Sarva sthuthikalkkum yogyane Lyrics Song Chords PPT-സർവ്വ സ്തുതികൾക്കും യോഗ്യനേ

സർവ്വ സ്തുതികൾക്കും യോഗ്യനേ
അങ്ങെ ആരാധിക്കാൻ വരുന്നിതാ
എന്നെ സമർപ്പിക്കുന്നിന്നു ഞാൻ
തിരു സന്നിധിയിൽ യേശുവേ

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ

ഇന്നു വരെയുമെൻ ജീവിതത്തിൽ
അങ്ങല്ലാതൊരു നന്മയില്ലാ
എല്ലാം അവിടുത്തെ ദാനമല്ലോ
നന്ദിയേകിടുന്നേഴ ഞാൻ

ഇത്രയും എന്നെ സ്നേഹിപ്പാൻ
എന്തു കണ്ടെന്നിൽ എൻ പ്രിയാ
സ്വന്ത ജീവനും തന്നല്ലോ
എന്നെയും സ്വന്തം ആക്കിടാൻ

Print & View Presenter

Sarva sthuthikalkkum yogyane Lyrics Song Chords PPT-സർവ്വ സ്തുതികൾക്കും യോഗ്യനേ Lyrics in Manglish

Sarva stuthikalkkum yogyane
Ange aaraadhikkan varunnithaa
Enne samarppikkunninnu njaan
Thiru sannidhiyil Yeshuve

Haaleluyyaa haaleluyyaa
Haaleluyyaa haaleluyyaa

Innu vareyum en jeevithathil
Angallaathoru nanmayillaa
Ellaam aviduthe daanamallo
Nandi ekidunnezh njaan

Ithrayum enne snehippaan
Enthu kandennil en priyaa
Swantha jeevanum thannallo
Enneyum swantham aakkidaan

Sarva sthuthikalkkum yogyane Lyrics Song Chords PPT-സർവ്വ സ്തുതികൾക്കും യോഗ്യനേ Lyrics in Malayalam and Manglish

സർവ്വ സ്തുതികൾക്കും യോഗ്യനേ
അങ്ങെ ആരാധിക്കാൻ വരുന്നിതാ
എന്നെ സമർപ്പിക്കുന്നിന്നു ഞാൻ
തിരു സന്നിധിയിൽ യേശുവേ
Sarva stuthikalkkum yogyane
Ange aaraadhikkan varunnithaa
Enne samarppikkunninnu njaan
Thiru sannidhiyil Yeshuve

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ
Haaleluyyaa haaleluyyaa
Haaleluyyaa haaleluyyaa

ഇന്നു വരെയുമെൻ ജീവിതത്തിൽ
അങ്ങല്ലാതൊരു നന്മയില്ലാ
എല്ലാം അവിടുത്തെ ദാനമല്ലോ
നന്ദിയേകിടുന്നേഴ ഞാൻ
Innu vareyum en jeevithathil
Angallaathoru nanmayillaa
Ellaam aviduthe daanamallo
Nandi ekidunnezh njaan

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ
Haaleluyyaa haaleluyyaa
Haaleluyyaa haaleluyyaa

ഇത്രയും എന്നെ സ്നേഹിപ്പാൻ
എന്തു കണ്ടെന്നിൽ എൻ പ്രിയാ
സ്വന്ത ജീവനും തന്നല്ലോ
എന്നെയും സ്വന്തം ആക്കിടാൻ
Ithrayum enne snehippaan
Enthu kandennil en priyaa
Swantha jeevanum thannallo
Enneyum swantham aakkidaan

Sarva sthuthikalkkum yogyane Lyrics Song Chords PPT-സർവ്വ സ്തുതികൾക്കും യോഗ്യനേ Lyrics in Malayalam and English

സർവ്വ സ്തുതികൾക്കും യോഗ്യനേ
അങ്ങെ ആരാധിക്കാൻ വരുന്നിതാ
എന്നെ സമർപ്പിക്കുന്നിന്നു ഞാൻ
തിരു സന്നിധിയിൽ യേശുവേ
Worthy of all praises
I come to worship You
I surrender my life today
Before Your presence Jesus

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ
Hallelujah hallelujah
Hallelujah hallelujah

ഇന്നു വരെയുമെൻ ജീവിതത്തിൽ
അങ്ങല്ലാതൊരു നന്മയില്ലാ
എല്ലാം അവിടുത്തെ ദാനമല്ലോ
നന്ദിയേകിടുന്നേഴ ഞാൻ
Till today in all my life
There is no goodness without You
Everything is Your gracious gift
I give my thanks to You

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ
Hallelujah hallelujah
Hallelujah hallelujah

ഇത്രയും എന്നെ സ്നേഹിപ്പാൻ
എന്തു കണ്ടെന്നിൽ എൻ പ്രിയാ
സ്വന്ത ജീവനും തന്നല്ലോ
എന്നെയും സ്വന്തം ആക്കിടാൻ
To love me this much
What did You see in me my Lord
You gave Your own life
To make me Your own

Tags

സർവ്വ സ്തുതികൾക്കും യോഗ്യനേ ,Sarva sthuthikalkkum yogyane ,സർവ്വ സ്തുതികൾക്കും യോഗ്യനേ ,Sarva sthuthikalkkum yogyane Lyrics Song Chords PPT- സർവ്വ സ്തുതികൾക്കും യോഗ്യനേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create