Seeyon manalane shalemin priyane Lyrics Song Chords PPT - സീയോൻ മണാളനെ ശാലേമിൻ പ്രിയനെ

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ
നിന്നെക്കാണുവാൻ നിന്നെക്കാണുവാൻ

എന്നെത്തന്നെ ഒരുക്കുന്നു
നിൻരാജ്യത്തിൽ വന്നു വാഴുവാൻ

പരനേ നിൻ വരവേതു നേരത്തെന്നു
അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻ

അനുനിമിഷവും അതികുതുകമായ്
നോക്കിപ്പാർക്കുന്നേ
കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു

ഞാൻ പോയ് മറയുമേ പോയ് മറയുമേ
കണ്ണിമയക്കും നൊടിനേരത്തു

ചേരുമേ വിൺപുരിയതിൽ
സഭയാം കാന്തയെ ചേർക്കുന്ന നേരത്ത്

എന്താനന്ദമേ എന്താനന്ദമേ
പ്രിയന്റെ മാർവ്വിൽ
ഞാൻ ചാരും സമയത്ത് പരമാനന്ദമേ

കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ
എടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോ

ആ മഹൽ സന്തോഷ ശോഭനനാളതിൽ
ഞാനും കാണുമേ

Print & View Presenter

Seeyon manalane shalemin priyane Lyrics Song Chords PPT - സീയോൻ മണാളനെ ശാലേമിൻ പ്രിയനെ Lyrics in Manglish

Siyon manalane Shalemin priyane
Ninne kaanuvaan ninne kaanuvaan

Ennethanne orukkunnu
Nin raajyathil vannu vaazhuvaan

Parane nin varavethu neratheennu
Ariyunnilla njan ariyunnilla njan

Anunimishavum athikuthukamaayi
Nokkipparkkunne

Kannuneer niranja lokaththu ninnu
Njan poyi marayume poyi marayume

Kannimayakkum nodinerathu
Cherume vinpuriathil

Sabhaam kaanthaye cherkkunna nerath
Enthanandame enthanandame

Priyante marvil
Njan chaarum samayath parmanandame

Kunjattin rakthathaal kazhukappettavar
Edakkapedumallo edakkapedumallo

Aa mahal santhosha shobhananalathil
Njanum kaanume

Seeyon manalane shalemin priyane Lyrics Song Chords PPT - സീയോൻ മണാളനെ ശാലേമിൻ പ്രിയനെ Lyrics in Malayalam and Manglish

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ
നിന്നെക്കാണുവാൻ നിന്നെക്കാണുവാൻ
Siyon manalane Shalemin priyane
Ninne kaanuvaan ninne kaanuvaan

എന്നെത്തന്നെ ഒരുക്കുന്നു
നിൻരാജ്യത്തിൽ വന്നു വാഴുവാൻ
Ennethanne orukkunnu
Nin raajyathil vannu vaazhuvaan

പരനേ നിൻ വരവേതു നേരത്തെന്നു
അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻ
Parane nin varavethu neratheennu
Ariyunnilla njan ariyunnilla njan

അനുനിമിഷവും അതികുതുകമായ്
നോക്കിപ്പാർക്കുന്നേ
Anunimishavum athikuthukamaayi
Nokkipparkkunne

കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു
ഞാൻ പോയ് മറയുമേ പോയ് മറയുമേ
Kannuneer niranja lokaththu ninnu
Njan poyi marayume poyi marayume

കണ്ണിമയക്കും നൊടിനേരത്തു
ചേരുമേ വിൺപുരിയതിൽ
Kannimayakkum nodinerathu
Cherume vinpuriathil

സഭയാം കാന്തയെ ചേർക്കുന്ന നേരത്ത്
എന്താനന്ദമേ എന്താനന്ദമേ
Sabhaam kaanthaye cherkkunna nerath
Enthanandame enthanandame

പ്രിയന്റെ മാർവ്വിൽ
ഞാൻ ചാരും സമയത്ത് പരമാനന്ദമേ
Priyante marvil
Njan chaarum samayath parmanandame

കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ
എടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോ
Kunjattin rakthathaal kazhukappettavar
Edakkapedumallo edakkapedumallo

ആ മഹൽ സന്തോഷ ശോഭനനാളതിൽ
ഞാനും കാണുമേ
Aa mahal santhosha shobhananalathil
Njanum kaanume

Seeyon manalane shalemin priyane Lyrics Song Chords PPT - സീയോൻ മണാളനെ ശാലേമിൻ പ്രിയനെ Lyrics in Malayalam and English

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ
നിന്നെക്കാണുവാൻ നിന്നെക്കാണുവാൻ
Zion the beloved of Salem
I long to see you I long to see you

എന്നെത്തന്നെ ഒരുക്കുന്നു
നിൻരാജ്യത്തിൽ വന്നു വാഴുവാൻ
You are preparing me
To come and live in your kingdom

പരനേ നിൻ വരവേതു നേരത്തെന്നു
അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻ
I do not know when you will come
I do not know I do not know

അനുനിമിഷവും അതികുതുകമായ്
നോക്കിപ്പാർക്കുന്നേ
Watching over me every moment
With great care and love

കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു
ഞാൻ പോയ് മറയുമേ പോയ് മറയുമേ
From a world full of tears
I will go and hide I will go and hide

കണ്ണിമയക്കും നൊടിനേരത്തു
ചേരുമേ വിൺപുരിയതിൽ
At the time of weeping and sorrow
I will join in the heavenly court

സഭയാം കാന്തയെ ചേർക്കുന്ന നേരത്ത്
എന്താനന്ദമേ എന്താനന്ദമേ
When the church unites with the beloved
What joy what joy

പ്രിയന്റെ മാർവ്വിൽ
ഞാൻ ചാരും സമയത്ത് പരമാനന്ദമേ
In the arms of the beloved
When I join there supreme bliss

കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ
എടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോ
Those washed in the blood of the lamb
Will be received will be received

ആ മഹൽ സന്തോഷ ശോഭനനാളതിൽ
ഞാനും കാണുമേ
On that glorious day of joy
I too will see

Tags

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ ,Seeyon manalane shalemin priyane ,സീയോൻ മണാളനെ ശാലേമിൻ പ്രിയനെ ,Seeyon manalane shalemin priyane Lyrics Song Chords PPT- സീയോൻ മണാളനെ ശാലേമിൻ പ്രിയനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create