Sarva Muzhamkaalum Madangeedum Lyrics Song Chords PPT -സർവ്വ മുഴങ്കാലും മടങ്ങീടും നാമം

സർവ്വ മുഴങ്കാലും മടങ്ങീടും നാമം
സ്വർഗത്തേക്കാൾ വിലയേറിയ നാമം
യേശുവേ

പരിശുദ്ധനാമം അത്യുന്നത നാമം
സർവ്വ സൃഷ്ടിതൻ ഉറവിടമാം നാമം

സ്തുത്ത്യനവൻ ആരാധ്യനവൻ കൃപയിൻ നിധിയാം മഹോന്നത നാമം
യേശുവേ

നിത്യനവൻ നീതിയിൻ സൂര്യൻ
നല്ല ഗുരു നായകൻ താൻ
നരനായി വന്നു നരകത്തെ നീക്കി
നീതിയിൻ മാർഗം
നയിച്ചൊരു നാമം

സർവ്വശക്തൻ സർവ്വ ജ്ഞാനി സർവ്വ വ്യാപി സമ്പൂർണൻ താൻ
ഉയിർ തന്നെന്നെ വീണ്ടെടു ത്തോൻ
ഉരുവാകും മുൻപെന്നെ തിരഞ്ഞെടുത്തൊൻ
യേശുവേ

രാജാധി രാജൻ ദേവാദി ദേവൻ
മേഘരൂഢനായ് വന്നീടും താതൻ
ദാവീദിൻ താക്കോൽ കൈവശം ഉള്ളൊൻ
ദൂതൻമാർ രാപ്പകൽ വാഴ്ത്തീടും നാഥൻ.

Print & View Presenter

Sarva Muzhamkaalum Madangeedum Lyrics Song Chords PPT -സർവ്വ മുഴങ്കാലും മടങ്ങീടും നാമം Lyrics in Manglish

Sarvva muzhankaalum madangeedum naamam
Swargaththekkal vilayeriya naamam
Yeshuve

Parisuddha naamam athyunnatha naamam
Sarvva srishtithan uravidamaam naamam

Sthuthyanavan aaraadhyanavan
Kripayin nidhiyam mahonnatha naamam
Yeshuve

Nithyan avan neethiyin sooryan
Nalla guru naayakan thaan
Naranaayi vannu narakaththe neekki
Neethiyin maargam
Nayichoru naamam

Sarvva shakthan sarvva jnaani
Sarvva vyaapi sampoornan thaan
Uyir thannenne veendeduthon
Uruvaakum munpenne thiranjeduthon
Yeshuve

Raajaadhi raajan devaadhi devan
Megharoodanaayi vanneedum thaathan
Daaveedhin thaakkol kaivasam ullon
Dhoothanmaar raappakal vaazhthidum naathan

Sarva Muzhamkaalum Madangeedum Lyrics Song Chords PPT -സർവ്വ മുഴങ്കാലും മടങ്ങീടും നാമം Lyrics in Malayalam and Manglish

സർവ്വ മുഴങ്കാലും മടങ്ങീടും നാമം
സ്വർഗത്തേക്കാൾ വിലയേറിയ നാമം
സർവ്വ മുഴങ്കാലും മടങ്ങീടും നാമം
യേശുവേ
Sarvva muzhankaalum madangeedum naamam
Swargaththekkal vilayeriya naamam
Sarvva muzhankaalum madangeedum naamam
Yeshuve

പരിശുദ്ധനാമം അത്യുന്നത നാമം
സർവ്വ സൃഷ്ടിതൻ ഉറവിടമാം നാമം
സ്തുത്ത്യനവൻ ആരാധ്യനവൻ
കൃപയിൻ നിധിയാം മഹോന്നത നാമം
Parisuddha naamam athyunnatha naamam
Sarvva srishtithan uravidamaam naamam
Sthuthyanavan aaraadhyanavan
Kripayin nidhiyam mahonnatha naamam

സർവ്വ മുഴങ്കാലും മടങ്ങീടും നാമം
സ്വർഗത്തേക്കാൾ വിലയേറിയ നാമം
സർവ്വ മുഴങ്കാലും മടങ്ങീടും നാമം
യേശുവേ
Sarvva muzhankaalum madangeedum naamam
Swargaththekkal vilayeriya naamam
Sarvva muzhankaalum madangeedum naamam
Yeshuve

നിത്യനവൻ നീതിയിൻ സൂര്യൻ
നല്ല ഗുരു നായകൻ താൻ
നരനായി വന്നു നരകത്തെ നീക്കി
നീതിയിൻ മാർഗം നയിച്ചൊരു നാമം
Nithyanavan neethiyin sooryan
Nalla guru naayakan thaan
Naranaayi vannu narakaththe neekki
Neethiyin maargam nayichoru naamam

സർവ്വശക്തൻ സർവ്വജ്ഞാനി സർവ്വവ്യാപി
സമ്പൂർണൻ താൻ മഹാദൈവം
ഉയിർ തന്നെന്നെ വീണ്ടെടുത്തോൻ
ഉരുവാകും മുൻപെന്നെ തിരഞ്ഞെടുത്തോൻ
Sarvva shakthan sarvva jnaani sarvva vyaapi
Sampoornan thaan mahaadaivam
Uyir thannenne veendeduthon
Uruvaakum munpenne thiranjeduthon

സർവ്വ മുഴങ്കാലും മടങ്ങീടും നാമം
സ്വർഗത്തേക്കാൾ വിലയേറിയ നാമം
സർവ്വ മുഴങ്കാലും മടങ്ങീടും നാമം
യേശുവേ
Sarvva muzhankaalum madangeedum naamam
Swargathhekkal vilayeriya naamam
Sarvva muzhankaalum madangeedum naamam
Yeshuve

രാജാധി രാജൻ ദേവാദി ദേവൻ
മേഘരൂഢനായ് വന്നീടും താതൻ
ദാവീദിൻ താക്കോൽ കൈവശമുള്ളോൻ
ദൂതന്മാർ രാപ്പകൽ വാഴ്ത്തീടും നാഥൻ
Raajaadhi raajan devaadhi devan
Megharoodanaayi vanneedum thaathan
Daaveedhin thaakkol kaivasam ullon
Dhoothanmaar raappakal vaazhthidum naathan

Sarva Muzhamkaalum Madangeedum Lyrics Song Chords PPT -സർവ്വ മുഴങ്കാലും മടങ്ങീടും നാമം Lyrics in Malayalam and English

സർവ്വ മുഴങ്കാലും മടങ്ങീടും നാമം
സ്വർഗത്തേക്കാൾ വിലയേറിയ നാമം
സർവ്വ മുഴങ്കാലും മടങ്ങീടും നാമം
യേശുവേ
Every knee shall bow before this Name
A Name more precious than all of heaven
Every knee shall bow before this Name
Jesus

പരിശുദ്ധനാമം അത്യുന്നത നാമം
സർവ്വ സൃഷ്ടിതൻ ഉറവിടമാം നാമം
സ്തുത്ത്യനവൻ ആരാധ്യനവൻ
കൃപയിൻ നിധിയാം മഹോന്നത നാമം
Holy Name, the Name most high
Source of all creation’s life
Worthy of praise, worthy of worship
The exalted Name, treasure of grace

സർവ്വ മുഴങ്കാലും മടങ്ങീടും നാമം
സ്വർഗത്തേക്കാൾ വിലയേറിയ നാമം
സർവ്വ മുഴങ്കാലും മടങ്ങീടും നാമം
യേശുവേ
Every knee shall bow before this Name
A Name more precious than all of heaven
Every knee shall bow before this Name
Jesus

നിത്യനവൻ നീതിയിൻ സൂര്യൻ
നല്ല ഗുരു നായകൻ താൻ
നരനായി വന്നു നരകത്തെ നീക്കി
നീതിയിൻ മാർഗം നയിച്ചൊരു നാമം
Eternal One, the Sun of righteousness
Good Teacher and faithful Guide
He came as man, removed the power of hell
And led us in the path of righteousness

സർവ്വശക്തൻ സർവ്വജ്ഞാനി സർവ്വവ്യാപി
സമ്പൂർണൻ താൻ മഹാദൈവം
ഉയിർ തന്നെന്നെ വീണ്ടെടുത്തോൻ
ഉരുവാകും മുൻപെന്നെ തിരഞ്ഞെടുത്തോൻ
Almighty One, all-knowing, ever-present
Perfect and sovereign God
He gave His life to redeem me
He chose me even before I was formed

സർവ്വ മുഴങ്കാലും മടങ്ങീടും നാമം
സ്വർഗത്തേക്കാൾ വിലയേറിയ നാമം
സർവ്വ മുഴങ്കാലും മടങ്ങീടും നാമം
യേശുവേ
Every knee shall bow before this Name
A Name more precious than all of heaven
Every knee shall bow before this Name
Jesus

രാജാധി രാജൻ ദേവാദി ദേവൻ
മേഘരൂഢനായ് വന്നീടും താതൻ
ദാവീദിൻ താക്കോൽ കൈവശമുള്ളോൻ
ദൂതന്മാർ രാപ്പകൽ വാഴ്ത്തീടും നാഥൻ
King of kings and Lord of lords
He will come riding on the clouds
Holder of the key of David
Praised day and night by angels above

Tags

സർവ്വ മുഴങ്കാലും മടങ്ങീടും നാമം ,Sarva Muzhamkaalum Madangeedum, സർവ്വ മുഴങ്കാലും മടങ്ങീടും നാമം ,Sarva Muzhamkaalum Madangeedum Lyrics Song Chords PPT- സർവ്വ മുഴങ്കാലും മടങ്ങീടും നാമം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create