Puthiyoru Jananam Nalkum Lyrics Song Chords PPT - പുതിയൊരു ജനനം നൽകും

പുതിയൊരു ജനനം നൽകും പരിശുദ്ധാത്മാവേ
പുതിയൊരു ശക്തിയിൽ ഉണരാൻ
കൃപ നീ ചൊരിയണമേ.

പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;
നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ.

ജോർദ്ദാൻ നദിയിൽ അന്നു പറന്നിറങ്ങിയപോൽ
വരദാനങ്ങളുമായ് ആഗതനാകണമേ.
മാലിന്യങ്ങൾ അകറ്റി അന്ധതയെല്ലാം നീക്കി
വിശ്വാസത്തിൽ ഉറയ്ക്കാൻ കൃപ നീ ചൊരിയണമേ.

പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;
നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ.

സെഹിയോൻ ശാല തന്നിൽ തീനാവെന്നതുപോൽ
പാവനസ്നേഹവുമായി ആഗതനാകണമേ
സഹനം നിറയും ധരയിൽ ധീരതയോടെ ചലിക്കാൻ
അഗ്നിയിൽ സ്നാനം നല്കാൻ കൃപ നീ ചൊരിയണമേ.

പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;
നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ.

Print & View Presenter

Puthiyoru Jananam Nalkum Lyrics Song Chords PPT - പുതിയൊരു ജനനം നൽകും Lyrics in Manglish

Puthiyaoru jananam nalkum parishuddhathmaave
Puthiyaoru shakthiyil unaraan
Kripa nee choriyaaname.

Parishuddhathmaave ennil nirayaname;
Niranju kaviyaname; kavinjozhukaname.

Jordan nadiyil annu parannirangiyapol
Varadaanangalumayi aagathanakaname.
Maalinyangal akatti, andhatheyellam neekki
Vishwasathil urakkan kripa nee choriyaaname.

Parishuddhathmaave ennil nirayaname;
Niranju kaviyaname; kavinjozhukaname.

Sehiyon shaala thannil theenaavennathupol
Paavana snehavumayi aagathanakaname.
Sahanam nirayum dharayil dheerathayode chalikkan
Agniyil snaanam nalkan kripa nee choriyaaname.

Parishuddhathmaave ennil nirayaname;
Niranju kaviyaname; kavinjozhukaname.

Puthiyoru Jananam Nalkum Lyrics Song Chords PPT - പുതിയൊരു ജനനം നൽകും Lyrics in Malayalam and Manglish

പുതിയൊരു ജനനം നൽകും പരിശുദ്ധാത്മാവേ
പുതിയൊരു ശക്തിയിൽ ഉണരാൻ
കൃപ നീ ചൊരിയണമേ.
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;
Puthiyaoru jananam nalkum parishuddhathmaave
Puthiyaoru shakthiyil unaraan
Kripa nee choriyaaname.
Parishuddhathmaave ennil nirayaname;

നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ.
ജോർദ്ദാൻ നദിയിൽ അന്ന് പറന്നിറങ്ങിയപോൽ
വരദാനങ്ങളുമായി ആഗതനാകണമേ.
മാലിന്യങ്ങൾ അകറ്റി, അന്ധതയെല്ലാം നീക്കി
Niranju kaviyaname; kavinjozhukaname.
Jordan nadiyil annu parannirangiyapol
Varadaanangalumayi aagathanakaname.
Maalinyangal akatti, andhatheyellam neekki

വിശ്വാസത്തിൽ ഉറയ്ക്കാൻ കൃപ നീ ചൊരിയണമേ.
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;
നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ.
സെഹിയോൻ ശാല തന്നിൽ തീനാവെന്നതുപോൽ
Vishwasathil urakkan kripa nee choriyaaname.
Parishuddhathmaave ennil nirayaname;
Niranju kaviyaname; kavinjozhukaname.
Sehiyon shaala thannil theenaavennathupol

പാവനസ്നേഹവുമായി ആഗതനാകണമേ
സഹനം നിറയും ധരയിൽ ധീരതയോടെ ചലിക്കാൻ
അഗ്നിയിൽ സ്നാനം നല്കാൻ കൃപ നീ ചൊരിയണമേ.
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;
Paavana snehavumayi aagathanakaname
Sahanam nirayum dharayil dheerathayode chalikkan
Agniyil snaanam nalkan kripa nee choriyaaname.
Parishuddhathmaave ennil nirayaname;

Puthiyoru Jananam Nalkum Lyrics Song Chords PPT - പുതിയൊരു ജനനം നൽകും Lyrics in Malayalam and English

പുതിയൊരു ജനനം നൽകും പരിശുദ്ധാത്മാവേ
പുതിയൊരു ശക്തിയിൽ ഉണരാൻ
കൃപ നീ ചൊരിയണമേ.
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;
Holy Spirit, who gives a new birth
Awaken me in a new strength
Pour out Your grace upon me
Holy Spirit, fill me within;

നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ.
ജോർദ്ദാൻ നദിയിൽ അന്ന് പറന്നിറങ്ങിയപോൽ
വരദാനങ്ങളുമായി ആഗതനാകണമേ.
മാലിന്യങ്ങൾ അകറ്റി അന്ധതയെല്ലാം നീക്കി
Let me overflow, let me run over
As You descended once in the Jordan River
Come to me with heavenly gifts
Removing all filth and every blindness

വിശ്വാസത്തിൽ ഉറയ്ക്കാൻ കൃപ നീ ചൊരിയണമേ.
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;
നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ.
സെഹിയോൻ ശാല തന്നിൽ തീനാവെന്നതുപോൽ
Pour Your grace to strengthen my faith
Holy Spirit, fill me within;
Let me overflow, let me run over
Like the dew upon Mount Zion

പാവനസ്നേഹവുമായി ആഗതനാകണമേ
സഹനം നിറയും ധരയിൽ ധീരതയോടെ ചലിക്കാൻ
അഗ്നിയിൽ സ്നാനം നല്കാൻ കൃപ നീ ചൊരിയണമേ.
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;
Come to me with holy love
To walk this earth with patience and courage
Pour Your grace to baptize me with fire
Holy Spirit, fill me within;

Tags

പുതിയൊരു ജനനം നൽകും, Puthiyoru Jananam Nalkum , പുതിയൊരു ജനനം നൽകും, Puthiyoru Jananam Nalkum Lyrics Song Chords PPT- പുതിയൊരു ജനനം നൽകും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create