Piriyilla Njaan Lyrics Song Chords PPT -കാൽവരിയിൽ ആ മരകുരിശിൽ

കാൽവറിയിൽ ആ മരകുരിശിൽ
എൻ പാപമെല്ലാം വഹിച്ചവനെ
എനിക്കായി തകർന്ന എൻ പ്രാണനാഥനെ
സ്നേഹിക്കും സ്നേഹിക്കും ഞാൻ ഇനി

പിരിയില്ല ഞാൻ മാറില്ല ഞാൻ
യേശുവേ അങ്ങിൽ നിന്നും
നൽകിടാം എൻ പ്രാണൻപോലും
പ്രിയനേ പ്രിയനേ നിനക്കായി

എത്രയോ അങ്ങേ തള്ളിപ്പറഞ്ഞു ഞാൻ
എങ്കിലും എന്നെ സ്നേഹിച്ചു
എത്രയോ പാപം ചെയ്തു അകന്നുഞാൻ
എങ്കിലും ക്ഷമിച്ചില്ലേ നീ
എന്തു ഞാൻ നൽകും എന്തു ഞാൻ നൽകും
ആ സ്നേഹം ഓർത്താൽ എന്നേശുവേ
പോയിടാം നിനക്കായി ലോകമെങ്ങും
സാക്ഷിയാകാം എൻ നാഥനായി

Print & View Presenter

Piriyilla Njaan Lyrics Song Chords PPT -കാൽവരിയിൽ ആ മരകുരിശിൽ Lyrics in Manglish

Kaalvariyil aa marakurishil
En paapamellaam vahichavane
Enikkaayi thakarnna en praananaathane
Snehikkum snehikkum njan ini

Piriyilla njan maarilla njan
Yeshuve angil ninnum
Nalkidaam en praanan polum
Priyane priyane ninakkaayi

Ethrayo ange thallipparanju njan
Engilum enne snehichu
Ethrayo paapam cheythu akannu njan
Engilum kshamichille nee

Enthu njan nalkum enthu njan nalkum
Aa sneham orthaal enneshuve
Poyidaam ninakkaayi lokamengum
Saakshiyaakaam en naathanaayi

Piriyilla Njaan Lyrics Song Chords PPT -കാൽവരിയിൽ ആ മരകുരിശിൽ Lyrics in Malayalam and Manglish

കാൽവറിയിൽ ആ മരകുരിശിൽ
എൻ പാപമെല്ലാം വഹിച്ചവനെ
എനിക്കായി തകർന്ന എൻ പ്രാണനാഥനെ
സ്നേഹിക്കും സ്നേഹിക്കും ഞാൻ ഇനി
Kaalvariyil aa marakurishil
En paapamellaam vahichavane
Enikkaayi thakarnna en praananaathane
Snehikkum snehikkum njan ini

പിരിയില്ല ഞാൻ മാറില്ല ഞാൻ
യേശുവേ അങ്ങിൽ നിന്നും
നൽകിടാം എൻ പ്രാണൻപോലും
പ്രിയനേ പ്രിയനേ നിനക്കായി
Piriyilla njan maarilla njan
Yeshuve angil ninnum
Nalkidaam en praanan polum
Priyane priyane ninakkaayi

എത്രയോ അങ്ങേ തള്ളിപ്പറഞ്ഞു ഞാൻ
എങ്കിലും എന്നെ സ്നേഹിച്ചു
എത്രയോ പാപം ചെയ്തു അകന്നുഞാൻ
എങ്കിലും ക്ഷമിച്ചില്ലേ നീ
Ethrayo ange thallipparanju njan
Engilum enne snehichu
Ethrayo paapam cheythu akannu njan
Engilum kshamichille nee

എന്തു ഞാൻ നൽകും എന്തു ഞാൻ നൽകും
ആ സ്നേഹം ഓർത്താൽ എന്നേശുവേ
പോയിടാം നിനക്കായി ലോകമെങ്ങും
സാക്ഷിയാകാം എൻ നാഥനായി
Enthu njan nalkum enthu njan nalkum
Aa sneham orthaal enneshuve
Poyidaam ninakkaayi lokamengum
Saakshiyaakaam en naathanaayi

Piriyilla Njaan Lyrics Song Chords PPT -കാൽവരിയിൽ ആ മരകുരിശിൽ Lyrics in Malayalam and English

കാൽവറിയിൽ ആ മരകുരിശിൽ
എൻ പാപമെല്ലാം വഹിച്ചവനെ
എനിക്കായി തകർന്ന എൻ പ്രാണനാഥനെ
സ്നേഹിക്കും സ്നേഹിക്കും ഞാൻ ഇനി
On Calvary on that wooden cross
The One who bore all my sins
My Lord of life who was broken for me
I will love Him I will love Him forever

പിരിയില്ല ഞാൻ മാറില്ല ഞാൻ
യേശുവേ അങ്ങിൽ നിന്നും
നൽകിടാം എൻ പ്രാണൻപോലും
പ്രിയനേ പ്രിയനേ നിനക്കായി
I will not depart I will not turn away
O Jesus from You
I will give even my very life
Beloved my Beloved for You alone

എത്രയോ അങ്ങേ തള്ളിപ്പറഞ്ഞു ഞാൻ
എങ്കിലും എന്നെ സ്നേഹിച്ചു
എത്രയോ പാപം ചെയ്തു അകന്നുഞാൻ
എങ്കിലും ക്ഷമിച്ചില്ലേ നീ
So many times I rejected You
Yet You continued to love me
So many sins I committed and went astray
Yet You forgave me again and again

എന്തു ഞാൻ നൽകും എന്തു ഞാൻ നൽകും
ആ സ്നേഹം ഓർത്താൽ എന്നേശുവേ
പോയിടാം നിനക്കായി ലോകമെങ്ങും
സാക്ഷിയാകാം എൻ നാഥനായി
What shall I give what can I give
When I remember that love O Jesus
I will go for You to the ends of the world
I will be a witness for my Lord

Tags

കാൽവരിയിൽ ആ മരകുരിശിൽ ,Piriyilla Njaan ,കാൽവരിയിൽ ആ മരകുരിശിൽ ,Piriyilla Njaan Lyrics Song Chords PPT -കാൽവരിയിൽ ആ മരകുരിശിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create