പൊന്നാവണിയായ് പൂത്താലവുമായ്
കണിത്തുമ്പികൾ ഈ വഴി വരവായ്
പൊന്നാതിരയേ വരവേറ്റിടുവാൻ
വെൺപൂവുകളും നാടുമൊരുങ്ങി
മുക്കുറ്റിപ്പൂമണത്താൽ
എന്റെ മുറ്റം നിറഞ്ഞൊഴുകി
ഓണപ്പാട്ടിന്നൊലിയാൽ
എന്റെ ഉള്ളം കവിഞ്ഞൊഴുകി
ഓണനിലാവിലായിരം
ഓർമ്മകളോടി വന്നിതാ
ഓർമ്മതൻ തേരിലേറി എൻ
പൂമകൾ ചാരി വന്നിതാ
രാവിൻ പൊൻമടിയിൽ
വെൺചന്ദ്രിക വീണുറങ്ങി
മണ്ണിൻ പൂവനിയിൽ
പൊൻ താമരത്താരൊരുങ്ങി
കാതിൽ തേൻപുഴയായ്
കിളി പാടുന്നീരടിയിൽ
നെഞ്ചിൽ പൂത്തുലയും
തിരുവോണപ്പൊൻ പുലരി
മുറ്റത്തെ മുല്ലയിൽ മുന്നാഴി പൂക്കളിൽ
കാലം നന്മകളോതുന്നു
കാണുവാനേറെ കൊതിച്ചൊരാ പൂമിഴി
നെഞ്ചിൽ ഇന്നുമുണരുന്നു
ഇനിവരുമാതിരയിൽ
പ്രിയനേ നിൻ സ്വപ്നങ്ങളിൽ
വാടാമലരായ് വിരിയാൻ
കൊതിയേറുന്നേ പ്രിയമേറുന്നേ
കൊതിയേറുന്നേ പ്രിയമേറുന്നേ
പൊന്നാവണിയായ് പൂത്താലവുമായ്
കണിത്തുമ്പികൾ ഈ വഴി വരവായ്
പൂവിൽ പൂന്തളിരിൽ
നിഴലോടും പൂങ്കാറ്റും
കാവിൽ കല്പടവിൽ
ചിരി തൂകും പൊൻവിളക്കും
ചിങ്ങപ്പൊൻ വെയിലും
പുതുരാവും രാക്കനവും
നീയും നിൻ മൊഴിയും
കുളിരേകുമെൻ നെഞ്ചോരം
ഓരടിക്കുന്നിലൊരായിരം താരകൾ
വാനിൽ പൂമഴ തീർക്കുന്നു
അമ്പലമുറ്റത്തെ ആൽത്തറയോരത്തൊ
രാതിരാ പൈങ്കിളി പാടുന്നു
Ponnaavaniyaay poothaalavumaay
Kaniththumpikal ee vazhi varavaay
Ponnaathiraye varavettiduvaan
Ven poovukalum naadumorungi
Mukkuttippoo manaththaal
Ente muttam niranjjozhuki
Onappaattinn oliyaal
Ente ullam kavinjjozhuki
Onanilaavil aayiram
Ormmakal odi vannithaa
Ormmathan therileri en
Poomakal chaari vannithaa
Raavin pon madiyil
Ven chandrike veenurangi
Mannin poovaniyil
Pon thaamaraththaar orungi
Kaathil thenpuzhayaay
Kili paadunneeradiyil
Nenchil poothulayum
Thiruvonappon pulari
Muttathe mullayil munnazhi pookkalil
Kaalam nanmakal othunnu
Kaanuvaan ere kothichoraa poomizhi
Nenchil innum unarunnu
Ini varumaathirayil
Priyane nin swapnangalil
Vaadaamalaray viriyaan
Kothiyerunne priyamerunne
Kothiyerunne priyamerunne
Ponnaavanayaay poothaalavumaay
Kaniththumpikal ee vazhi varavaay
Poovil poonthaliril
Nizhalodum poonkaattum
Kaavil kalpadavil
Chiri thookum ponvilakkum
Chingappon veyilum
Puthuraavum raakkanavum
Neeyum nin mozhiyum
Kulirekum en nenchoram
Or adikkunnil oraayiram thaarakal
Vaanil poomazha theerkkunnu
Ambalamuttathe aalththarayoratho
Raathiraa painkili paadunnu
പൊന്നാവണിയായ് പൂത്താലവുമായ്
കണിത്തുമ്പികൾ ഈ വഴി വരവായ്
പൊന്നാതിരയേ വരവേറ്റിടുവാൻ
വെൺപൂവുകളും നാടുമൊരുങ്ങി
Ponnaavaniyaay poothaalavumaay
Kaniththumpikal ee vazhi varavaay
Ponnaathiraye varavettiduvaan
Ven poovukalum naadumorungi
മുക്കുറ്റിപ്പൂമണത്താൽ
എന്റെ മുറ്റം നിറഞ്ഞൊഴുകി
ഓണപ്പാട്ടിന്നൊലിയാൽ
എന്റെ ഉള്ളം കവിഞ്ഞൊഴുകി
Mukkuttippoo manaththaal
Ente muttam niranjjozhuki
Onappaattinn oliyaal
Ente ullam kavinjjozhuki
ഓണനിലാവിലായിരം
ഓർമ്മകളോടി വന്നിതാ
ഓർമ്മതൻ തേരിലേറി എൻ
പൂമകൾ ചാരി വന്നിതാ
Onanilaavil aayiram
Ormmakalodi vannithaa
Ormmathan therileri en
Poomakal chaari vannithaa
രാവിൻ പൊൻമടിയിൽ
വെൺചന്ദ്രിക വീണുറങ്ങി
മണ്ണിൻ പൂവനിയിൽ
പൊൻ താമരത്താരൊരുങ്ങി
Raavin pon madiyil
Ven chandrika veenurangi
Mannin poovaniyil
Pon thaamaraththaarorungi
കാതിൽ തേൻപുഴയായ്
കിളി പാടുന്നീരടിയിൽ
നെഞ്ചിൽ പൂത്തുലയും
തിരുവോണപ്പൊൻ പുലരി
Kaathil thenpuzhayaay
Kili paadunneeradiyil
Nenchil poothulayum
Thiruvonappon pulari
മുറ്റത്തെ മുല്ലയിൽ മുന്നാഴി പൂക്കളിൽ
കാലം നന്മകളോതുന്നു
കാണുവാനേറെ കൊതിച്ചൊരാ പൂമിഴി
നെഞ്ചിൽ ഇന്നുമുണരുന്നു
Muttathe mullayil munnazhi pookkalil
Kaalam nanmakalothunnu
Kaanuvaanere kothichoraa poomizhi
Nenchil innum unarunnu
ഇനിവരുമാതിരയിൽ
പ്രിയനേ നിൻ സ്വപ്നങ്ങളിൽ
വാടാമലരായ് വിരിയാൻ
Ini varumaathirayil
Priyane nin swapnangalil
Vaadaamalaray viriyaan
കൊതിയേറുന്നേ പ്രിയമേറുന്നേ
പൊന്നാവണിയായ് പൂത്താലവുമായ്
കണിത്തുമ്പികൾ ഈ വഴി വരവായ്
പൂവിൽ പൂന്തളിരിൽ
Kothiyerunne priyamerunne
Ponnaavanayaay poothaalavumaay
Kaniththumpikal ee vazhi varavaay
Poovil poonthaliril
നിഴലോടും പൂങ്കാറ്റും
കാവിൽ കല്പടവിൽ
ചിരി തൂകും പൊൻവിളക്കും
ചിങ്ങപ്പൊൻ വെയിലും
Nizhalodum poonkaattum
Kaavil kalpadavil
Chiri thookum ponvilakkum
Chingappon veyilum
പുതുരാവും രാക്കനവും
നീയും നിൻ മൊഴിയും
കുളിരേകുമെൻ നെഞ്ചോരം
ഓരടിക്കുന്നിലൊരായിരം താരകൾ
Puthuraavum raakkanavum
Neeyum nin mozhiyum
Kulirekum en nenchoram
Oradikkunniloraayiram thaarakal
വാനിൽ പൂമഴ തീർക്കുന്നു
അമ്പലമുറ്റത്തെ ആൽത്തറയോരത്തൊ
രാതിരാ പൈങ്കിളി പാടുന്നു
Vaanil poomazha theerkkunnu
Ambalamuttathe aalththarayoratho
Raathiraa painkili paadunnu
പൊന്നാവണിയായ് പൂത്താലവുമായ്
കണിത്തുമ്പികൾ ഈ വഴി വരവായ്
പൊന്നാതിരയേ വരവേറ്റിടുവാൻ
വെൺപൂവുകളും നാടുമൊരുങ്ങി
Golden Onam blooms with festal grace
Butterflies of hope arrive this way
To welcome fair Athira in delight
White flowers and the land prepare today
മുക്കുറ്റിപ്പൂമണത്താൽ
എന്റെ മുറ്റം നിറഞ്ഞൊഴുകി
ഓണപ്പാട്ടിന്നൊലിയാൽ
എന്റെ ഉള്ളം കവിഞ്ഞൊഴുകി
With the scent of sacred flowers
My courtyard overflows with joy
With the sound of Onam songs
My heart overflows with bliss
ഓണനിലാവിലായിരം
ഓർമ്മകളോടി വന്നിതാ
ഓർമ്മതൻ തേരിലേറി എൻ
പൂമകൾ ചാരി വന്നിതാ
In the Onam moonlight a thousand
Memories come running to me
Riding the chariot of memories
My dreams arrive leaning close
രാവിൻ പൊൻമടിയിൽ
വെൺചന്ദ്രിക വീണുറങ്ങി
മണ്ണിൻ പൂവനിയിൽ
പൊൻ താമരത്താരൊരുങ്ങി
In the golden lap of night
The white moonlight falls asleep
In the garden of the earth
Golden lotus stars are born
കാതിൽ തേൻപുഴയായ്
കിളി പാടുന്നീരടിയിൽ
നെഞ്ചിൽ പൂത്തുലയും
തിരുവോണപ്പൊൻ പുലരി
Like a honey river in my ears
A bird sings softly near
In my heart blossoms gently
The golden dawn of Thiruvonam
മുറ്റത്തെ മുല്ലയിൽ മുന്നാഴി പൂക്കളിൽ
കാലം നന്മകളോതുന്നു
കാണുവാനേറെ കൊതിച്ചൊരാ പൂമിഴി
നെഞ്ചിൽ ഇന്നുമുണരുന്നു
In the jasmine blooms of my yard
Time whispers words of goodness
Those eyes I longed to see
Awaken in my heart today
ഇനിവരുമാതിരയിൽ
പ്രിയനേ നിൻ സ്വപ്നങ്ങളിൽ
വാടാമലരായ് വിരിയാൻ
കൊതിയേറുന്നേ പ്രിയമേറുന്നേ
In the days yet to come
Beloved in your dreams
To bloom as an unfading flower
My longing grows my love grows
കൊതിയേറുന്നേ പ്രിയമേറുന്നേ
പൊന്നാവണിയായ് പൂത്താലവുമായ്
കണിത്തുമ്പികൾ ഈ വഴി വരവായ്
പൂവിൽ പൂന്തളിരിൽ
My longing grows my love grows
Golden Onam blooms again
Butterflies of hope arrive this way
In flowers and tender buds
നിഴലോടും പൂങ്കാറ്റും
കാവിൽ കല്പടവിൽ
ചിരി തൂകും പൊൻവിളക്കും
ചിങ്ങപ്പൊൻ വെയിലും
Shadows and gentle breeze
On the temple stone steps
Golden lamps scatter smiles
And the bright Chingam sun
പുതുരാവും രാക്കനവും
നീയും നിൻ മൊഴിയും
കുളിരേകുമെൻ നെഞ്ചോരം
ഓരടിക്കുന്നിലൊരായിരം താരകൾ
New nights and silent hours
You and your gentle words
Cool my heart within
On each beat a thousand stars
വാനിൽ പൂമഴ തീർക്കുന്നു
അമ്പലമുറ്റത്തെ ആൽത്തറയോരത്തൊ
രാതിരാ പൈങ്കിളി പാടുന്നു
The sky creates a rain of flowers
By the temple courtyard banyan
A night bird sings softly
പൊന്നാവണിയായ് പൂത്താലവുമായ് ,Ponnavaniyay Poothalavumay , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Ponnavaniyay Poothalavumay Lyrics Song Chords PPT -പൊന്നാവണിയായ് പൂത്താലവുമായ്