രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും
കാലം കാതോർത്തിരിക്കും അവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങൾ
തിരകളുയരുമ്പോൾ തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞു തളരുമ്പോൾ
മറ്റാരുമാരുമില്ലാശ്രയം നിൻ വാതിൽ
മുട്ടുന്നു ഞങ്ങൾ തുറക്കില്ലേ
രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും
കാലം കാതോർത്തിരിക്കും അവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങൾ
തിരകളുയരുമ്പോൾ തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞു തളരുമ്പോൾ
മറ്റാരുമാരുമില്ലാശ്രയം നിൻ വാതിൽ
മുട്ടുന്നു ഞങ്ങൾ തുറക്കില്ലേ
Print & View
Presenter
Rajakkanmarude Rajave Lyrics Song Chords PPT -രാജാക്കന്മാരുടെ രാജാവേ Lyrics in Manglish
Raajakkanmaarude raajaave
Ninte raajyam varenamae
Nethaakkanmaarude nethaave
Ninte nanma nirayenamae
Kaalithozhuthilum Kaanaayilum
Kadalalayilum Kaalvariyilum
Kaalam kaathorthirikkum aviduthe
Kaaloccha kettu njangal
Thirakal uyarumbol theeram mangumbol
Thoni thuzhanju thalarumbol
Mattaarum aarumillaashrayam nin vaathil
Muttunnu njangal thurakkille
Rajakkanmaarude raajaave
Ninte raajyam varenamae
Nethaakkanmaarude nethaave
Ninte nanma nirayenamae
Raajakkanmaarude raajaave
Ninte raajyam varenamae
Nethaakkanmaarude nethaave
Ninte nanma nirayenamae
Kaalithozhuthilum Kaanaayilum
Kadalalayilum Kaalvariyilum
Kaalam kaathorthirikkum aviduthe
Kaaloccha kettu njangal
Thirakal uyarumbol theeram mangumbol
Thoni thuzhanju thalarumbol
Mattaarum aarumillaashrayam nin vaathil
Muttunnu njangal thurakkille
Rajakkanmaarude raajaave
Ninte raajyam varenamae
Nethaakkanmaarude nethaave
Ninte nanma nirayenamae
Rajakkanmarude Rajave Lyrics Song Chords PPT -രാജാക്കന്മാരുടെ രാജാവേ Lyrics in Malayalam and Manglish
രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
Raajakkanmaarude raajaave
Ninte raajyam varenamae
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ
Nethaakkanmaarude nethaave
Ninte nanma nirayenamae
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും
Kaalithozhuthilum Kaanaayilum
Kadalalayilum Kaalvariyilum
കാലം കാതോർത്തിരിക്കും അവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങൾ
Kaalam kaathorthirikkum aviduthe
Kaaloccha kettu njangal
തിരകളുയരുമ്പോൾ തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞു തളരുമ്പോൾ
Thirakal uyarumbol theeram mangumbol
Thoni thuzhanju thalarumbol
മറ്റാരുമാരുമില്ലാശ്രയം നിൻ വാതിൽ
മുട്ടുന്നു ഞങ്ങൾ തുറക്കില്ലേ
Mattaarum aarumillaashrayam nin vaathil
Muttunnu njangal thurakkille
രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
Raajakkanmaarude raajaave
Ninte raajyam varenamae
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ
Nethaakkanmaarude nethaave
Ninte nanma nirayenamae
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും
Kaalithozhuthilum Kaanaayilum
Kadalalayilum Kaalvariyilum
കാലം കാതോർത്തിരിക്കും അവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങൾ
Kaalam kaathorthirikkum aviduthe
Kaaloccha kettu njangal
തിരകളുയരുമ്പോൾ തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞു തളരുമ്പോൾ
Thirakal uyarumbol theeram mangumbol
Thoni thuzhanju thalarumbol
മറ്റാരുമാരുമില്ലാശ്രയം നിൻ വാതിൽ
മുട്ടുന്നു ഞങ്ങൾ തുറക്കില്ലേ
Mattaarum aarumillaashrayam nin vaathil
Muttunnu njangal thurakkille
Rajakkanmarude Rajave Lyrics Song Chords PPT -രാജാക്കന്മാരുടെ രാജാവേ Lyrics in Malayalam and English
രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
King of kings
Let your kingdom come
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ
Leader of all leaders
Let your goodness be fulfilled
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും
In the manger and in Cana
On the sea waves and on Calvary
കാലം കാതോർത്തിരിക്കും അവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങൾ
Time waits to hear your footsteps
We listen for your gentle steps
തിരകളുയരുമ്പോൾ തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞു തളരുമ്പോൾ
When waves rise and the shore fades
When the boat grows weary in rowing
മറ്റാരുമാരുമില്ലാശ്രയം നിൻ വാതിൽ
മുട്ടുന്നു ഞങ്ങൾ തുറക്കില്ലേ
There is no refuge but your door
We knock will you not open
രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
King of kings
Let your kingdom come
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ
Leader of all leaders
Let your goodness be fulfilled
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും
In the manger and in Cana
On the sea waves and on Calvary
കാലം കാതോർത്തിരിക്കും അവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങൾ
Time waits to hear your footsteps
We listen for your gentle steps
തിരകളുയരുമ്പോൾ തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞു തളരുമ്പോൾ
When waves rise and the shore fades
When the boat grows weary in rowing
മറ്റാരുമാരുമില്ലാശ്രയം നിൻ വാതിൽ
മുട്ടുന്നു ഞങ്ങൾ തുറക്കില്ലേ
There is no refuge but your door
We knock will you not open
Tags
രാജാക്കന്മാരുടെ രാജാവേ,Rajakkanmarude Rajave ,രാജാക്കന്മാരുടെ രാജാവേ ,Rajakkanmarude Rajave Lyrics Song Chords PPT -രാജാക്കന്മാരുടെ രാജാവേ