Sarva Papa Karakal Theerthu Lyrics Song Chords PPT- സർവ്വപാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ

സർവ്വപാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ
ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ

യേശുവോടീ ലോകർ ചെയ്ത തോർക്ക നീയെന്നുള്ളമേ
വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ

മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല
യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ

നീണ്ടയിരുമ്പാണികൊണ്ട്ദുഷ്ടരാ കൈകാൽകളെ
തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ

വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ
അഞ്ചുകായങ്ങൾ വഴിയായ്പാഞ്ഞ തിരുരക്തമേ

Print & View Presenter

Sarva Papa Karakal Theerthu Lyrics Song Chords PPT- സർവ്വപാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ Lyrics in Manglish

Sarvapaapakkarakal theerthu narare rakshichiduvaan
Urvinathan Yesudevan chorinja thirurakthame

Yeshuvodee lokar cheytha thorka neeyennullame
Vedanayod Yeshu Devan chorinja thirurakthame

Mullukondullor mudiyal mannavan thiruthalaykkullilum purathumayi paancha thirurakthame

Neenda irumbaanikond dushtara kaikalkale
Thondiyaneram chorinja rakshithaavin rakthame

Vanchakasathaney bandhisandhakaram neekuvaan
Anchukaayangal vazhiyaay paancha thirurakthame

Sarva Papa Karakal Theerthu Lyrics Song Chords PPT- സർവ്വപാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ Lyrics in Malayalam and Manglish

സർവ്വപാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ
ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ
Sarvapaapakkarakal theerthu narare rakshichiduvaan
Urvinathan Yeshudevan chorinja thirurakthame

യേശുവോടീ ലോകർ ചെയ്ത തോർക്ക നീയെന്നുള്ളമേ
വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ
Yeshuvodee lokar cheytha thorka neeyennullame
Vedanayodeshu Devan chorinja thirurakthame

മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല
യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ
Mullukondullor mudiyal mannavan thiruthalaykkullilum purathumayi paanja thirurakthame

നീണ്ടയിരുമ്പാണികൊണ്ട്ദുഷ്ടരാ കൈകാൽകളെ
തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ
Neenda irumbaanikond dushtara kaikalkale
Thondiyaneram chorinja rakshithaavin rakthame

വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ
അഞ്ചുകായങ്ങൾ വഴിയായ്പാഞ്ഞ തിരുരക്തമേ
Vanchaka sathaney bandhichandhakaram neekuvaan
Anchukaayangal vazhiyaay paanja thirurakthame

Sarva Papa Karakal Theerthu Lyrics Song Chords PPT- സർവ്വപാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ Lyrics in Malayalam and English

സർവ്വപാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ
ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ
To remove every stain of sin and to save mankind
The holy blood poured by Jesus the Lord of earth

യേശുവോടീ ലോകർ ചെയ്ത തോർക്ക നീയെന്നുള്ളമേ
വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ
You remember all that the world did to Jesus
The holy blood Jesus poured in deep suffering

മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല
യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ
From the kings head crowned with thorns
The holy blood flowed inside and outside

നീണ്ടയിരുമ്പാണികൊണ്ട്ദുഷ്ടരാ കൈകാൽകളെ
തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ
When cruel iron nails pierced his hands and feet
The blood poured by the Savior at that moment

വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ
അഞ്ചുകായങ്ങൾ വഴിയായ്പാഞ്ഞ തിരുരക്തമേ
To bind the deceiving Satan and remove all darkness
The holy blood that flowed through the five wounds

Tags

സർവ്വപാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ, Sarva Papa Karakal Theerthu ,സർവ്വപാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ,Sarva Papa Karakal Theerthu Lyrics Song Chords PPT- സർവ്വപാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create