Sarvasrishtikalum Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

1 സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ

യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ!
ഇന്നുമെന്നും കൂടെയുള്ളവൻ

2 തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം!
തൻ സ്നേഹമാശ്ചര്യമേ
എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയേ തന്‍റെ സ്നേഹത്താൽ

3 രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവൻ
നല്ല വൈദ്യനും ദിവ്യഔഷധവുമെൻ
ആത്മസഖിയും അവൻ തന്നെ

4 തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും
തൻ സന്നിധിയിൽ നിറുത്തിടുമേ;-

5 സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ! എന്തൊരത്ഭുതം! ഈ വൻകൃപയെ ഓർക്കുമ്പോൾ
നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ

Print & View Presenter

Sarvasrishtikalum Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന Lyrics in Manglish

sarvasrishtikalum onnayi pukazhthidunna
Sreshtavine sthuthikkum njan
Ikshonithalathil jeevikkunna naalellam
Ghoshichidum ponnu naathane

Yeshu maaraththavan, Yeshu maaraththavan
Yeshu maaraththavan, ha ethra nallavan!
Innumennum koode ullavan

2.
Thante karunayethrayyo athivishistham!
Than snehamaashcharyame
En langhanangalum en akrithyangalumellam
Akattiyye thante snehathal

3.
Rogashayyayilenikku sahayakanum
Raakkaala geethavum avan
Nalla vaidhyanum dhivya oushadhavuen
Aathmasakhiyum avan thanne

4.
Thejassil vaasam cheyyunna vishudharothu
Avakaasham njanum praapippaan
Dhivya aathmavaal shakthikarichenneyum
Than sannidhiyil niruththidume

5.
Siyonil vaaniduvanaay vilichuthante
Shreshthopadeshavum thannu
Ha! Enthoradbhutham! Ee vankripaye orkumpol
Nandhikondu ennullam thingunnu

Sarvasrishtikalum Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന Lyrics in Malayalam and Manglish

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ
Sarvasrishtikalum onnayi pukazhthidunna
Sreshtavine sthuthikkum njan
Ikshonithalathil jeevikkunna naalellam
Ghoshichidum ponnu naathane

2
യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ!
ഇന്നുമെന്നും കൂടെയുള്ളവൻ
Yeshu maaraththavan, Yeshu maaraththavan
Yeshu maaraththavan, ha ethra nallavan!
Innumennum koode ullavan

3
തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം!
തൻ സ്നേഹമാശ്ചര്യമേ
എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയേ തന്‍റെ സ്നേഹത്താൽ
Thante karunayethrayyo athivishistham!
Than snehamaashcharyame
En langanangalum en akrithyangalum ellam
Akathiyye thante snehathal

4
രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവൻ
നല്ല വൈദ്യനും ദിവ്യഔഷധവുമെൻ
ആത്മസഖിയും അവൻ തന്നെ
Rogashayyayilenikku sahayakanum
Raakkaala geethavum avan
Nalla vaidhyanum dhivya oushadhavumen
Aathmasakhiyum avan thanne

5
തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും
തൻ സന്നിധിയിൽ നിറുത്തിടുമേ
Thejassil vaasam cheyyunna vishudharothu
Avakaasham njanum praapippaan
Dhivya aathmavaal shakthikarichenneyum
Than sannidhiyil niruththidume

6
സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ! എന്തൊരത്ഭുതം! ഈ വൻകൃപയെ ഓർക്കുമ്പോൾ
നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ
Siyonil vaaniduvanaay vilichuthante
Shreshthopadeshavum thannu
Ha! Enthorathbhutham! Ee vankripaye oorkumpol
Nandhikondu ennullam thingunne

Sarvasrishtikalum Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന Lyrics in Malayalam and English

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ
All creations together will praise
The Creator I will worship
Every day I live on this earth
I will proclaim the Lord of gold

യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ!
ഇന്നെയും കൂടെയുള്ളവൻ
Jesus, the unchanging one, Jesus, the unchanging one
Jesus, the unchanging one, oh how good He is!
Forever He is with me

തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം!
തൻ സ്നേഹമാശ്ചര്യമേ
എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയേ തന്‍റെ സ്നേഹത്താൽ
How marvelous is His mercy!
His love is amazing
All my transgressions and faults
He removes with His love

രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവൻ
നല്ല വൈദ്യനും ദിവ്യഔഷധവുമെൻ
ആത്മസഖിയും അവൻ തന്നെ
In my sickbed, He is my helper
My night song is Him
A good physician and divine medicine He is
My soul companion, He alone

തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും
തൻ സന്നിധിയിൽ നിറുത്തിടുമേ
With the saints dwelling in His glory
I too may attain the privilege
Strengthened by the Holy Spirit
He keeps me in His presence

സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ! എന്തൊരത്ഭുതം! ഈ വൻകൃപയെ ഓർക്കുമ്പോൾ
നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ
He called me to dwell on Zion
And gave His supreme teachings
Ah! What a wonder! Remembering this great grace
My heart overflows with praise

Tags

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന , Sarvasrishtikalum, സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന,Sarvasrishtikalum Lyrics Song Chords PPT-സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create