സീയോൻ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്ക
കേൾക്കാറായ് തൻ കാഹളധ്വനി നാം
പോകാറായ് ഈ പാർത്തലം വിട്ടു തേജസ്സേറും പുരേ
ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർ
നിത്യനിത്യയുഗങ്ങൾ വാഴും പ്രിയൻ പൊന്മുഖം
പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ പ്രിയൻ പൊന്മുഖം
ആനന്ദമേ നിത്യാനന്ദമേ
കാന്തനോടു വാഴും കാലം എത്ര ആനന്ദം

Print & View
Presenter
Seeyon Sainame Lyrics Song Chords PPT - സീയോൻ സൈന്യമേ ഉണർന്നീടുവിൻ Lyrics in Manglish
Siyon sainyame unarnneeduvin
Poruthu nee jayam eduthu viruthu praapikka
Kelkkarayi than kaahaldhvani naam
Pokarayi ee parthalam vittu thejasserum pure
Kristeesuvinnayi kashtam sahichor
Nithyanithyayugangal vaazhum priyan ponmukham
Prathyasha ennil vardhicheedunne
Angu chennu kaanuvanen priyan ponmukham
Aanandame nithyaanandame
Kaanthanodu vaazhum kaalam ethra aanandam

Seeyon Sainame Lyrics Song Chords PPT - സീയോൻ സൈന്യമേ ഉണർന്നീടുവിൻ Lyrics in Malayalam and Manglish
സീയോൻ സൈന്യമേ ഉണർന്നീടുവിൻ
Siion sainyame unarnneeduvin
പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്ക
Poruthu nee jayam eduthu viruthu praapikka
കേൾക്കാറായ് തൻ കാഹളധ്വനി നാം
Kelkkarayi than kaahaldhvani naam
പോകാറായ് ഈ പാർത്തലം വിട്ടു തേജസ്സേറും പുരേ
Pokarayi ee parthalam vittu thejasserum pure
ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർ
Kristeesuvinnayi kashtam sahichor
നിത്യനിത്യയുഗങ്ങൾ വാഴും പ്രിയൻ പൊന്മുഖം
Nithyanithyayugangal vaazhum priyan ponmukham
പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
Prathyasha ennil vardhicheedunne
അങ്ങുചെന്നു കാണുവാനെൻ പ്രിയൻ പൊന്മുഖം
Angu chennu kaanuvanen priyan ponmukham
ആനന്ദമേ നിത്യാനന്ദമേ
Aanandame nithyaanandame
കാന്തനോടു വാഴും കാലം എത്ര ആനന്ദം
Kaanthanodu vaazhum kaalam ethra aanandam
സീയോൻ സൈന്യമേ ഉണർന്നീടുവിൻ
Siion sainyame unarnneeduvin
പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്ക
Poruthu nee jayam eduthu viruthu praapikka
കേൾക്കാറായ് തൻ കാഹളധ്വനി നാം
Kelkkarayi than kaahaldhvani naam
പോകാറായ് ഈ പാർത്തലം വിട്ടു തേജസ്സേറും പുരേ
Pokarayi ee parthalam vittu thejasserum pure
ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർ
Kristeesuvinnayi kashtam sahichor
നിത്യനിത്യയുഗങ്ങൾ വാഴും പ്രിയൻ പൊന്മുഖം
Nithyanithyayugangal vaazhum priyan ponmukham
പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
Prathyasha ennil vardhicheedunne
അങ്ങുചെന്നു കാണുവാനെൻ പ്രിയൻ പൊന്മുഖം
Angu chennu kaanuvanen priyan ponmukham
ആനന്ദമേ നിത്യാനന്ദമേ
Aanandame nithyaanandame
കാന്തനോടു വാഴും കാലം എത്ര ആനന്ദം
Kaanthanodu vaazhum kaalam ethra aanandam
Seeyon Sainame Lyrics Song Chords PPT - സീയോൻ സൈന്യമേ ഉണർന്നീടുവിൻ Lyrics in Malayalam and English
സീയോൻ സൈന്യമേ ഉണർന്നീടുവിൻ
O Zion army awake and rise
പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്ക
Fight and take the victory hold and gain
കേൾക്കാറായ് തൻ കാഹളധ്വനി നാം
Let us hear the trumpet sound
പോകാറായ് ഈ പാർത്തലം വിട്ടു തേജസ്സേറും പുരേ
Go forth from this place and shine afar
ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർ
For Christ Jesus endured all suffering
നിത്യനിത്യയുഗങ്ങൾ വാഴും പ്രിയൻ പൊന്മുഖം
Through all ages we will see the beloved face
പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
Hope rises within me
അങ്ങുചെന്നു കാണുവാനെൻ പ്രിയൻ പൊന്മുഖം
To see my beloved face when you come
ആനന്ദമേ നിത്യാനന്ദമേ
O joy eternal joy
കാന്തനോടു വാഴും കാലം എത്ര ആനന്ദം
To live with the beloved brings endless joy

Tags
സീയോൻ സൈന്യമേ ഉണർന്നീടുവിൻ, Seeyon Sainame ,സീയോൻ സൈന്യമേ ഉണർന്നീടുവിൻ ,Seeyon Sainame Lyrics Song Chords PPT- സീയോൻ സൈന്യമേ ഉണർന്നീടുവിൻ