Sarva Nanmakalkkum Lyrics Song Chords PPT - സര്‍വ്വ നന്മകള്‍ക്കും

സര്‍വ്വ നന്മകള്‍ക്കും
സര്‍വ്വ ദാനങ്ങള്‍ക്കും
ഉറവിടമാമെന്‍ യേശുവേ
നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു
ദിനവും പരനെ നന്ദിയാല്‍

ആഴിയാഴത്തില്‍ ഞാന്‍ കിടന്നു
കൂരിരുള്‍ എന്നെ മറ പിടിച്ചു
നാഥന്‍ തിരുക്കരം തേടിയെത്തി
എന്നെ മാറോടു ചേര്‍ത്തണച്ചു

പരിശുദ്ധാത്മാവാല്‍ നിറയ്ക്ക
അനുദിനവും എന്നെ പരനെ
തിരു വേലയെ തികച്ചീടുവാന്‍
നല്‍ വരങ്ങളെ നല്കീടുക

Print & View Presenter

Sarva Nanmakalkkum Lyrics Song Chords PPT - സര്‍വ്വ നന്മകള്‍ക്കും Lyrics in Manglish

Sarva nanmakalkkum
Sarva danamgalukku
Uravidamamen Yeshuve
Ninne njan sthuthichidunnu

Dhinavum parane nandiyal
Azhiyazhattil njan kidannu
Koorirul enne mara pidichu
Nathan thirukkaram thediyethi

Enne marodu chertthanachu
Parishuddhatmaval niraykku
Anudhinavum enne parane
Thiru velaye thichcheeduvan
Nal varangale nalkeeduka

Sarva Nanmakalkkum Lyrics Song Chords PPT - സര്‍വ്വ നന്മകള്‍ക്കും Lyrics in Malayalam and Manglish

സര്‍വ്വ നന്മകള്‍ക്കും
സര്‍വ്വ ദാനങ്ങള്‍ക്കും
Sarva nanmakalkkum
Sarva danamgalukku

ഉറവിടമാമെന്‍ യേശുവേ
നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു
Uravidamamen Yeshuve
Ninne njan sthuthichidunnu

ദിനവും പരനെ നന്ദിയാല്‍
ആഴിയാഴത്തില്‍ ഞാന്‍ കിടന്നു
Dhinavum parane nandiyal
Azhiyazhattil njan kidannu

കൂരിരുള്‍ എന്നെ മറ പിടിച്ചു
നാഥന്‍ തിരുക്കരം തേടിയെത്തി
Koorirul enne mara pidichu
Nathan thirukkaram thediyethi

എന്നെ മാറോടു ചേര്‍ത്തണച്ചു
പരിശുദ്ധാത്മാവാല്‍ നിറയ്ക്ക
Enne marodu chertthanachu
Parishuddhatmaval niraykku

അനുദിനവും എന്നെ പരനെ
തിരു വേലയെ തികച്ചീടുവാന്‍
Anudhinavum enne parane
Thiru velaye thichcheeduvannal

നല്‍ വരങ്ങളെ നല്കീടുക
Nal varangale nalkeeduka

Sarva Nanmakalkkum Lyrics Song Chords PPT - സര്‍വ്വ നന്മകള്‍ക്കും Lyrics in Malayalam and English

സര്‍വ്വ നന്മകള്‍ക്കും
സര്‍വ്വ ദാനങ്ങള്‍ക്കും
For all goodness
For all gifts

ഉറവിടമാമെന്‍ യേശുവേ
നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു
You are the source Lord Jesus
I praise you

ദിനവും പരനെ നന്ദിയാല്‍
ആഴിയാഴത്തില്‍ ഞാന്‍ കിടന്നു
Daily I thank the Lord
In deep waters I lay

കൂരിരുള്‍ എന്നെ മറ പിടിച്ചു
നാഥന്‍ തിരുക്കരം തേടിയെത്തി
Thick darkness surrounded me
The Lord came seeking me

എന്നെ മാറോടു ചേര്‍ത്തണച്ചു
പരിശുദ്ധാത്മാവാല്‍ നിറയ്ക്ക
He drew me close to Himself
Filled me with the Holy Spirit

അനുദിനവും എന്നെ പരനെ
തിരു വേലയെ തികച്ചീടുവാന്‍
Daily guide me Lord
To accomplish your holy work

നല്‍ വരങ്ങളെ നല്കീടുക
Give me the blessings

Tags

സര്‍വ്വ നന്മകള്‍ക്കും , Sarva Nanmakalkkum ,സര്‍വ്വ നന്മകള്‍ക്കും ,Sarva Nanmakalkkum Lyrics Song Chords PPT- സര്‍വ്വ നന്മകള്‍ക്കും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create