoshamargathil gamichidume naam

5
Thirusabhaye nin deepangal aakave
Divyaprabhayaal jwalichidatte
Mahimayil meghathil ezhunnalli varumpol
Manavaalanepol naam maruroopamaakaan

Seeyone nee unarnezhunelkuka Lyrics Song Chords PPT - സീയോനെ നീ ഉണർന്നെഴുന്നേൽക്കുക Lyrics in Malayalam and Manglish

സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
Siyone nee unarnnezunnelkuka
ശാലേം രാജനിതാ വരുവാറായ്
Shalem raajanithaa varuvaaray
ശീലഗുണമുള്ള സ്നേഹസ്വരൂപൻ
Sheelagunamulla snehamswaroopan
ആകാശമേഘത്തിലെഴുന്നെള്ളിവരുമേ
Aakaashameghathilezhunnellivarume

2
പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ്
Pakalulla kaalangal ananjananjupoy
കൂരിരുൾ നാളുകളടുത്തടുത്തേ
Koorirul naalugal aduthadutthe
ഝടുതിയായ് ജീവിതം പുതുക്കി നിന്നീടുകിൽ
Jhaduthiyaay jeevitham puthukki ninnidukil
ഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം
Udalode priyane ethirelppaan pokaam

3
കഷ്ടതയില്ലാത്ത നാളുവന്നടുത്തേ
Kashtathayillatha naalu vannadutthe
തുഷ്ടിയായ് ജീവിതം ചെയ്തിടാമേ
Tushtiyaay jeevitham cheythidaame
ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽ
Dushtalokatthe veruthu vittidukil
ഇഷ്മോടേശുവിൻ കൂടെ വസിക്കാം
Ishmodeshuvin koode vasikkaam

4
അന്ധത ഇല്ലാത്ത നാളു വന്നടുത്തേ
Andhathayillatha naalu vannadutthe
സാന്ത്വന ജീവിതം ചെയ്തിടാമേ
Santhwana jeevitham cheythidaame
അന്ധകാരപ്രഭു വെളിപ്പെടും മുമ്പേ
Andhakaaraprabhu velippedum mumbe
സന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം
Santhoshamargathil gamichidume naam

5
തിരുസഭയെ നിൻ ദീപങ്ങളാകവെ
Thirusabhaye nin deepangal aakave
ദിവ്യപ്രഭയാൽ ജ്വലിച്ചിടട്ടെ
Divyaprabhayaal jwalichidatte
മഹിമയിൽ മേഘത്തിൽ എഴുന്നള്ളി വരുമ്പോൾ
Mahimayil meghathil ezhunnalli varumpol
മണവാളനെപ്പോൽ നാം മറുരൂപമാകാൻ
Manavaalanepol naam maruroopamaakaan

Seeyone nee unarnezhunelkuka Lyrics Song Chords PPT - സീയോനെ നീ ഉണർന്നെഴുന്നേൽക്കുക Lyrics in Malayalam and English

സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
ശാലേം രാജനിതാ വരുവാറായ്
Arise, O Zion, and awaken,
For the King of Salem is coming.

ശീലഗുണമുള്ള സ്നേഹസ്വരൂപൻ
ആകാശമേഘത്തിലെഴുന്നെള്ളിവരുമേ
The embodiment of gentle and loving character,
Will descend from the heavenly clouds.

പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ്
കൂരിരുൾ നാളുകളടുത്തടുത്തേ
The days filled with light have passed,
And the nights of darkness have drawn near.

ഝടുതിയായ് ജീവിതം പുതുക്കി നിന്നീടുകിൽ
ഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം
Swiftly renewing life, if You grant,
We can face our beloved with our bodies.

കഷ്ടതയില്ലാത്ത നാളുവന്നടുത്തേ
തുഷ്ടിയായ് ജീവിതം ചെയ്തിടാമേ
When the days without suffering come,
We may live life in satisfaction.

ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽ
ഇഷ്മോടേശുവിൻ കൂടെ വസിക്കാം
If we leave the wicked world behind,
We can dwell with Jesus, the Prince of Peace.

അന്ധത ഇല്ലാത്ത നാളു വന്നടുത്തേ
സാന്ത്വന ജീവിതം ചെയ്തിടാമേ
When the days without darkness arrive,
We may live a life of comfort.

അന്ധകാരപ്രഭു വെളിപ്പെടും മുമ്പേ
സന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം
Before the darkness is revealed,
We shall walk in the path of joy.

തിരുസഭയെ നിൻ ദീപങ്ങളാകവെ
ദിവ്യപ്രഭയാൽ ജ്വലിച്ചിടട്ടെ
Let Your church become Your lamps,
And shine with divine radiance.

മഹിമയിൽ മേഘത്തിൽ എഴുന്നള്ളി വരുമ്പോൾ
മണവാളനെപ്പോൽ നാം മറുരൂപമാകാൻ
When clouds arise in glory,
We shall be transformed like the Bridegroom.

Tags

സീയോനെ നീ ഉണർന്നെഴുന്നേൽക്കുക ,Seeyone nee unarnezhunelkuka ,സീയോനെ നീ ഉണർന്നെഴുന്നേൽക്കുക ,Seeyone nee unarnezhunelkuka Lyrics Song Chords PPT- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create