പ്രാക്കളെപോല്‍ നാം പറന്നീടുമേ
പ്രാണപ്രിയൻ വരവിൽ
പ്രത്യാശയേറുന്നേ പൊൻ മുഖം കാണുവാൻ
പ്രാണപ്രിയന്‍ വരുന്നു
കഷ്ടങ്ങളെല്ലാം തീര്‍ന്നീടുമേ
കാന്തനാം യേശു വരുമ്പോൾ
കാത്തിരുന്നീടാം
ആത്മ ബലം ധരിക്കാം
കാലങ്ങള്‍ ഏറെയില്ല
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഏറിടുമ്പോൾ
ഭാരപ്പെടേണ്ടത
കാഹളം ധ്വനിക്കും വാനിൽ
മണവാളന്‍ വന്നിടും
വിശുദ്ധിയോടൊരുങ്ങി നില്‍ക്കാം
ഈ ലോക ക്ലേശങ്ങൽ ഏറിടുമ്പോൾ
സാരമില്ലെന്നെണ്ണീടുക
നിത്യ സന്തോഷം ഹാ
എത്രയോ ശ്രേഷ്ടം
നിത്യമായന്നു വാണിടും
വീണ്ടെടുക്കപ്പെട്ട നാം പാടിടും
മൃത്യുവെ ജയം എവിടെ
യുഗായുഗമായ് നാം
പ്രിയൻ കൂടെന്നും തേജസ്സിൽ
വാസം ചെയ്തിടും
Praakkale pol naam paranneedume
Praanapriyan varavil
Prathyaasha yerunne ponmukham kaanuvaan
Praanapriyan varunnu
Kashtangal ellaam theernneedume
Kaanthanaam Yeshu varumbol
Kaathirunneedaam aathma balam dharikkaam
Kaalangal ereyilla
Yuddhangal kshaamangal eridumbol
Bhaarappedendathilla
Kaahalam dhvanikkum vaanil
Manavaalan vannidum
Vishuddhiyod orungi nilkkaam
Ee loka kleshangal eridumbol
Saaramillenn enneiduka
Nithya santhosham haa
Ethrayo shreshtam
Nithyamaay annu vaanidum
Veendedukkappetta naam paadidum
Mrithyuve jayam evide
Yugaayugamaay naam
Priyan koodennum thejassil
Vaasam cheythidum
പ്രാക്കളെപോല്‍ നാം പറന്നീടുമേ
പ്രാണപ്രിയൻ വരവിൽ
പ്രത്യാശയേറുന്നേ പൊൻമുഖം കാണുവാൻ
പ്രാണപ്രിയൻ വരുന്നു
Praakkale pol naam paranneedume
Praanapriyan varavil
Prathyaashay-erunne ponmukham kaanuvaan
Praanapriyan varunnu
കഷ്ടങ്ങളെല്ലാം തീര്‍ന്നീടുമേ
കാന്തനാം യേശു വരുമ്പോൾ
കാത്തിരുന്നീടാം ആത്മബലം ധരിക്കാം
കാലങ്ങള്‍ ഏറെയില്ല
Kashtangal ellaam theernneedume
Kaanthanaam Yeshu varumbol
Kaathirunneedaam aathma balam dharikkaam
Kaalangal ereyilla
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഏറിടുമ്പോൾ
ഭാരപ്പെടേണ്ടതില്ല
കാഹളം ധ്വനിക്കും വാനിൽ
മണവാളന്‍ വന്നിടും
Yuddhangal kshaamangal eridumbol
Bhaarappedendathilla
Kaahalam dhvanikkum vaanil
Manavaalan vannidum
വിശുദ്ധിയോടൊരുങ്ങി നില്‍ക്കാം
ഈ ലോക ക്ലേശങ്ങൾ ഏറിടുമ്പോൾ
സാരമില്ലെന്നെണ്ണീടുക
നിത്യസന്തോഷം ഹാ എത്രയോ ശ്രേഷ്ടം
Vishuddhiyod orungi nilkkaam
Ee loka kleshangal eridumbol
Saaramillenn enneeduka
Nithya santhosham haa ethrayo shreshtam
നിത്യമായന്നു വാണിടും
വീണ്ടെടുക്കപ്പെട്ട നാം പാടിടും
മൃത്യുവേ ജയം എവിടെ
യുഗായുഗമായ് നാം
Nithyamaayannu vaanidum
Veendedukkappetta naam paadidum
Mrithyuve jayam evide
Yugaayugamaay naam
പ്രിയൻ കൂടെന്നുമ് തേജസ്സിൽ
വാസം ചെയ്തിടും
Priyan koodennum thejassil
Vaasam cheythidum
പ്രാക്കളെപോല്‍ നാം പറന്നീടുമേ
പ്രാണപ്രിയൻ വരവിൽ
പ്രത്യാശയേറുന്നേ പൊൻമുഖം കാണുവാൻ
പ്രാണപ്രിയൻ വരുന്നു
We shall fly like eagles
At the coming of our beloved Lord
Hope is rising to behold His glorious face
Our beloved Lord is coming
കഷ്ടങ്ങളെല്ലാം തീര്‍ന്നീടുമേ
കാന്തനാം യേശു വരുമ്പോൾ
കാത്തിരുന്നീടാം ആത്മബലം ധരിക്കാം
കാലങ്ങള്‍ ഏറെയില്ല
All sufferings will come to an end
When our lovely Jesus comes
Let us wait and be strong in spirit
The time left is very short
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഏറിടുമ്പോൾ
ഭാരപ്പെടേണ്ടതില്ല
കാഹളം ധ്വനിക്കും വാനിൽ
മണവാളന്‍ വന്നിടും
When wars and famines increase
There is no need to be troubled
The trumpet will sound in the sky
The Bridegroom will come
വിശുദ്ധിയോടൊരുങ്ങി നില്‍ക്കാം
ഈ ലോക ക്ലേശങ്ങൾ ഏറിടുമ്പോൾ
സാരമില്ലെന്നെണ്ണീടുക
നിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ടം
Let us be prepared in holiness
When the troubles of this world increase
Count them as nothing
Eternal joy how glorious it is
നിത്യമായന്നു വാണിടും
വീണ്ടെടുക്കപ്പെട്ട നാം പാടിടും
മൃത്യുവേ ജയം എവിടെ
യുഗായുഗമായ് നാം
We shall reign forever
The redeemed will sing
O death where is your victory
Through ages unending we shall live
പ്രിയൻ കൂടെന്നുമ് തേജസ്സിൽ
വാസം ചെയ്തിടും
With our beloved in glory
We shall dwell forever
പ്രാക്കളെപോല്‍ നാം പറന്നീടുമേ , Praakkalepol Naam Paranneetume, പ്രാക്കളെപോല്‍ നാം പറന്നീടുമേ ,Praakkalepol Naam Paranneetume Lyrics Song Chords PPT- പ്രാക്കളെപോല്‍ നാം പറന്നീടുമേ