രാജാക്കന്മാരുടെ രാജാവേനിന്റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേനിന്റെ നന്മ നിറയണമെ
1കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാല്‍വരിയിലും
കാലം കാതോർത്തിരിക്കും
അവിടുത്തെകാലൊച്ച കേട്ടു ഞങ്ങള്‍
കാലൊച്ച കേട്ടു ഞങ്ങള്‍
2 തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാരുമില്ലാശ്രയം നിന് വാതില്‍
മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ!
വാതില്‍ മുട്ടുന്നു ഞങ്ങൾ തുറക്കുകില്ലേ
രാജാക്കന്മാരുടെ രാജാവേനിന്റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേനിന്റെ നന്മ നിറയണമെ
1കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാല്‍വരിയിലും
കാലം കാതോർത്തിരിക്കും
അവിടുത്തെകാലൊച്ച കേട്ടു ഞങ്ങള്‍
കാലൊച്ച കേട്ടു ഞങ്ങള്‍
2 തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാരുമില്ലാശ്രയം നിന് വാതില്‍
മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ!
വാതില്‍ മുട്ടുന്നു ഞങ്ങൾ തുറക്കുകില്ലേ
Print & View
Presenter
Raajakkanmarude Raajave Lyrics Song Chords PPT -രാജാക്കന്മാരുടെ രാജാവേനിന്റെ Lyrics in Manglish
Raajaakkanmaarude Raajaave nin raajyam varename
Nethaakkanmaarude Nethaave nin nanma nirayaname
Kaalithozhuthilum Kaanaayilum
Kadalalayilum Kaalvariyilum
Kaalam kaathorthirikkum
Avidutthe kaaloccha kettu njangal
Kaaloccha kettu njangal
2)
Thirakal uyarumbol theeram mangumbol
Thoni thuzhanju thalarumbol
Mattarum illa aashrayam nin vaathil
Muttunnu njangal, thurakkille
Vaathil muttunnu njangal, thurakkille?
Raajaakkanmaarude Raajaave nin raajyam varename
Nethaakkanmaarude Nethaave nin nanma nirayaname
Kaalithozhuthilum Kaanaayilum
Kadalalayilum Kaalvariyilum
Kaalam kaathorthirikkum
Avidutthe kaaloccha kettu njangal
Kaaloccha kettu njangal
2)
Thirakal uyarumbol theeram mangumbol
Thoni thuzhanju thalarumbol
Mattarum illa aashrayam nin vaathil
Muttunnu njangal, thurakkille
Vaathil muttunnu njangal, thurakkille?
Raajakkanmarude Raajave Lyrics Song Chords PPT -രാജാക്കന്മാരുടെ രാജാവേനിന്റെ Lyrics in Malayalam and Manglish
രാജാക്കന്മാരുടെ രാജാവേ നിൻ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ നിൻ നന്മ നിറയണമേ
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും
Raajaakkanmaarude Raajaave nin raajyam varename
Nethaakkanmaarude Nethaave nin nanma nirayaname
Kaalithozhuthilum Kaanaayilum
Kadalalayilum Kaalvariyilum
കാലം കാതോർത്തിരിക്കും
അവിടുത്തെ കാലൊച്ച കേട്ട് ഞങ്ങൾ
കാലൊച്ച കേട്ട് ഞങ്ങൾ
തിരകൾ ഉയരുമ്പോൾ തീരം മങ്ങുമ്പോൾ
Kaalam kaathorthirikkum
Avidutthe kaaloccha kettu njangal
Kaaloccha kettu njangal
Thirakal uyarumbol theeram mangumbol
തോണി തുഴഞ്ഞു തളരുമ്പോൾ
മറ്റാരുമില്ല ആശ്രയം നിൻ വാതിൽ
മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ
വാതിൽ മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ
Thoni thuzhanju thalarumbol
Mattarum illa aashrayam nin vaathil
Muttunnu njangal, thurakkille
Vaathil muttunnu njangal, thurakkille
രാജാക്കന്മാരുടെ രാജാവേ നിൻ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ നിൻ നന്മ നിറയണമേ
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും
Raajaakkanmaarude Raajaave nin raajyam varename
Nethaakkanmaarude Nethaave nin nanma nirayaname
Kaalithozhuthilum Kaanaayilum
Kadalalayilum Kaalvariyilum
കാലം കാതോർത്തിരിക്കും
അവിടുത്തെ കാലൊച്ച കേട്ട് ഞങ്ങൾ
കാലൊച്ച കേട്ട് ഞങ്ങൾ
തിരകൾ ഉയരുമ്പോൾ തീരം മങ്ങുമ്പോൾ
Kaalam kaathorthirikkum
Avidutthe kaaloccha kettu njangal
Kaaloccha kettu njangal
Thirakal uyarumbol theeram mangumbol
തോണി തുഴഞ്ഞു തളരുമ്പോൾ
മറ്റാരുമില്ല ആശ്രയം നിൻ വാതിൽ
മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ
വാതിൽ മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ
Thoni thuzhanju thalarumbol
Mattarum illa aashrayam nin vaathil
Muttunnu njangal, thurakkille
Vaathil muttunnu njangal, thurakkille
Raajakkanmarude Raajave Lyrics Song Chords PPT -രാജാക്കന്മാരുടെ രാജാവേനിന്റെ Lyrics in Malayalam and English
രാജാക്കന്മാരുടെ രാജാവേ നിൻ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ നിൻ നന്മ നിറയണമേ
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും
O King of kings, let Your Kingdom come
O Leader of leaders, let Your goodness abound
In the manger and in Cana
In the roaring seas and on Calvary
കാലം കാതോർത്തിരിക്കും
അവിടുത്തെ കാലൊച്ച കേട്ട് ഞങ്ങൾ
കാലൊച്ച കേട്ട് ഞങ്ങൾ
തിരകൾ ഉയരുമ്പോൾ തീരം മങ്ങുമ്പോൾ
Time itself waits in silence
As we hear the sound of Your footsteps
Yes, we hear Your footsteps
When the waves rise and the shore fades away
തോണി തുഴഞ്ഞു തളരുമ്പോൾ
മറ്റാരുമില്ല ആശ്രയം നിൻ വാതിൽ
മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ
വാതിൽ മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ
When the boat sinks and we grow weary
There is no refuge but Your door
We knock, O Lord—won’t You open
We knock at Your door—won’t You open
രാജാക്കന്മാരുടെ രാജാവേ നിൻ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ നിൻ നന്മ നിറയണമേ
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും
O King of kings, let Your Kingdom come
O Leader of leaders, let Your goodness abound
In the manger and in Cana
In the roaring seas and on Calvary
കാലം കാതോർത്തിരിക്കും
അവിടുത്തെ കാലൊച്ച കേട്ട് ഞങ്ങൾ
കാലൊച്ച കേട്ട് ഞങ്ങൾ
തിരകൾ ഉയരുമ്പോൾ തീരം മങ്ങുമ്പോൾ
Time itself waits in silence
As we hear the sound of Your footsteps
Yes, we hear Your footsteps
When the waves rise and the shore fades away
തോണി തുഴഞ്ഞു തളരുമ്പോൾ
മറ്റാരുമില്ല ആശ്രയം നിൻ വാതിൽ
മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ
വാതിൽ മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ
When the boat sinks and we grow weary
There is no refuge but Your door
We knock, O Lord—won’t You open
We knock at Your door—won’t You open
Tags
രാജാക്കന്മാരുടെ രാജാവേനിന്റെ , Raajakkanmarude Raajave , രാജാക്കന്മാരുടെ രാജാവേനിന്റെ ,Raajakkanmarude Raajave Lyrics Song Chords PPT - രാജാക്കന്മാരുടെ രാജാവേനിന്റെ