സന്തോഷം അലതല്ലും നേരം
എന്‍ ആത്മാവിന്‍ സ്നേഹത്തിന്‍ നാദം
എന്നുള്ളില്‍ എന്നാളും സമ്മോഹനം
എന്‍ നാവില്‍ എന്നാളും സങ്കീര്‍ത്തനം
കൈവന്നുചേരും സൌഭാഗ്യമെല്ലാം
സ്വര്‍ലോകനാഥന്‍റെ സമ്മാനങ്ങള്‍
ത്യാഗത്തിന്‍ വിത്തുകള്‍ മനസ്സില്‍ വിതച്ച്
സ്നേഹത്തിന്‍ മുന്തിരി ദാനമായ് നല്‍കാം
ഈ ലോകമോഹം ഏറീടും നേരം
മനസ്സിന്‍റെ തീരങ്ങള്‍ ഇരുളായിടും
ഒരു സ്നേഹഗീതത്തിന്‍ അലയായിടാം
അണയാത്ത ദീപത്തിന്‍ തിരിയായിടാം
സന്തോഷം അലതല്ലും നേരം
എന്‍ ആത്മാവിന്‍ സ്നേഹത്തിന്‍ നാദം
എന്നുള്ളില്‍ എന്നാളും സമ്മോഹനം
എന്‍ നാവില്‍ എന്നാളും സങ്കീര്‍ത്തനം
കൈവന്നുചേരും സൌഭാഗ്യമെല്ലാം
സ്വര്‍ലോകനാഥന്‍റെ സമ്മാനങ്ങള്‍
ത്യാഗത്തിന്‍ വിത്തുകള്‍ മനസ്സില്‍ വിതച്ച്
സ്നേഹത്തിന്‍ മുന്തിരി ദാനമായ് നല്‍കാം
ഈ ലോകമോഹം ഏറീടും നേരം
മനസ്സിന്‍റെ തീരങ്ങള്‍ ഇരുളായിടും
ഒരു സ്നേഹഗീതത്തിന്‍ അലയായിടാം
അണയാത്ത ദീപത്തിന്‍ തിരിയായിടാം
Print & View
Presenter
Santeasam Alatallum Neram Lyrics Song Chords PPT- സന്തോഷം അലതല്ലും നേരം Lyrics in Manglish
Santhosham alathallum neram
En aathmaavin snehathin naadam
Ennullil ennaalum sammohanam
En naavil ennaalum sankeerthanam
Kaivannu cherum saubhaagyam ellaam
Swarlokanathanre sammaanangal
Thyaagathin vithukal manassil vithachu
Snehathin munthiri daanamaayi nalkam
Ee lokamoham ereedum neram
Manassin theerangal irulaayidum
Oru snehageethathin alayaayidaam
Anayaatha deepathin thiriyaayidaam
Santhosham alathallum neram
En aathmaavin snehathin naadam
Ennullil ennaalum sammohanam
En naavil ennaalum sankeerthanam
Kaivannu cherum saubhaagyam ellaam
Swarlokanathanre sammaanangal
Thyaagathin vithukal manassil vithachu
Snehathin munthiri daanamaayi nalkam
Ee lokamoham ereedum neram
Manassin theerangal irulaayidum
Oru snehageethathin alayaayidaam
Anayaatha deepathin thiriyaayidaam
Santeasam Alatallum Neram Lyrics Song Chords PPT- സന്തോഷം അലതല്ലും നേരം Lyrics in Malayalam and Manglish
സന്തോഷം അലതല്ലും നേരം
എൻ ആത്മാവിൻ സ്നേഹത്തിന് നാദം
എന്നുള്ളിൽ എന്നാളും സമ്മോഹനം
എൻ നാവിൽ എന്നാളും സങ്കീർത്തനം
Santhosham alathallum neram
En aathmaavin snehathin naadam
Ennullil ennaalum sammohanam
En naavil ennaalum sankeerthanam
കൈവന്നു ചേരും സൗഭാഗ്യമെല്ലാം
സ്വർലോകനാഥന്റെ സമ്മാനങ്ങൾ
ത്യാഗത്തിന് വിത്തുകൾ മനസ്സിൽ വിതച്ച്
സ്നേഹത്തിന്‍ മുന്തിരി ദാനമായ് നൽകാം
Kaivannu cherum saubhaagyam ellaam
Swarloka naathante sammaanangal
Thyaagathin vithukal manassil vithachu
Snehathin munthiri daanamaayi nalkam
ഈ ലോകമോഹം ഏറീടും നേരം
മനസ്സിന്റെ തീരങ്ങൾ ഇരുളായിടും
ഒരു സ്നേഹഗീതത്തിന്റെ അലയായിടാം
അണയാത്ത ദീപത്തിന്റെ തിരിയായിടാം
Ee lokamoham ereedum neram
Manassin theerangal irulaayidum
Oru snehageethathinte alayaayidaam
Anayaatha deepathinte thiriyaayidaam
സന്തോഷം അലതല്ലും നേരം
എൻ ആത്മാവിൻ സ്നേഹത്തിന് നാദം
എന്നുള്ളിൽ എന്നാളും സമ്മോഹനം
എൻ നാവിൽ എന്നാളും സങ്കീർത്തനം
Santhosham alathallum neram
En aathmaavin snehathin naadam
Ennullil ennaalum sammohanam
En naavil ennaalum sankeerthanam
കൈവന്നു ചേരും സൗഭാഗ്യമെല്ലാം
സ്വർലോകനാഥന്റെ സമ്മാനങ്ങൾ
ത്യാഗത്തിന് വിത്തുകൾ മനസ്സിൽ വിതച്ച്
സ്നേഹത്തിന്‍ മുന്തിരി ദാനമായ് നൽകാം
Kaivannu cherum saubhaagyam ellaam
Swarloka naathante sammaanangal
Thyaagathin vithukal manassil vithachu
Snehathin munthiri daanamaayi nalkam
ഈ ലോകമോഹം ഏറീടും നേരം
മനസ്സിന്റെ തീരങ്ങൾ ഇരുളായിടും
ഒരു സ്നേഹഗീതത്തിന്റെ അലയായിടാം
അണയാത്ത ദീപത്തിന്റെ തിരിയായിടാം
Ee lokamoham ereedum neram
Manassin theerangal irulaayidum
Oru snehageethathinte alayaayidaam
Anayaatha deepathinte thiriyaayidaam
Santeasam Alatallum Neram Lyrics Song Chords PPT- സന്തോഷം അലതല്ലും നേരം Lyrics in Malayalam and English
സന്തോഷം അലതല്ലും നേരം
എൻ ആത്മാവിൻ സ്നേഹത്തിന് നാദം
എന്നുള്ളിൽ എന്നാളും സമ്മോഹനം
എൻ നാവിൽ എന്നാളും സങ്കീർത്തനം
Joy is rising in my soul
Love is singing deep within
My heart is filled with holy wonder
My lips proclaim a song of praise
കൈവന്നു ചേരും സൗഭാഗ്യമെല്ലാം
സ്വർലോകനാഥന്റെ സമ്മാനങ്ങൾ
ത്യാഗത്തിന് വിത്തുകൾ മനസ്സിൽ വിതച്ച്
സ്നേഹത്തിന്റെ മുന്തിരി ദാനമായ് നൽകാം
Every blessing I receive
Is a gift from heaven above
Seeds of sacrifice I sow
Fruits of love I freely give
ഈ ലോകമോഹം ഏറീടും നേരം
മനസ്സിന്റെ തീരങ്ങൾ ഇരുളായിടും
ഒരു സ്നേഹഗീതത്തിന്റെ അലയായിടാം
അണയാത്ത ദീപത്തിന്റെ തിരിയായിടാം
When the world draws my heart away
Shadows cover the shores of mind
Let me be a wave of love
Let me be an unending flame
സന്തോഷം അലതല്ലും നേരം
എൻ ആത്മാവിൻ സ്നേഹത്തിന് നാദം
എന്നുള്ളിൽ എന്നാളും സമ്മോഹനം
എൻ നാവിൽ എന്നാളും സങ്കീർത്തനം
Joy is rising in my soul
Love is singing deep within
My heart is filled with holy wonder
My lips proclaim a song of praise
കൈവന്നു ചേരും സൗഭാഗ്യമെല്ലാം
സ്വർലോകനാഥന്റെ സമ്മാനങ്ങൾ
ത്യാഗത്തിന് വിത്തുകൾ മനസ്സിൽ വിതച്ച്
സ്നേഹത്തിന്റെ മുന്തിരി ദാനമായ് നൽകാം
Every blessing I receive
Is a gift from heaven above
Seeds of sacrifice I sow
Fruits of love I freely give
ഈ ലോകമോഹം ഏറീടും നേരം
മനസ്സിന്റെ തീരങ്ങൾ ഇരുളായിടും
ഒരു സ്നേഹഗീതത്തിന്റെ അലയായിടാം
അണയാത്ത ദീപത്തിന്റെ തിരിയായിടാം
When the world draws my heart away
Shadows cover the shores of mind
Let me be a wave of love
Let me be an unending flame
Tags
സന്തോഷം അലതല്ലും നേരം, Santeasam Alatallum Neram , സന്തോഷം അലതല്ലും നേരം ,Santeasam Alatallum Neram Lyrics Song Chords PPT- സന്തോഷം അലതല്ലും നേരം