Sadhu Enne Kaividathe Lyrics Song Chords PPT -സാധു എന്നെ കൈ വിടാതെ

സാധു എന്നെ കൈ വിടാതെ
നാഥനെന്നും നടത്തിടുന്നു

അന്ത്യത്തോളം ചിറകടിയിൽ
അവൻ കാത്തിടും ധരയിൽ
ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം

കണ്ണുനീരിൻ താഴ്വരയിൽ
കരയുന്ന വേളകളിൽ
കൈവിടില്ലെൻ കർത്തനെന്‍റെ
കണ്ണുനീരെല്ലാം തുടയ്ക്കും

കൊടുങ്കാറ്റും തിരമാലയും
പടകിൽ വന്നാഞ്ഞടിക്കും
നേരമെന്‍റെ ചാരെയുണ്ട്
നാഥനെന്നും വല്ലഭനായ്‌

വിണ്ണിലെന്‍റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്
വേലചെയ്തെൻ നാൾകൾ തീർന്നു
വീട്ടിൽ ചെല്ലും ഞാനൊടുവിൽ

Print & View Presenter

Sadhu Enne Kaividathe Lyrics Song Chords PPT -സാധു എന്നെ കൈ വിടാതെ Lyrics in Manglish

Saadhu enne kai vidaathe
Naathanennum nadathidunnu

Anthyatholam chirakadiyil
Avan kaathidum dharayil
Aapathilum rogathilum
Avanaanenikkabhayam

Kannuneerin thaazhvarayil
Karayunna velakalil
Kaividillen karthanente
Kannuneerellaam thudaykkum

Kodungkaattum thiramaalayum
Padakil vannaanjadikkum
Neramenne chaareyundu
Naathanennum vallabhanaay

Vinnilente veedorukki
Vegam vannidum priyanaay
Velacheythen naalkal theernnu
Veettil chellum njaanoduvil

Sadhu Enne Kaividathe Lyrics Song Chords PPT -സാധു എന്നെ കൈ വിടാതെ Lyrics in Malayalam and Manglish

സാധു എന്നെ കൈ വിടാതെ
നാഥനെന്നും നടത്തിടുന്നു
Saadhu enne kai vidaathe
Naathanennum nadathidunnu

അന്ത്യത്തോളം ചിറകടിയിൽ
അവൻ കാത്തിടും ധരയിൽ
Anthyatholam chirakadiyil
Avan kaathidum dharayil

ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം
Aapathilum rogathilum
Avanaanenikkabhayam

കണ്ണുനീരിൻ താഴ്വരയിൽ
കരയുന്ന വേളകളിൽ
Kannuneerin thaazhvarayil
Karayunna velakalil

കൈവിടില്ലെൻ കർത്തനെന്‍റെ
കണ്ണുനീരെല്ലാം തുടയ്ക്കും
Kaividillen karthanente
Kannuneerellaam thudaykkum

കൊടുങ്കാറ്റും തിരമാലയും
പടകിൽ വന്നാഞ്ഞടിക്കും
Kodungkaattum thiramaalayum
Padakil vannaanjadikkum

നേരമെന്‍റെ ചാരെയുണ്ട്
നാഥനെന്നും വല്ലഭനായ്‌
Neramenne chaareyundu
Naathanennum vallabhanaay

വിണ്ണിലെന്‍റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്
Vinnilente veedorukki
Vegam vannidum priyanaay

വേലചെയ്തെൻ നാൾകൾ തീർന്നു
വീട്ടിൽ ചെല്ലും ഞാനൊടുവിൽ
Velacheythen naalkal theernnu
Veettil chellum njaanoduvil

Sadhu Enne Kaividathe Lyrics Song Chords PPT -സാധു എന്നെ കൈ വിടാതെ Lyrics in Malayalam and English

സാധു എന്നെ കൈ വിടാതെ
നാഥനെന്നും നടത്തിടുന്നു
The Lord never lets go of my hand
He always leads me forward

അന്ത്യത്തോളം ചിറകടിയിൽ
അവൻ കാത്തിടും ധരയിൽ
Till the very end He shelters me under His wings
He protects me on this earth

ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം
In trouble and in sickness
He alone is my refuge

കണ്ണുനീരിൻ താഴ്വരയിൽ
കരയുന്ന വേളകളിൽ
In the valley of tears
When I cry in pain

കൈവിടില്ലെൻ കർത്തനെന്‍റെ
കണ്ണുനീരെല്ലാം തുടയ്ക്കും
My Lord will never leave me
He wipes away all my tears

കൊടുങ്കാറ്റും തിരമാലയും
പടകിൽ വന്നാഞ്ഞടിക്കും
When storms and waves strike the boat
With great force

നേരമെന്‍റെ ചാരെയുണ്ട്
നാഥനെന്നും വല്ലഭനായ്
My Lord is always beside me
Strong and mighty

വിണ്ണിലെന്‍റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്
He prepares my home in heaven
My beloved will come soon

വേലചെയ്തെൻ നാൾകൾ തീർന്നു
വീട്ടിൽ ചെല്ലും ഞാനൊടുവിൽ
When my days of service are over
At last I will go home

Tags

സാധു എന്നെ കൈ വിടാതെ , Sadhu Enne Kaividathe, സാധു എന്നെ കൈ വിടാതെ ,Sadhu Enne Kaividathe Lyrics Song Chords PPT-സാധു എന്നെ കൈ വിടാതെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create