Priyante Ponmukham Lyrics Song Chords PPT - പ്രാണപ്രീയ നിന്മുഖം കാണുവാൻ

പ്രാണപ്രീയ നിന്മുഖം കാണുവാൻ
കണ്ണുകൾ കൊതിച്ചീടുന്നെ
കാത്തു കത്തീടണോ നിൻവരവിനായി
കണ്ണുകൾ കൊതിച്ചീടുന്നേ

അന്നു തീരും ദുഃഖങ്ങൾ എല്ലാം
പാരിലെ ദുരിതങ്ങളും
പ്രത്യാശ നാടിനെ കണ്ടിടുമ്പോൾ എൻ
മാനസം സന്തോഷിക്കും

അന്നുഞാൻ കാണും നിത്യ തുറമുഖം
വ്യക്തമായി ഞാൻ കണ്ടിടും
മറുവിലയായി എനിക്കായ് നൽകിയ
യേശുവിനെ കണ്ടിടും

Print & View Presenter

Priyante Ponmukham Lyrics Song Chords PPT - പ്രാണപ്രീയ നിന്മുഖം കാണുവാൻ Lyrics in Manglish

Praanapreeya ninmukham kaanuvaan
Kannukal kothicheedunne
Kaathu kathheedano nin varavinaayi
Kannukal kothicheedunne

Annu theerum dukhangal ellaam
Paarile durithangalum
Prathyaasha naadine kandidumbol en
Maanasam santhoshikkum

Annu njaan kaanum nithya thuramugam
Vyakthamaayi njaan kandidum
Maruvilayaayi enikkaayi nalkiya
Yeshuvine kandidum

Priyante Ponmukham Lyrics Song Chords PPT - പ്രാണപ്രീയ നിന്മുഖം കാണുവാൻ Lyrics in Malayalam and Manglish

പ്രാണപ്രീയ നിൻമുഖം കാണുവാൻ
കണ്ണുകൾ കൊതിച്ചീടുന്നേ
കാത്തു കത്തീടണോ നിൻവരവിനായി
കണ്ണുകൾ കൊതിച്ചീടുന്നേ
Praanapreeya ninmukham kaanuvaan
Kannukal kothicheedunne
Kaathu kathheedano nin varavinaayi
Kannukal kothicheedunne

അന്നു തീരും ദുഃഖങ്ങൾ എല്ലാം
പാരിലെ ദുരിതങ്ങളും
പ്രത്യാശ നാടിനെ കണ്ടിടുമ്പോൾ എൻ
മാനസം സന്തോഷിക്കും
Annu theerum dukhhangal ellaam
Paarile durithangalum
Prathyaasha naadine kanditumbol en
Maanasam santhoshikkum

അന്നുഞാൻ കാണും നിത്യ തുറമുഖം
വ്യക്തമായി ഞാൻ കണ്ടിടും
മറുവിലയായി എനിക്കായ് നൽകിയ
യേശുവിനെ കണ്ടിടും
Annu njaan kaanum nithya thuramugam
Vyakthamaayi njaan kandidum
Maruvilayaayi enikkaayi nalkiya
Yeshuvine kandidum

Priyante Ponmukham Lyrics Song Chords PPT - പ്രാണപ്രീയ നിന്മുഖം കാണുവാൻ Lyrics in Malayalam and English

പ്രാണപ്രീയ നിൻമുഖം കാണുവാൻ
കണ്ണുകൾ കൊതിച്ചീടുന്നേ
കാത്തു കത്തീടണോ നിൻവരവിനായി
കണ്ണുകൾ കൊതിച്ചീടുന്നേ
My soul longs to see your loving face
My eyes wait with deep desire
I keep watching for your promised coming
My eyes wait with deep desire

അന്നു തീരും ദുഃഖങ്ങൾ എല്ലാം
പാരിലെ ദുരിതങ്ങളും
പ്രത്യാശ നാടിനെ കണ്ടിടുമ്പോൾ എൻ
മാനസം സന്തോഷിക്കും
That day all sorrows will come to an end
All the sufferings of this world
When I behold the land of hope
My heart will overflow with joy

അന്നുഞാൻ കാണും നിത്യ തുറമുഖം
വ്യക്തമായി ഞാൻ കണ്ടിടും
മറുവിലയായി എനിക്കായ് നൽകിയ
യേശുവിനെ കണ്ടിടും
That day I will see the eternal harbor
Clearly I will behold it
I will see Jesus who gave himself for me
I will behold my Savior

Tags

പ്രാണപ്രീയ നിന്മുഖം കാണുവാൻ, Priyante Ponmukham , പ്രാണപ്രീയ നിന്മുഖം കാണുവാൻ ,Priyante Ponmukham Lyrics Song Chords PPT-പ്രാണപ്രീയ നിന്മുഖം കാണുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create