പ്രാണപ്രിയാ യേശു നാഥാ ജീവന് തന്ന സ്നേഹമേ
നഷ്ടമായിപ്പോയ എന്നെ ഇഷ്ടനാക്കി തീര്‍ത്ത നാഥാ
എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല
എന്റേതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ

എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം
ലോക സ്നേഹം തേടുകില്ല ജീവിക്കും ഞാന്‍ നിനക്കായ് മാത്രം

തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീര്‍ത്തുവല്ലോ
എന്റെ പാപം എല്ലാം പോക്കി എന്നെ മുഴുവന്‍ സൗഖ്യമാക്കി

എന്നെ മുറ്റും തരുന്നിതാ

Print & View
Presenter
Pranapriya Yeshunadha Lyrics Song Chords PPT - പ്രാണപ്രിയാ യേശു നാഥാ Lyrics in Manglish
Pranapriya Yeshu Natha jeevan thanna snehame
Nashtamayipoya enne ishtanakki theertha Natha
Ente snehom ninakku mathram vere arum kavarukilla
Entethallam ninakku mathram enne murttum tharunnitha

Ente dhanavum maanam ellam ninte mahimakkayi mathram
Loka snehom thedukkilla jeevikkum njan ninakkayi mathram

Ente sneham ninakku mathram vere arum kavarukilla

Thallappetta enne ninte paithalakkayi theerthuvallo
Ente paapam ellam pokki enne muzhvan saukhyamakki

Enne murttum tharunnitha

Pranapriya Yeshunadha Lyrics Song Chords PPT - പ്രാണപ്രിയാ യേശു നാഥാ Lyrics in Malayalam and Manglish
ആശ്രയം ആരും ഇല്ലാത്ത നേരം
ക്രൂശിതനേശുവെ നോക്കി ഞാൻ
Aashrayam aarum illaatha neram
Krooshithan Yeshuve nokki njaan
കുരിശിൽ പിടയുന്ന നാഥന്റെ മെയ്യിൽ
കാണാം സ്നേഹമുറിവുകൾ
Kurishil pidayunna Naadhante meyyil
Kaanaam sneha murivukal
ഓർത്താൽ കരുണതൂകും ചോരവാർന്ന മുറിവുകൾ
ചേർക്കാം നൊമ്പരം ആ തിരുമുറിവുകളിൽ
Orthaal karuna thookum chora vaarna murivukal
Cherkkaam nombaram aa thirumurivukalil
ഒരുവേള നിനിൽ നിന്നകന്നപ്പോൾ
ഇരുളായി മാറി എൻ ഹൃദയം
Oruvela ninil ninnakannappol
Irulaayi maari en hridayam
ആ നിമിഷം ഞാൻ ഓർത്തുപോയി ക്രൂശിത നിന്റെ സ്നേഹം
ഒരുനിഴൽ പോലെ എന്റെ കൂടെ നടന്ന്
Aa nimisham njaan orthupoyi krooshitha ninte sneham
Oru nizhal pole ente koode nadannu
വചനവും വെളിച്ചവും പകർന്ന നിൻ സ്നേഹമോർത്ത് പാടിടും
കരുണാർദ്രനായി നീ അണഞ്ഞപ്പോൾ
Vachanavum velichavum pakarnna nin sneham orthu paadidum
Karunaardhranayi nee ananjappol
കൃപയാൽ നിറഞ്ഞു എൻ ഉള്ളം
കരുത്തേകും നിൻ കരതാരതിൽ ആശ്വാസം ഞാൻ എന്നും തേടും
Krupayaal niranjoo en ullam
Karuthekum nin karathaarathil aashvaasam njaan ennum thedum
ഒരുനിഴൽ പോലെ എന്റെ കൂടെ നടന്ന്
കരുണയും കരുതലും ചൊരിഞ്ഞ നിൻ നന്മ ഓർത്തു വാഴ്ത്തിടും
Oru nizhal pole ente koode nadannu
Karunayum karuthalum chorinja nin nanma orthu vaazhthidum

Pranapriya Yeshunadha Lyrics Song Chords PPT - പ്രാണപ്രിയാ യേശു നാഥാ Lyrics in Malayalam and English
ആശ്രയം ആരും ഇല്ലാത്ത നേരം
ക്രൂശിതനേശുവെ നോക്കി ഞാൻ
When I had no refuge and no one to lean on
I lifted my eyes to Jesus on the cross
കുരിശിൽ പിടയുന്ന നാഥന്റെ മെയ്യിൽ
കാണാം സ്നേഹമുറിവുകൾ
On the body of my Lord suffering on the cross
I see the wounds that speak of love
ഓർത്താൽ കരുണതൂകും ചോരവാർന്ന മുറിവുകൾ
ചേർക്കാം നൊമ്പരം ആ തിരുമുറിവുകളിൽ
When I remember the blood soaked wounds pour out mercy
I place all my pain into those sacred wounds
ഒരുവേള നിനിൽ നിന്നകന്നപ്പോൾ
ഇരുളായി മാറി എൻ ഹൃദയം
When I drifted away from You for a moment
My heart turned into darkness
ആ നിമിഷം ഞാൻ ഓർത്തുപോയി ക്രൂശിത നിന്റെ സ്നേഹം
ഒരുനിഴൽ പോലെ എന്റെ കൂടെ നടന്ന്
In that moment I remembered Your love on the cross
You walked with me like a shadow
വചനവും വെളിച്ചവും പകർന്ന നിൻ സ്നേഹമോർത്ത് പാടിടും
കരുണാർദ്രനായി നീ അണഞ്ഞപ്പോൾ
I sing remembering Your love that gave the word and the light
When You came to me full of compassion
കൃപയാൽ നിറഞ്ഞു എൻ ഉള്ളം
കരുത്തേകും നിൻ കരതാരതിൽ ആശ്വാസം ഞാൻ എന്നും തേടും
My heart was filled with grace
In Your strengthening hands I seek comfort always
ഒരുനിഴൽ പോലെ എന്റെ കൂടെ നടന്ന്
കരുണയും കരുതലും ചൊരിഞ്ഞ നിൻ നന്മ ഓർത്തു വാഴ്ത്തിടും
You walk with me like a shadow
I praise You remembering Your mercy and care

Tags
പ്രാണപ്രിയാ യേശു നാഥാ , Pranapriya Yeshunadha, പ്രാണപ്രിയാ യേശു നാഥാ ,Pranapriya Yeshunadha Lyrics Song Chords PPT- ജീവനേ എൻ ജീവനേ നമോ നമോ