Parishudhathmave Enniloode Ozhukename Lyrics Song Chords PPT - പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ
അഭിഷേകം പകരേണമേ
ഇന്നീ സഭയിൽ നിറയേണമേ

എന്നിലെ തടസ്സങ്ങൾ ഞാൻ നീക്കാം
എന്നിലെ അശുദ്ധികൾ ഞാൻ നീക്കാം

ആദിമ സഭയിൽ പകർന്നതുപോൽ
അളവില്ലാതിന്നു പകരണമേ

ഉള്ളിലെ മുറിവുകൾ ഉണക്കണമേ
ഹൃദയത്തിൻ വേദന അകറ്റണമേ

പാപികൾക്കനുതാപം വരുത്തണമേ
തണുത്തവരിൽ അഗ്നി പകരണമേ

Print & View Presenter

Parishudhathmave Enniloode Ozhukename Lyrics Song Chords PPT - പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ Lyrics in Manglish

None

Parishudhathmave Enniloode Ozhukename Lyrics Song Chords PPT - പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ Lyrics in Malayalam and Manglish

None

Parishudhathmave Enniloode Ozhukename Lyrics Song Chords PPT - പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ Lyrics in Malayalam and English

None

Tags

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ,Parishudhathmave Enniloode Ozhukename ,പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ ,Parishudhathmave Enniloode Ozhukename Lyrics Song Chords PPT - പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create