സത്യനായകാ മുക്തി ദായകാ
പുല് തൊഴുത്തിന് പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ
നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന് തിരയെവെന്ന കര്‍മ്മ കാണ്ഠമേ
നിന് കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ
നിന് രാജ്യം വന്നു ചേരും പുലരി എന്നാണോ
Sathyanayakaa mukthi daayakaa
Pul thozhuththin pulakamaya
Snehagaayakaashree Yesunayakaa
Kaalvariyil pooththulanja rakthapushpame
Kaalathinte kavithaya kanakathaarame
Ninnoli kandunarnnidatha kannu kannaano
Ninte keerthi kettidatha kaathu kaathaano
Anveshichaal kandethidum punyatheerthame
Saagarathin thirayevenna karma kaandame
Nin kathakettalinjidatha manam manamaano
Nin raajyam vannu cherum pulari ennaano
Sathya Nayaka Mukthi Dhayaka
Pulthozhuthin Pulakamaya
Sneha Dayaka
Sree Yeshu Nayaka
സത്യനായകാ മുക്തി ദായകാ
പുല് തൊഴുത്തിന് പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ
Sathyanaayakaa mukthi daayakaa
Pul thozhuththin pulakamaya
Sneha gaayakaa
Shree Yesunayakaa
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ
നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ
Kalvariyil poothulanja rakthapushpame
Kaalathinte kavithaya kanakathaarame
Ninnoli kandunarunnidatha kaNNu kaNNaano
Ninte keerthi kettidatha kaathu kaathaano
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന് തിരയെവെന്ന കര്‍മ്മ കാണ്ഠമേ
നിന് കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ
നിന് രാജ്യം വന്നു ചേരും പുലരി എന്നാണോ
Anveshichal kandethidum punyateerthame
Saagarathin thirayevenna karma kaandame
Nin katha kettalinjidatha manam manamaano
Nin raajyam vannu cherum pulari ennaano
പാപികളായ ഞങ്ങളെ നീ രക്ഷകനായ
പ്രണയത്താല്‍ വാഴ്ത്തി സ്നേഹിപ്പണിയാനായ്
നിന്റെ കൃപയാല്‍ ഞാന്‍ ജീവിക്കാം എന്നും
നിന്റെ സാന്നിധ്യം എപ്പോഴും ഞാന്‍ അനുഭവിക്കാം
Paapikalaaya njangale nee rakshakanaya
Pranayathaal vaazhtthi snehappaniyaanay
Ninte kripayal njan jeevikkaam ennum
Ninte saannidhyam eppozhum njan anubhavikkaam
ക്രൂശിലെ പ്രണയം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചു
വേദനയിലും സന്തോഷത്തിലും നീയെ അറിയുന്നു
നിന്റെ മഹിമ ഞാന്‍ എപ്പോഴും ഗായിക്കും
സ്നേഹത്തിന് വെളിച്ചം എന്റെ ജീവിതം നിറക്കും
Krooshile pranayam njan hridayathil sookshichu
Vedanayilum santhoshathilum neeye ariyunnu
Ninte mahima njan eppozhum gaayikkum
Snehathinte velicham ente jeevitham nirakkum
സത്യനായകാ മുക്തി ദായകാ
പുല് തൊഴുത്തിന് പുളകമായ
സ്നേഹം ഗായകാ
ശ്രീ യേശുനായകാ
O leader of truth O giver of freedom
Source of joy to those who toil
Singer of love
O glorious Jesus our leader
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ
നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ
O blood flower blossomed on the hill of suffering
O golden star that is the poem of time
Is there an eye that has never seen your hidden glory
Is there an ear that has never heard your praise
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന് തിരയെവെന്ന കര്‍മ്മ കാണ്ഠമേ
നിന് കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ
നിന് രാജ്യം വന്നു ചേരും പുലരി എന്നാണോ
If one seeks one will surely find the holy spring
O crest of deeds like the waves of the ocean
Is there a heart that has not come to know your story
Is it not the dawn when your kingdom will arrive
സത്യനായകാ മുക്തി ദായകാ ,Sathya Nayaka , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Sathya Nayaka Lyrics Song Chords PPT -സത്യനായകാ മുക്തി ദായകാ