Satyanayaka Mukti Dayaka Lyrics Song Chords PPT-സത്യനായകാ മുക്തി ദായകാ

സത്യനായകാ മുക്തി ദായകാ
പുല്‍ തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ (സത്യ നായകാ..)
1
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്‍റെ കവിതയായ കനകതാരമേ (2)
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (2) (സത്യ നായകാ..)
2
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ (2)
നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?
നിന്‍ രാജ്യം വന്നു ചേരും പുലരി എന്നാണോ? (2) (സത്യ നായക...)

Print & View Presenter

Satyanayaka Mukti Dayaka Lyrics Song Chords PPT-സത്യനായകാ മുക്തി ദായകാ Lyrics in Manglish

None

Satyanayaka Mukti Dayaka Lyrics Song Chords PPT-സത്യനായകാ മുക്തി ദായകാ Lyrics in Malayalam and Manglish

None

Satyanayaka Mukti Dayaka Lyrics Song Chords PPT-സത്യനായകാ മുക്തി ദായകാ Lyrics in Malayalam and English

None

Tags

സത്യനായകാ മുക്തി ദായകാ, Satyanayaka Mukti Dayaka , സത്യനായകാ മുക്തി ദായകാ ,Satyanayaka Mukti Dayaka Lyrics Song Chords PPT- സത്യനായകാ മുക്തി ദായകാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create