സർവ്വവും യേശു നാഥനായ് സമർപ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാൻ
എന്റെ ബുദ്ധിയും എന്റെ ശക്തിയും
നീയെനിക്കു തന്നതൊക്കെയും
എന്റെ രോഗവും എന്റെ സൗഖ്യവും
നീയെനിക്കു തന്നതൊക്കെയും
എന്റെ കീർത്തിയും എൻ പുകഴ്ചയും
നീയെനിക്കു തന്നതൊക്കെയും
എന്റെ സമ്പത്തും എന്റെ ധനവും
നീയെനിക്കു തന്നതൊക്കെയും
എന്റെ ആയുസ്സും എന്റെ ഭാവിയും
നീയെനിക്കു തന്നതൊക്കെയും
സർവ്വവും യേശു നാഥനായ് സമർപ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാൻ
എന്റെ ബുദ്ധിയും എന്റെ ശക്തിയും
നീയെനിക്കു തന്നതൊക്കെയും
എന്റെ രോഗവും എന്റെ സൗഖ്യവും
നീയെനിക്കു തന്നതൊക്കെയും
എന്റെ കീർത്തിയും എൻ പുകഴ്ചയും
നീയെനിക്കു തന്നതൊക്കെയും
എന്റെ സമ്പത്തും എന്റെ ധനവും
നീയെനിക്കു തന്നതൊക്കെയും
എന്റെ ആയുസ്സും എന്റെ ഭാവിയും
നീയെനിക്കു തന്നതൊക്കെയും
Print & View
Presenter
Sarvavum Yeshu Nadhanay Lyrics Song Chords PPT - സർവ്വവും യേശു നാഥനായ് സമർപ്പണം Lyrics in Manglish
Sarvvavum Yeshu nathanay samarpanam
Cheythidunnu snehamode njan
Ente buddhiyum ente shakthiyum
Neeyenikku thannathokkeyum
Ente rogamum ente saukhyavum
Neeyenikku thannathokkeyum
Ente keerthiyum ente pukazhchayum
Neeyenikku thannathokkeyum
Ente sampathum ente dhanavum
Neeyenikku thannathokkeyum
Ente ayussum ente bhaviyum
Neeyenikku thannathokkeyum
Sarvvavum Yeshu nathanay samarpanam
Cheythidunnu snehamode njan
Ente buddhiyum ente shakthiyum
Neeyenikku thannathokkeyum
Ente rogamum ente saukhyavum
Neeyenikku thannathokkeyum
Ente keerthiyum ente pukazhchayum
Neeyenikku thannathokkeyum
Ente sampathum ente dhanavum
Neeyenikku thannathokkeyum
Ente ayussum ente bhaviyum
Neeyenikku thannathokkeyum
Sarvavum Yeshu Nadhanay Lyrics Song Chords PPT - സർവ്വവും യേശു നാഥനായ് സമർപ്പണം Lyrics in Malayalam and Manglish
സർവ്വവും യേശു നാഥനായ് സമർപ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാൻ
Sarvvavum Yeshu nathanay samarpanam
Cheythidunnu snehamode njan
എന്റെ ബുദ്ധിയും എന്റെ ശക്തിയും
നീയെനിക്കു തന്നതൊക്കെയും
Ente buddhiyum ente shakthiyum
Neeyenikku thannathokkeyum
എന്റെ രോഗവും എന്റെ സൗഖ്യവും
നീയെനിക്കു തന്നതൊക്കെയും
Ente rogamum ente saukhyavum
Neeyenikku thannathokkeyum
എന്റെ കീർത്തിയും എന്റെ പുകഴ്ചയും
നീയെനിക്കു തന്നതൊക്കെയും
Ente keerthiyum ente pukazhchayum
Neeyenikku thannathokkeyum
എന്റെ സമ്പത്തും എന്റെ ധനവും
നീയെനിക്കു തന്നതൊക്കെയും
Ente sampathum ente dhanavum
Neeyenikku thannathokkeyum
എന്റെ ആയുസ്സും എന്റെ ഭാവിയും
നീയെനിക്കു തന്നതൊക്കെയും
Ente ayussum ente bhaviyum
Neeyenikku thannathokkeyum
സർവ്വവും യേശു നാഥനായ് സമർപ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാൻ
Sarvvavum Yeshu nathanay samarpanam
Cheythidunnu snehamode njan
എന്റെ ബുദ്ധിയും എന്റെ ശക്തിയും
നീയെനിക്കു തന്നതൊക്കെയും
Ente buddhiyum ente shakthiyum
Neeyenikku thannathokkeyum
എന്റെ രോഗവും എന്റെ സൗഖ്യവും
നീയെനിക്കു തന്നതൊക്കെയും
Ente rogamum ente saukhyavum
Neeyenikku thannathokkeyum
എന്റെ കീർത്തിയും എന്റെ പുകഴ്ചയും
നീയെനിക്കു തന്നതൊക്കെയും
Ente keerthiyum ente pukazhchayum
Neeyenikku thannathokkeyum
എന്റെ സമ്പത്തും എന്റെ ധനവും
നീയെനിക്കു തന്നതൊക്കെയും
Ente sampathum ente dhanavum
Neeyenikku thannathokkeyum
എന്റെ ആയുസ്സും എന്റെ ഭാവിയും
നീയെനിക്കു തന്നതൊക്കെയും
Ente ayussum ente bhaviyum
Neeyenikku thannathokkeyum
Sarvavum Yeshu Nadhanay Lyrics Song Chords PPT - സർവ്വവും യേശു നാഥനായ് സമർപ്പണം Lyrics in Malayalam and English
സർവ്വവും യേശു നാഥനായ് സമർപ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാൻ
All I have I offer to Jesus my Lord
With love and devotion I surrender to Him
എന്റെ ബുദ്ധിയും എന്റെ ശക്തിയും
നീയെനിക്കു തന്നതൊക്കെയും
My wisdom and my strength
Everything You have given me
എന്റെ രോഗവും എന്റെ സൗഖ്യവും
നീയെനിക്കു തന്നതൊക്കെയും
My sickness and my health
All that You have entrusted to me
എന്റെ കീർത്തിയും എന്റെ പുകഴ്ചയും
നീയെനിക്കു തന്നതൊക്കെയും
My praise and my glory
Everything You have given me
എന്റെ സമ്പത്തും എന്റെ ധനവും
നീയെനിക്കു തന്നതൊക്കെയും
My wealth and all my possessions
Everything I owe to You
എന്റെ ആയുസ്സും എന്റെ ഭാവിയും
നീയെനിക്കു തന്നതൊക്കെയും
My life and all my future
Everything You have placed in my hands
സർവ്വവും യേശു നാഥനായ് സമർപ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാൻ
All I have I offer to Jesus my Lord
With love and devotion I surrender to Him
എന്റെ ബുദ്ധിയും എന്റെ ശക്തിയും
നീയെനിക്കു തന്നതൊക്കെയും
My wisdom and my strength
Everything You have given me
എന്റെ രോഗവും എന്റെ സൗഖ്യവും
നീയെനിക്കു തന്നതൊക്കെയും
My sickness and my health
All that You have entrusted to me
എന്റെ കീർത്തിയും എന്റെ പുകഴ്ചയും
നീയെനിക്കു തന്നതൊക്കെയും
My praise and my glory
Everything You have given me
എന്റെ സമ്പത്തും എന്റെ ധനവും
നീയെനിക്കു തന്നതൊക്കെയും
My wealth and all my possessions
Everything I owe to You
എന്റെ ആയുസ്സും എന്റെ ഭാവിയും
നീയെനിക്കു തന്നതൊക്കെയും
My life and all my future
Everything You have placed in my hands
Tags
സർവ്വവും യേശു നാഥനായ് സമർപ്പണം, Sarvavum Yeshu Nadhanay ,സർവ്വവും യേശു നാഥനായ് സമർപ്പണം ,Sarvavum Yeshu Nadhanay Lyrics Song Chords PPT- സർവ്വവും യേശു നാഥനായ് സമർപ്പണം