Pokaamini Namukku Pokaamini Lyrics Song Chords PPT - പോകാമിനി നമുക്കു പോകാമിനി

പോകാമിനി നമുക്കു പോകാമിനി
കുഞ്ഞാട്ടിൻ പിന്നാലെ പോകാമിനി
പോകാമിനി നമുക്കു കുഞ്ഞാട്ടിൻ പിന്നാലെ
പാടാം നവീന സംഗീതങ്ങളാർപ്പോടെ

നാടില്ലാ വീടില്ലാ കൂടുമില്ല
കൂടെ വരാനേറെയാളുമില്ല
മോടിയുള്ള വസ്ത്രം മേനിമേൽ ചുറ്റുവാൻ
ഏനമില്ലെങ്കിലുമാനന്ദമേ നമുക്കു

കഷ്ടതയാകുന്ന നൽവരത്തെ
അപ്പൻ നമുക്കായിങ്ങേകിയല്ലോ
തൃക്കയ്യാൽ വാഴ്ത്തിത്തരുന്ന പാനപാത്രം
ഒക്കെ കുടിച്ചു നാം അക്കരെ പോകണം

കുഞ്ഞാടിനെയെങ്ങും പിൻതുടരാം
കന്യകമാരാകും നാമേകരും
കുന്നുമലകളും വന്യമൃഗങ്ങളും
ഒന്നും കണ്ടാരുമേ പിൻവാങ്ങിപ്പോകല്ലെ

കല്ലുണ്ടു മുള്ളുണ്ടു കാഠിന്യമാം
ഭള്ളും സഹിക്കണം നാമിനിയും
ഉച്ചവെളിച്ചത്തു കൊള്ളചെയ്തിടുന്ന
കള്ളസഹോദരരുള്ളതിനാൽ വേഗം

Print & View Presenter

Pokaamini Namukku Pokaamini Lyrics Song Chords PPT - പോകാമിനി നമുക്കു പോകാമിനി Lyrics in Manglish

Pokamini namukku pokamini
Kunjattin pinnale pokamini
Pokamini namukku kunjattin pinnale
Paadam naveena sangeethangalaarppode

Naadillaa veedillaa koodumilla
Koode varanereyaalumilla
Modiyulla vasthram menimel chuttuvaan
Enamillenkilumaanandhame namukku

Kashtathayakunna nalvarathe
Appan namukkaayingekiyallo
Thrikayyal vaazhthi tharunna paanapathram
Okke kudichu naam akkare pokanam

Kunjadineyengum pinthudaraam
Kanyakamaarakaam naamekarum
Kunnumalakalum vanyamrigangalum
Onnum kandaarume pinvaangippokalle

Kallundu mullundu kaadinyamaam
Bhallum sahikkanam naaminiyum
Uchavelichathu kollacheythidunna
Kalla sahodararullathinaal vegam

Pokaamini Namukku Pokaamini Lyrics Song Chords PPT - പോകാമിനി നമുക്കു പോകാമിനി Lyrics in Malayalam and Manglish

പോകാമിനി നമുക്കു പോകാമിനി
കുഞ്ഞാട്ടിൻ പിന്നാലെ പോകാമിനി
പോകാമിനി നമുക്കു കുഞ്ഞാട്ടിൻ പിന്നാലെ
പാടാം നവീന സംഗീതങ്ങളാർപ്പോടെ
Pokamini namukku pokamini
Kunjattin pinnale pokamini
Pokamini namukku kunjattin pinnale
Paadam naveena sangeethangalaarppode

നാടില്ലാ വീടില്ലാ കൂടുമില്ല
കൂടെ വരാനേറെയാളുമില്ല
മോടിയുള്ള വസ്ത്രം മേനിമേൽ ചുറ്റുവാൻ
ഏനമില്ലെങ്കിലുമാനന്ദമേ നമുക്കു
Naadillaa veedillaa koodumilla
Koode varanereyaalumilla
Modiyulla vasthram menimel chuttuvaan
Enamillenkilumaanandhame namukku

കഷ്ടതയാകുന്ന നൽവരത്തെ
അപ്പൻ നമുക്കായിങ്ങേകിയല്ലോ
തൃക്കയ്യാൽ വാഴ്ത്തിത്തരുന്ന പാനപാത്രം
ഒക്കെ കുടിച്ചു നാം അക്കരെ പോകണം
Kashtathayakunna nalvarathe
Appan namukkaayingekiyallo
Thrikayyal vaazhthi tharunna paanapathram
Okke kudichu naam akkare pokanam

കുഞ്ഞാടിനെയെങ്ങും പിൻതുടരാം
കന്യകമാരാകും നാമേകരും
കുന്നുമലകളും വന്യമൃഗങ്ങളും
ഒന്നും കണ്ടാരുമേ പിൻവാങ്ങിപ്പോകല്ലെ
Kunjadineyengum pinthudaraam
Kanyakamaarakaam naamekarum
Kunnumalakalum vanyamrigangalum
Onnum kandaarume pinvaangippokalle

കല്ലുണ്ടു മുള്ളുണ്ടു കാഠിന്യമാം
ഭള്ളും സഹിക്കണം നാമിനിയും
ഉച്ചവെളിച്ചത്തു കൊള്ളചെയ്തിടുന്ന
കള്ളസഹോദരരുള്ളതിനാൽ വേഗം
Kallundu mullundu kaadinyamaam
Bhallum sahikkanam naaminiyum
Uchavelichathu kollacheythidunna
Kalla sahodararullathinaal vegam

Pokaamini Namukku Pokaamini Lyrics Song Chords PPT - പോകാമിനി നമുക്കു പോകാമിനി Lyrics in Malayalam and English

പോകാമിനി നമുക്കു പോകാമിനി
കുഞ്ഞാട്ടിൻ പിന്നാലെ പോകാമിനി
പോകാമിനി നമുക്കു കുഞ്ഞാട്ടിൻ പിന്നാലെ
പാടാം നവീന സംഗീതങ്ങളാർപ്പോടെ
Let us go let us go together
Following the little lamb wherever he goes
No land no house and no one to join us
There are stones and thorns and hardships to bear

നാടില്ലാ വീടില്ലാ കൂടുമില്ല
കൂടെ വരാനേറെയാളുമില്ല
മോടിയുള്ള വസ്ത്രം മേനിമേൽ ചുറ്റുവാൻ
ഏനമില്ലെങ്കിലുമാനന്ദമേ നമുക്കു
The hardships of the good days are ours to face
The Father has given them for us to embrace
The cups of blessing held in His hands
We will drink them all as we follow along

കഷ്ടതയാകുന്ന നൽവരത്തെ
അപ്പൻ നമുക്കായിങ്ങേകിയല്ലോ
തൃക്കയ്യാൽ വാഴ്ത്തിത്തരുന്ന പാനപാത്രം
ഒക്കെ കുടിച്ചു നാം അക്കരെ പോകണം
We can follow the little lamb everywhere
We will become maidens and others along the way
The hills and wild animals we will encounter
We will not turn back but continue to follow

കല്ലുണ്ടു മുള്ളുണ്ടു കാഠിന്യമാം
ഭള്ളും സഹിക്കണം നാമിനിയും
ഉച്ചവെളിച്ചത്തു കൊള്ളചെയ്തിടുന്ന
കള്ളസഹോദരരുള്ളതിനാൽ വേഗം
There are thieves and brothers who deceive us
We must endure and remain steadfast
In the midday sun with the heat upon us
We must hurry and continue the journey

Tags

പോകാമിനി നമുക്കു പോകാമിനി , Pokaamini Namukku Pokaamini, പോകാമിനി നമുക്കു പോകാമിനി ,Pokaamini Namukku Pokaamini Lyrics Song Chords PPT- പോകാമിനി നമുക്കു പോകാമിനി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create