Sadhuvenne Kaividathe Lyrics Song Chords PPT - സാധുവെന്നെ കൈവിടാതെ

സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു

അന്ത്യത്തോളം ചിറകടിയില്‍
അവന്‍ കാത്തിടും ധരയില്‍
ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം

കണ്ണുനീരിന്‍ താഴ്വരയില്‍
കരയുന്ന വേളകളില്‍
കൈവിടില്ലെന്‍ കര്‍ത്തനെന്‍റെ
കണ്ണുനീരെല്ലാം തുടയ്ക്കും

കൊടുങ്കാറ്റും തിരമാലയും
പടകില്‍ വന്നാഞ്ഞടിക്കും
നേരമെന്‍റെ ചാരെയുണ്ട്
നാഥനെന്നും വല്ലഭനായ്‌

വിണ്ണിലെന്‍റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്‌
വേല ചെയ്തെന്‍ നാള്‍കള്‍ തീര്‍ന്നു
വീട്ടില്‍ ചെല്ലും ഞാനൊടുവില്‍

Print & View Presenter

Sadhuvenne Kaividathe Lyrics Song Chords PPT - സാധുവെന്നെ കൈവിടാതെ Lyrics in Manglish

Saadhuvenne kaividathe
Naathanennem nadathidunnu

Anthyatholam chirakadivil
Avan kaathidum dharayil

Aapathilum rogamthilum
Avanaane nikkabhayam

Kannuneerinte thaazhvarayil
Karayunna velakalil

Kaividillen karthtanente
Kannuneer ellam thudaikkum

Kodunkattum thiramaalayum
Padakil vannanjadikkum

Neram ente chaareyundu
Naathanennum vallabhanaay

Vinnilente veedorukki
Vegam vannidum priyanay

Vela cheythen naalkal theernnu
Veettil chellum njan oduvil

Sadhuvenne Kaividathe Lyrics Song Chords PPT - സാധുവെന്നെ കൈവിടാതെ Lyrics in Malayalam and Manglish

സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു
അന്ത്യത്തോളം ചിറകടിയില്‍
അവന്‍ കാത്തിടും ധരയില്‍
Saadhuvenne kaividathe
Naathanennem nadathidunnu
Anthyatholam chirakadivil
Avan kaathidum dharayil

ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം
കണ്ണുനീരിന്‍ താഴ്വരയില്‍
കരയുന്ന വേളകളില്‍
Aapathilum rogamthilum
Avanaane nikkabhayam
Kannuneerinte thaazhvarayil
Karayunna velakalil

കൈവിടില്ലെന്‍ കര്‍ത്തനെന്‍റെ
കണ്ണുനീരെല്ലാം തുടയ്ക്കും
കൊടുങ്കാറ്റും തിരമാലയും
പടകില്‍ വന്നാഞ്ഞടിക്കും
Kaividillen karthanente
Kannuneer ellam thudaikkum
Kodunkattum thiramaalayum
Padakil vannanjadikkum

നേരമെന്‍റെ ചാരെയുണ്ട്
നാഥനെന്നും വല്ലഭനായ്‌
വിണ്ണിലെന്‍റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്‌
Neram ente chaareyundu
Naathanennum vallabhanaay
Vinnilente veedorukki
Vegam vannidum priyanay

വേല ചെയ്തെന്‍ നാള്‍കള്‍ തീര്‍ന്നു
വീട്ടില്‍ ചെല്ലും ഞാനൊടുവില്‍
Vela cheythen naalkal theernnu
Veettil chellum njan oduvil

Sadhuvenne Kaividathe Lyrics Song Chords PPT - സാധുവെന്നെ കൈവിടാതെ Lyrics in Malayalam and English

സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു
അന്ത്യത്തോളം ചിറകടിയില്‍
അവന്‍ കാത്തിടും ധരയില്‍
Never letting go of me
The Lord always guides me
Till the very end in His shelter
He waits for me in His care

ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം
കണ്ണുനീരിന്‍ താഴ്വരയില്‍
കരയുന്ന വേളകളില്‍
In danger and in sickness
I have no fear of Him
In the valley of my tears
In moments when I cry

കൈവിടില്ലെന്‍ കര്‍ത്തനെന്‍റെ
കണ്ണുനീരെല്ലാം തുടയ്ക്കും
കൊടുങ്കാറ്റും തിരമാലയും
പടകില്‍ വന്നാഞ്ഞടിക്കും
My Lord will not let go
He wipes all my tears
Storms and waves may come
He will protect my boat

നേരമെന്‍റെ ചാരെയുണ്ട്
നാഥനെന്നും വല്ലഭനായ്‌
വിണ്ണിലെന്‍റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്‌
My time is in His hands
The Lord is always my beloved
He prepares a home in heaven
And comes swiftly to me

വേല ചെയ്തെന്‍ നാള്‍കള്‍ തീര്‍ന്നു
വീട്ടില്‍ ചെല്ലും ഞാനൊടുവില്‍
The work of my days is done
At last I will go home

Tags

സാധുവെന്നെ കൈവിടാതെ , Sadhuvenne Kaividathe, സാധുവെന്നെ കൈവിടാതെ ,Sadhuvenne Kaividathe Lyrics Song Chords PPT- സാധുവെന്നെ കൈവിടാതെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create