Rathri Rathri Rajatha Lyrics Song Chords PPT - രാത്രി രാത്രി രജത രാത്രി

രാത്രി രാത്രി രജത രാത്രി
രാജാധി രാജന്‍ പിറന്ന രാത്രി
രാത്രി രാത്രി രജത രാത്രി
രാജാധി രാജന്‍ പിറന്ന രാത്രി

ദുഃഖങ്ങളെല്ലാം അകലുന്ന രാത്രി
ദുഃഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രി
നീഹാര ശീതള രാത്രി സ്വര്‍ഗ്ഗീയ രാത്രി

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ

താരാകുമാരികള്‍ തന്‍ സംഗീത മാധുരി
താരാപഥങ്ങളില്‍ ഉയരുന്ന രാത്രി
തൂമഞ്ഞു പെയ്യുന്ന രാത്രി സ്വര്‍ഗ്ഗീയ രാത്രി

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ

ദൈവീക സ്നേഹം മേരി തന്‍ സുതനായ്
ഈ മണ്ണിന്‍റെ മടിയില്‍ മയങ്ങുന്ന രാത്രി
സന്മനസ്സുള്ളോര്‍ തന്‍ രാത്രി സ്വര്‍ഗ്ഗീയ രാത്രി

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ

Print & View Presenter

Rathri Rathri Rajatha Lyrics Song Chords PPT - രാത്രി രാത്രി രജത രാത്രി Lyrics in Manglish

Raathri raathri rajatha raathri
Raajaadhi raajan piranna raathri
Raathri raathri rajatha raathri
Raajaadhi raajan piranna raathri

Dukhangal ellaam akalunna raathri
Dukhitharkkaashwaasam ekunna raathri
Neehaara sheethala raathri swarggeeya raathri

Gloriya gloriya gloriya
Gloriya in excelsis devu

Thaara kumaarikal than sangeetha maadhuri
Thaaraapathangalil uyarunna raathri
Thoomanju peyyunna raathri swarggeeya raathri

Gloriya gloriya gloriya
Gloriya in excelsis devu

Daiveeka sneham meri than suthanaayi
Ee manninte madiyil mayangunna raathri
Sanmanassullor than raathri swarggeeya raathri

Gloriya gloriya gloriya
Gloriya in excelsis devu

Rathri Rathri Rajatha Lyrics Song Chords PPT - രാത്രി രാത്രി രജത രാത്രി Lyrics in Malayalam and Manglish

രാത്രി രാത്രി രജത രാത്രി
രാജാധി രാജന്‍ പിറന്ന രാത്രി
Raathri raathri rajatha raathri
Raajaadhi raajan piranna raathri

രാത്രി രാത്രി രജത രാത്രി
രാജാധി രാജന്‍ പിറന്ന രാത്രി
Raathri raathri rajatha raathri
Raajaadhi raajan piranna raathri

ദുഃഖങ്ങളെല്ലാം അകലുന്ന രാത്രി
ദുഃഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രി
Dukhangal ellaam akalunna raathri
Dukhitharkkaashwaasam ekunna raathri

നീഹാര ശീതള രാത്രി സ്വര്‍ഗ്ഗീയ രാത്രി
Neehaara sheethala raathri swarggeeya raathri

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ
Gloriya gloriya gloriya
Gloriya in excelsis devu

താരാകുമാരികള്‍ തന്‍ സംഗീത മാധുരി
താരാപഥങ്ങളില്‍ ഉയരുന്ന രാത്രി
Thaara kumaarikal than sangeetha maadhuri
Thaaraapathangalil uyarunna raathri

തൂമഞ്ഞു പെയ്യുന്ന രാത്രി സ്വര്‍ഗ്ഗീയ രാത്രി
Thoomanju peyyunna raathri swarggeeya raathri

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ
Gloriya gloriya gloriya
Gloriya in excelsis devu

ദൈവീക സ്നേഹം മേരി തന്‍ സുതനായ്
ഈ മണ്ണിന്‍റെ മടിയില്‍ മയങ്ങുന്ന രാത്രി
Daiveeka sneham meri than suthanaayi
Ee manninte madiyil mayangunna raathri

സന്മനസ്സുള്ളോര്‍ തന്‍ രാത്രി സ്വര്‍ഗ്ഗീയ രാത്രി
Sanmanassullor than raathri swarggeeya raathri

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ
Gloriya gloriya gloriya
Gloriya in excelsis devu

Rathri Rathri Rajatha Lyrics Song Chords PPT - രാത്രി രാത്രി രജത രാത്രി Lyrics in Malayalam and English

രാത്രി രാത്രി രജത രാത്രി
രാജാധി രാജന്‍ പിറന്ന രാത്രി
Night night the silver night
The night the King of kings was born

രാത്രി രാത്രി രജത രാത്രി
രാജാധി രാജന്‍ പിറന്ന രാത്രി
Night night the silver night
The night the King of kings was born

ദുഃഖങ്ങളെല്ലാം അകലുന്ന രാത്രി
ദുഃഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രി

The night that drives away all sorrow
The night that gives comfort to the grieving

നീഹാര ശീതള രാത്രി സ്വര്‍ഗ്ഗീയ രാത്രി
Cool misty night heavenly night

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ
Glory glory glory
Glory in the highest to God

താരാകുമാരികള്‍ തന്‍ സംഗീത മാധുരി
താരാപഥങ്ങളില്‍ ഉയരുന്ന രാത്രി
Angelic melodies rise in starry paths
Sweet heavenly music fills the skies

തൂമഞ്ഞു പെയ്യുന്ന രാത്രി സ്വര്‍ഗ്ഗീയ രാത്രി
Soft dew falling night heavenly night

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ
Glory glory glory
Glory in the highest to God

ദൈവീക സ്നേഹം മേരി തന്‍ സുതനായ്
ഈ മണ്ണിന്‍റെ മടിയില്‍ മയങ്ങുന്ന രാത്രി
Divine love as Mary’s child
Resting in the lap of this earth

സന്മനസ്സുള്ളോര്‍ തന്‍ രാത്രി സ്വര്‍ഗ്ഗീയ രാത്രി
Night of peace for the pure in heart heavenly night

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ
Glory glory glory
Glory in the highest to God

Tags

രാത്രി രാത്രി രജത രാത്രി , Rathri Rathri Rajatha, രാത്രി രാത്രി രജത രാത്രി ,Rathri Rathri Rajatha Lyrics Song Chords PPT -രാത്രി രാത്രി രജത രാത്രി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create