സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ
സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ
യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു
സന്തോഷമെന്നിൽ വന്നല്ലോ
പാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു
പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു
പാപിയാമെന്നെയും വീണ്ടെടുത്തു
വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു
വഴി സത്യം ജീവനാം യേശു എന്നിടയൻ
വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു
ആരും തരാത്തവിധം ആനന്ദം തൻസവിധം
അനുദിനം അധികം അനുഭവിക്കുന്നു ഞാൻ
അപഹരിക്കാവല്ലീയനുഗ്രഹങ്ങൾ
പാപത്തിൻ ശാപത്തിനാൽ പാടുപെടുന്നവരേ
സൗജന്യമാണീ സൗഭാഗ്യമാകയാൽ
സൗകര്യമാണിപ്പോൾ മനന്തിരിവിൻ

Print & View
Presenter
Santhapam Theernnallo Santhosham Lyrics Song Chords PPT -സന്താപം തീർന്നല്ലോ സന്തോഷം Lyrics in Manglish
Santhapam theernnallo santhosham vannallo
Santhoshamenil vannallo Halleluya
Yeshu paapam mochichu enne murrum rakshichu
Santhoshamenil vannallo
Paapathil njan pirannu shaapathil njan valarnnu
Parama rakshakan than thiruninam chorichu
Paapiyameneyum veendeduthu
Vazhi vittu njan valanju gathimutti njanalanju
Vazhi sathyam jeevanam Yeshu ennidayan
Vannu kanteduthenne maarilannachu
Aarum tharatthavidham anandam thansavidham
Anudinam adhikam anubhavikkunnu njan
Apaharikkavalliyanaugrahangal
Paapathin shaapathinal paadupedunnavare
Saujanyamani soubhagyamakayal
Saukaryamani ppol mananthirivin

Santhapam Theernnallo Santhosham Lyrics Song Chords PPT -സന്താപം തീർന്നല്ലോ സന്തോഷം Lyrics in Malayalam and Manglish
സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ
സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ
Santhapam theernnallo santhosham vannallo
Santhoshamenil vannallo Halleluya
യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു
സന്തോഷമെന്നിൽ വന്നല്ലോ
Yeshu paapam mochichu enne murrum rakshichu
Santhoshamenil vannallo
പാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു
പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു
Paapathil njan pirannu shaapathil njan valarnnu
Parama rakshakan than thiruninam chorichu
പാപിയാമെന്നെയും വീണ്ടെടുത്തു
വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു
Paapiyameneyum veendeduthu
Vazhi vittu njan valanju gathimutti njanalanju
വഴി സത്യം ജീവനാം യേശു എന്നിടയൻ
വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു
Vazhi sathyam jeevanam Yeshu ennidayan
Vannu kanteduthenne maarilannachu
ആരും തരാത്തവിധം ആനന്ദം തൻസവിധം
അനുദിനം അധികം അനുഭവിക്കുന്നു ഞാൻ
Aarum tharatthavidham anandam thansavidham
Anudinam adhikam anubhavikkunnu njan
അപഹരിക്കാവല്ലീയനുഗ്രഹങ്ങൾ
പാപത്തിൻ ശാപത്തിനാൽ പാടുപെടുന്നവരേ
Apaharikkavalliyanaugrahangal
Paapathin shaapathinal paadupedunnavare
സൗജന്യമാണീ സൗഭാഗ്യമാകയാൽ
സൗകര്യമാണിപ്പോൾ മനന്തിരിവിൻ
Saujanyamani soubhagyamakayal
Saukaryamani ppol mananthirivin
സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ
സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ
Santhapam theernnallo santhosham vannallo
Santhoshamenil vannallo Halleluya
യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു
സന്തോഷമെന്നിൽ വന്നല്ലോ
Yeshu paapam mochichu enne murrum rakshichu
Santhoshamenil vannallo
പാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു
പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു
Paapathil njan pirannu shaapathil njan valarnnu
Parama rakshakan than thiruninam chorichu
പാപിയാമെന്നെയും വീണ്ടെടുത്തു
വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു
Paapiyameneyum veendeduthu
Vazhi vittu njan valanju gathimutti njanalanju
വഴി സത്യം ജീവനാം യേശു എന്നിടയൻ
വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു
Vazhi sathyam jeevanam Yeshu ennidayan
Vannu kanteduthenne maarilannachu
ആരും തരാത്തവിധം ആനന്ദം തൻസവിധം
അനുദിനം അധികം അനുഭവിക്കുന്നു ഞാൻ
Aarum tharatthavidham anandam thansavidham
Anudinam adhikam anubhavikkunnu njan
അപഹരിക്കാവല്ലീയനുഗ്രഹങ്ങൾ
പാപത്തിൻ ശാപത്തിനാൽ പാടുപെടുന്നവരേ
Apaharikkavalliyanaugrahangal
Paapathin shaapathinal paadupedunnavare
സൗജന്യമാണീ സൗഭാഗ്യമാകയാൽ
സൗകര്യമാണിപ്പോൾ മനന്തിരിവിൻ
Saujanyamani soubhagyamakayal
Saukaryamani ppol mananthirivin
Santhapam Theernnallo Santhosham Lyrics Song Chords PPT -സന്താപം തീർന്നല്ലോ സന്തോഷം Lyrics in Malayalam and English
സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ
സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ
Sorrow has ended joy has come
Joy has come into my heart Halleluya
യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു
സന്തോഷമെന്നിൽ വന്നല്ലോ
Jesus has forgiven my sin and saved me completely
Joy has come into my heart
പാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു
പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു
I was born in sin I grew in curse
The supreme savior poured out His holy blood
പാപിയാമെന്നെയും വീണ്ടെടുത്തു
വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു
He reclaimed even me a sinner
I wandered lost and stumbled on the way
വഴി സത്യം ജീവനാം യേശു എന്നിടയൻ
വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു
The way the truth the life is Jesus
He came and found me and embraced me
ആരും തരാത്തവിധം ആനന്ദം തൻസവിധം
അനുദിനം അധികം അനുഭവിക്കുന്നു ഞാൻ
Joy in a way no one else gives
Every day I experience it more
അപഹരിക്കാവല്ലീയനുഗ്രഹങ്ങൾ
പാപത്തിൻ ശാപത്തിനാൽ പാടുപെടുന്നവരേ
Blessings that cannot be stolen
For those suffering from sin and curse
സൗജന്യമാണീ സൗഭാഗ്യമാകയാൽ
സൗകര്യമാണിപ്പോൾ മനന്തിരിവിൻ
This is free this is blessed fortune
Now it is a comfort to the heart

Tags
സന്താപം തീർന്നല്ലോ സന്തോഷം, Santhapam Theernnallo Santhosham ,സന്താപം തീർന്നല്ലോ സന്തോഷം ,Santhapam Theernnallo Santhosham Lyrics Song Chords PPT- സന്താപം തീർന്നല്ലോ സന്തോഷം