Penthakusthanalil Lyrics Song Chords PPT -പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച

പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക
പിന്‍ മഴ പെയ്യേണം‍ മാലിന്യം‍ മാറേണം‍
നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍

മുട്ടോളം‍ അല്ല അരയോളം‍ പോരാ
വലിയൊരു ജീവനദി ഒഴുകാന്‍
നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ

ചലിക്കുന്ന എല്ലാ പ്രാണികളുമിന്ന്
ചലനം‍ ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍
ചൈതന്യം‍ നല്‍കേണം‍ നവജീവന്‍ വേണം‍
നിത്യതയിലെത്തി ആശ്വസിച്ചിടാന്‍

സൈന്യത്താലെയല്ല ശക്തിയാലെയല്ല
ദൈവത്തിന്റെ ആത്മശക്തിയാലത്രേ
ആര്‍ത്തുപാടി സ്തുതിക്കാം‍ ഹല്ലേലുയ്യ പാടാം‍
ആണിക്കല്ലു കയറ്റാം‍ ദൈവസഭ പണിയാം‍

Print & View Presenter

Penthakusthanalil Lyrics Song Chords PPT -പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച Lyrics in Manglish

Penthakkosthanalil munma peyayicha
Paramapithave pin mazhha nalkka
Pin mazha peyyenu malinyam maarenu
Nin janamunarunnu vela cheyyuvan

Muttolam alla arayolam pora
Valiyoru jeevanadi ozhukan
Neenthiyittillatha kadappan vayaththa
Neerurava innu thurakka natha

Chalikunna ella pranikaluminnu
Chalanam undakki jeevan prapippan
Chaithanyam nalkkenam navjeevan venam
Nithyathayilethi aashwasichidann

Sainyathaaleyalla shakthiyaleyalla
Daivathinte athmashakthiyalathre
Aarthupadi sthuthikkaam halleluya paadham
Aanikallu kayattam daivasabha paniyam

Penthakusthanalil Lyrics Song Chords PPT -പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച Lyrics in Malayalam and Manglish

പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക
Penthakkusthanalil munma peyayicha
Paramapithave pin mazhha nalkka

പിന്‍ മഴ പെയ്യേണം‍ മാലിന്യം‍ മാറേണം‍
നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍
Pin mazha peyyenu malinyam maarenu
Nin janamunarunnu vela cheyyuvan

മുട്ടോളം‍ അല്ല അരയോളം‍ പോരാ
വലിയൊരു ജീവനദി ഒഴുകാന്‍
Muttolam alla arayolam pora
Valiyoru jeevanadi ozhukan

നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ
Neenthiyittillatha kadappan vayaththa
Neerurava innu thurakka natha

ചലിക്കുന്ന എല്ലാ പ്രാണികളുമിന്ന്
ചലനം‍ ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍
Chalikunna ella pranikaluminnu
Chalanam undakki jeevan prapippan

ചൈതന്യം‍ നല്‍കേണം‍ നവജീവന്‍ വേണം‍
നിത്യതയിലെത്തി ആശ്വസിച്ചിടാന്‍
Chaithanyam nalkkenam navjeevan venam
Nithyathayilethi aashwasichidann

സൈന്യത്താലെയല്ല ശക്തിയാലെയല്ല
ദൈവത്തിന്റെ ആത്മശക്തിയാലത്രേ
Sainyathaaleyalla shakthiyaleyalla
Daivathinte athmashakthiyalathre

ആര്‍ത്തുപാടി സ്തുതിക്കാം‍ ഹല്ലേലുയ്യ പാടാം‍
ആണിക്കല്ലു കയറ്റാം‍ ദൈവസഭ പണിയാം‍
Aarthupadi sthuthikkaam halleluya paadham
Aanikallu kayattam daivasabha paniyam

Penthakusthanalil Lyrics Song Chords PPT -പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച Lyrics in Malayalam and English

പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക
On the day of harvest the early rain has fallen
O Almighty Father send the later rain

പിന്‍ മഴ പെയ്യേണം‍ മാലിന്യം‍ മാറേണം‍
നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍
Let the later rain fall let the filth be removed
So that your people may rise and labor

മുട്ടോളം‍ അല്ല അരയോളം‍ പോരാ
വലിയൊരു ജീവനദി ഒഴുകാന്‍
Not an inch nor half a span is enough
For the great river of life to flow

നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ
The untraveled ford the untamed stream
Open the flood of water today O Lord

ചലിക്കുന്ന എല്ലാ പ്രാണികളുമിന്ന്
ചലനം‍ ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍
All living creatures that move
Give them motion and grant life

ചൈതന്യം‍ നല്‍കേണം‍ നവജീവന്‍ വേണം‍
നിത്യതയിലെത്തി ആശ്വസിച്ചിടാന്‍
Grant them vitality grant new life
So that they may reach eternity and rest

സൈന്യത്താലെയല്ല ശക്തിയാലെയല്ല
ദൈവത്തിന്റെ ആത്മശക്തിയാലത്രേ
Not by armies nor by power
But by the Spirit of God alone

ആര്‍ത്തുപാടി സ്തുതിക്കാം‍ ഹല്ലേലുയ്യ പാടാം‍
ആണിക്കല്ലു കയറ്റാം‍ ദൈവസഭ പണിയാം‍
We shall cry out and praise Hallelujah
We shall build the house of God

Tags

പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച ,Penthakusthanalil ,പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച ,Penthakusthanalil Lyrics Song Chords PPT -പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create